Archive
ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രം : ജലജയുടെ ചിത്രം ശ്രദ്ധേയം
ഇത്തവണത്തെ സംസ്ഥാന ബജറ്റിന്റെ കവര്ചിത്രമായതു ആര്‍ട്ടിസ്റ്റ് പി. എസ്. ജലജയുടെ ചിത്രം. നവോത്ഥാനനായകരില്‍ പ്രമുഖനായ അയ്യങ്കാളിയുടെ ചിത്രമാണു കവറില്‍ ഇടംപിടിച്ചത്. സ്ത്രീകള്‍ വരയ്ക്കുന്ന ചിത്രമായിരിക്കണം ബജറ്റ് പ്രസംഗത്തിന്റെ കവര്‍ എന്ന തീരുമാനത്തില്‍ നിന്നാണ് ജലജയുടെ ചിത്രം ഇടംപിടിച്ചത്. നേരത്തെ തന്നെ കലയിലൂടെ
ആര്യ വിവാഹതിനാകുന്നു
തമിഴ് നടന് ആര്യ വിവാഹിതനാകുന്നു. നടി സയേഷയാണു വധു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ മാര്‍ച്ച് പത്തിനായിരിക്കും വിവാഹിതരാകുക. ഹൈദരാബാദിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുക. എന്നാല്‍ വിവാഹവാര്‍ത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2018ല്‍ ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
മൊബൈല്‍ ആപ്പിലൂടെ സേവനങ്ങള്‍ : മാതൃകയായി മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത്
സേവനങ്ങളെല്ലാം മൊബൈൽ ആപ്പിലൂടെ ജനങ്ങളിലെത്തിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലൂടെ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും അറിയിപ്പുകളും മറ്റു സേവനങ്ങളുമെല്ലാം ഇനി ഈ ആപ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. മുളന്തുരുത്തി പഞ്ചായത്ത് എന്ന പേരിലാണ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത് .സ്മാർട്ട് പഞ്ചായത്ത് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനവും തുരുത്തിക്കര ആയുർവേദ
നോര്‍ക്ക റൂട്ട്സും ബാങ്ക് ഓഫ് ബറോഡയും ധാരണാപത്രം ഒപ്പുവച്ചു
തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM) വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ബാങ്ക് ഓഫ് ബറോഡയുമായി ധാരണ പത്രം ഒപ്പ് വച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസം : എന്‍സിസിയുടെ സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായ അവസരത്തില്‍ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എന്‍.സി.സി. വഹിച്ച പങ്ക് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ എന്‍.സി.സി. റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.സി..സി. കേഡറ്റുകള്കഴിഞ്ഞ ഒരുവര്ഷത്തിനിടെശുചിത്വ ഭാരതയജ്ഞം, ഡിജിറ്റല്‍ ഇടപാടുകള്മുതലായ നിരവധി സുപ്രധാന സംരംഭങ്ങളുമായിസഹകരിക്കുന്നതില് പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
ന്യൂ ജനറേഷന് തീവണ്ടി : വന്ദേ ഭാരത് എക്സ്പ്രസ് വരുന്നു
പുതുതലമുറ തീവണ്ടികളിലെ വിപ്ലവം വന്ദേ ഭാരത് എക്സ്പ്രസ് പാളങ്ങളിലേറാന് ഒരുങ്ങുന്നു. ട്രെയിന്‍ 18 എന്നു താല്‍ക്കാലിക നാമം നല്‍കിയിരുന്ന തീവണ്ടിക്ക് കുറച്ചുദിവസം മുമ്പാണ് വന്ദേ ഭാരത് എക്സ്പ്രസ് എന്നു പേരു നല്‍കിയത്. ഡല്‍ഹി – വാരണാസി റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ആദ്യം
മാട്രിമോണിയല്‍ സൈറ്റ്: തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മീഷന്
വിവാഹ മോചിതർക്കായി കേരളത്തിൽ ആരംഭിച്ച വിവാഹവെബ്സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകൾ തട്ടിപ്പുകൾക്കിരയാവുന്ന പ്രവണത ഏറുന്നതായി വനിതാ കമ്മീഷന്റെ വിലയിരുത്തൽ. കമ്മീഷനു മുമ്പിൽ ഇത്തരം കേസുകൾ കൂടുകയാണെന്നും അതിനാൽ ഇത്തരത്തിൽ വിവാഹം നടത്തുന്നതിനു മുമ്പ് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.
പ്രളയത്തില്‍പ്പെട്ടവര്‍ക്കുള്ള ഉജ്ജീവന സഹായ പദ്ധതി: വായ്പാനടപടി ത്വരിതപ്പെടുത്തും
പ്രളയത്തിൽപ്പെട്ടവർക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര
കരകൗശലത്തില്‍ മാന്ത്രികത തീര്‍ത്ത് ഫിസ്കോ
ഒരു വീടോ ഓഫീസോ റെസ്റ്റോറന്റുകളോ തുടങ്ങുമ്പോള്‍ ഫര്‍ണിച്ചറുകള്‍ക്കും, ഇന്റീരിയറിനുമെല്ലാം വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് ഇന്നുള്ള രീതി. ‘ആംബിയന്‍സിന്’ ആളുകള്‍ അത്രയധികം പ്രാധാന്യം നല്‍കുന്നുവെന്നതിനു തെളിവാണിത്. എന്നാല്‍ അനവധി ഫര്‍ണിച്ചര്‍ ഷോറൂമുകളുള്ള നമ്മുടെ നാട്ടില്‍ മികച്ച ഒരു ഫര്‍ണിച്ചര്‍ കണ്ടെത്തുകയെന്നത് തീര്‍ത്തും പ്രയാസകരമാണ്.