2018 ലോകത്തെ ഏറ്റവും ചൂടേറിയ വര്‍ഷം

കാലാവസ്ഥയില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓരോ വര്‍ഷം കഴിയും  തോറും മഴയും ചൂടിന്റെ തോതും മാറി വരികയാണ്. കഴിഞ്ഞ വര്‍ഷം കേരളം മഹാ പ്രളയത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ആ വര്‍ഷം തന്നെ റെക്കോര്‍ഡ് താപനിലയ്ക്ക് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. 2018 ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്ന് നാസ. ആഗോള ഉപരിതല താപനിലയില്‍ 2018 ല്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1880ന് ശേഷം നാലാമത്തെ പ്രാവശ്യമാണ് ഇത്ര ഉയര്‍ന്ന് ചൂട് രേഖപ്പെടുത്തുന്നത്. ഹരിതൃഹ വാതകങ്ങളുടെ പുറന്തളളലാണ് ചൂട് ഇത്രയധികം ഉയരാന്‍ കാരണം. 1951-1980 കാലയളവിലെ താപനിലയേക്കാല്‍ 0.83 ഡിഗ്രി സെലിഷ്യസ് വര്‍ധനവാണ് 2018ല്‍ സംഭവിച്ചത്.

Spread the love
Previous ചെങ്കല്‍ നിര്‍മ്മാണം;  പ്രതിമാസം 10 ലക്ഷത്തിലധികം വരുമാനം
Next പൊക്കാളി  സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

You might also like

NEWS

പത്ത് പൈസയില്ലെങ്കിലും സംരംഭകരാകാം

ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ബിസിനസ് ആരംഭിക്കുന്നതിന് മൂലധനം അനിവാര്യ ഘടകമാണ്. എന്നാല്‍ ഒരു രൂപ പോലും മുതല്‍മുടക്കില്ലാതെ തുടങ്ങാനും ലാഭകരമായി നടത്തിക്കൊണ്ടുപോകാനും കഴിയുന്ന ചില ബിസിനസുകള്‍ ഇതാ…. ബേബി സിറ്റിങ് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യാന്‍ പോകുമ്പോള്‍ തങ്ങളുടെ

Spread the love
Business News

ഐസിഐസിഐ ബാങ്കിന് കനത്ത പിഴ

കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴ വിധിച്ചു. ഇത്തരത്തില്‍ ഒരു ബാങ്കിന് മേല്‍ ചുമത്തുന്ന ഏറ്റവും കനത്ത പിഴയാണ് ഐസിഐസിഐയുടേ മേല്‍ ആര്‍ബിഐ ചുമത്തിയിരിക്കുന്നത്.   ഇന്ത്യയില്‍ ഇത്രയും കനത്ത പിഴ

Spread the love
MOVIES

ഒരു അഡാറ് “ദുരന്തം” : അഥവാ കണ്ണടിച്ചു പോയ കണ്ണിറുക്കല്‍

തിയറ്ററിലും അതു തന്നെ സംഭവിച്ചു. ചെറിയൊരു വ്യത്യാസം ഉണ്ടെന്നു മാത്രം. പ്രിയാ വാര്യര്‍ പുരികം ഉയര്‍ത്തിയാണ് ഒരു അഡാറ് ലൗ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ പ്രേക്ഷകര്‍ വല്ലാതെ പുരികം ചുളിക്കുന്നുണ്ടെന്നു മാത്രം. പുട്ടിനു പീര നിറയ്ക്കുന്ന പോലെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply