Archive

Movie News

ഗോകുലും നിരഞ്ജും : സൂത്രക്കാരന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂത്രക്കാരന്‍ എന്ന സിനിമയുടെ ട്രെയിലര്‍ രിലീസ് ചെയ്തു. അനില്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേലത്തിലെ ചാക്കോച്ചി സ്‌റ്റൈലിലാണു ഗോകുല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.   മഠത്തില്‍ അരവിന്ദന്‍

Movie News

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി : സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ എത്തി

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണു ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ വിവരണത്തോടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സാമന്തയാണു ചിത്രത്തിലെ നായിക.   ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന

MOVIES

വാവച്ചാ..നീയെന്നെ തല്ലിയല്ലേ : ഈ മ യൗയിലെ ചൗരോ യാത്രയായി

രക്തമിറ്റിയ ചുണ്ടുമായി ചൗരോയുടെ വെല്ലുവിളിയുണ്ട്. വാവച്ചാ നീയെന്നെ തല്ലിയല്ലേ, നിനക്ക് വെച്ചട്ടുണ്ടടാ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ മ യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സി. ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു.     നാടകത്തിലൂടെയാണ്

NEWS

മണ്ണിനെ ഓണ്‍ലൈനില്‍ അറിയാം : ഈ വെബ്‌സൈറ്റ് നോക്കൂ

കേരളത്തിലെ വിവിധ ജില്ലകളിലെ മണ്ണിന്റെ ഫലഭൂയിഷ്ടത മനസിലാക്കി കൃഷിയിറക്കാൻ കർഷകരെ സഹായിക്കുന്ന വെബ് അധിഷ്ഠിത വിവര സംവിധാനം തയ്യാറാവുന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരളയാണ് (ഐ.ഐ.ഐ.എം.കെ) കേരള സോയിൽ ഹെൽത്ത്

NEWS

ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് കേരളത്തിന്‌

കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യാ പുരസ്‌കാരം കേരളത്തിന്. സമഗ്രമായ വെബ്, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നത് പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിനുള്ള പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ മികവും താഴേത്തലം വരെയുള്ള

NEWS

സിയോളിലെ സര്‍വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ

സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്  മൂണ്‍ ജേ ഇന്‍, പ്രഥമ വനിത കിംജുംഗ്‌സൂക്ക്, ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍  ബാന്‍ കിമൂണ്‍ എന്നിവരും തദവസരത്തില്‍

Movie News

അക്ഷയ് കുമാറിന്റെ പുതിയ മുഖം : കേസരി ട്രെയിലര്‍ എത്തി

അക്ഷയ് കുമാര്‍ വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്ന കേസരി എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സിഖ് പട്ടാളക്കാരന്‍ ഹവില്‍ദാര്‍ ഇഷാര്‍ സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനുരാഗ് സിങ് ആണു ചിത്രം സംവിധാനം ചെയ്യുന്നത്.

NEWS

ആയുര്‍വേദ ഗവേഷണരംഗത്തെ വലിയ സംരംഭം : അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം

ആയുര്‍വേദ ഗവേഷണ രംഗത്ത് രാജ്യത്തെ തന്നെ ആദ്യത്തെ ഏറ്റവും വലിയ സംരംഭം കണ്ണൂര്‍ കല്യാട് ആരംഭിക്കുന്നു. ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനൊപ്പം ആയുർവേദ മേഖലയ്ക്കും ഏറ്റവും വലിയ സംഭാവനയായി മാറും അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ചികിത്സാരംഗത്തും ഔഷധനിർമാണ രംഗത്തും ഗവേഷണ പ്രവർത്തനങ്ങൾ

NEWS

ദേശീയ ജലപുരസ്‌കാരത്തില്‍ കേരളത്തിളക്കം

2018 ലെ ദേശീയ ജലപുരസ്‌കാരത്തിന് വിവിധ വിഭാഗങ്ങളിലായി കേരളത്തില്‍ നിന്നും അഞ്ച് സ്ഥാപനങ്ങള്‍ അര്‍ഹരായി.   ·    നദി പുനരുജ്ജീവനത്തിന് – കോഴഞ്ചേരി, പത്തനംതിട്ട (രണ്ടാം സ്ഥാനം – ദക്ഷിണ മേഖല) ·    മികച്ച ഗ്രാമപഞ്ചായത്ത് – കിന്നാനൂര്‍, കാസര്‍ഗോഡ് (രണ്ടാം

NEWS

സേഫ് കേരള : സുരക്ഷിതയാത്ര ഉറപ്പാക്കുന്നു

വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങളും അപകടമരണങ്ങളും ഗണ്യമായി കുറച്ച് സുരക്ഷിതവും തടസ്സരഹിതവുമായ യാത്രാസൗകര്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന്റെ ‘സേഫ് കേരള’ പദ്ധതി. ശബരിമല തീര്‍ത്ഥാടന കാലത്ത് ഉണ്ടാകുന്ന അപകടങ്ങളും മരണനിരക്കും കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിജയകരമായി നടപ്പിലാക്കിയ സേഫ് സോണ്‍ പദ്ധതിയുടെ