Archive

Business News

കാട വളര്‍ത്തല്‍; ചെറിയ സംരംഭത്തിലൂടെ വലിയ ലാഭം

‘ആയിരം കോഴിക്ക് അരക്കാട’ എന്ന പ്രയോഗം നമ്മള്‍ കേട്ടിട്ടുണ്ട്. അത്രമാത്രം പോഷകമൂല്യവും ഔഷധമേന്മയുമുള്ളതാണ് കാടമുട്ടയും അതിന്റെ മാംസവും. ഒരു ചെറിയ സംരംഭം തുടങ്ങണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ചെറുതും എന്നാല്‍ വലിയ ലാഭം തരുന്ന ബിസിനസ് കൂടിയാണിത്. കാടകൃഷിയുടെ പ്രയോജനങ്ങളെന്താണെന്നു വച്ചാല്‍ കുറഞ്ഞ ജീവിതകാലയളവും തീറ്റക്കായി

NEWS

കേരള പൊലീസിന് പുരസ്‌കാരം : എന്തിന് ?

ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പൊലീസിന് പുരസ്‌കാരം. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മൊബൈല്‍ ഗെയിമിലൂടെ ബോധവല്‍ക്കണം നടത്തുന്ന ഗെയിമിഫിക്കേഷന്‍ സേവനം ലഭ്യമാക്കുന്ന ഗെയിമാണു ട്രാഫിക് ഗുരു.   ഐക്യരാഷ്ട്ര സഭയുടേതുള്‍പ്പെടെയുള്ള നിരവധി

NEWS

ഈ റോബോട്ടിനുള്ളിലൊരു കലാകാരിയുണ്ട്, കലാഹൃദയമുണ്ട് : ഐഡയുടെ വിശേഷങ്ങള്‍

മനുഷ്യനെ പകരം വയ്ക്കുന്ന തരത്തില്‍ റോബോട്ടുകള്‍ വികസിപ്പിക്കപ്പെടുന്ന കാലമാണിത്. ഇപ്പോഴിതാ ഒരു റോബോട്ട് ആര്‍ട്ടിസ്റ്റ് പിറവിയെടുക്കുന്നു. ലോകത്തിലെ ആദ്യ റോബോട്ട് കലാകാരി എന്ന വിശേഷണം നേടിയിരിക്കുന്നത് ഐഡയാണ്. ഒരു ബ്രിട്ടിഷ് ആര്‍ട്‌സ് എന്‍ജിനിയറിങ് കമ്പനിയാണ് ഐഡയെ വികസിപ്പിച്ചിരിക്കുന്നത്.   കാണുന്ന കാഴ്ചയെ

NEWS

തിരുവനന്തപുരത്തേക്ക് സര്‍വീസ് അവസാനിപ്പിച്ച് വിമാനക്കമ്പനികള്‍; കോടികള്‍ നഷ്ടം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിച്ച് വിമാനക്കമ്പനികള്‍. ആകെ 16 കമ്പനികള്‍ സര്‍വീസ് നടത്തുന്ന ഇവിടെ രണ്ട് മാസത്തിനിടെ അഞ്ച് വിമാനക്കമ്പനികളാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇതോടെ കോടികളുടെ നഷ്ടത്തിലേക്കാണ് വിമാനത്താവളം വീഴുക. ഫ്ളൈ ദുബായ് സര്‍വീസ് അവസാനിപ്പിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ജെറ്റ് എയര്‍വേയ്സും

TECH

ഷവോമി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഒന്നാമന്‍

ടെക് ലോകത്തെ ഏറ്റവും പുതിയ സര്‍വ്വേയില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാമനായി ഷവോമി. ചൈനീസ് കമ്പനിയായ എംഐ 28.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. തൊട്ട് പിന്നാലെ സാംസങും വിവോയുമാണ് ഉള്ളത്. ഇന്റര്‍നാഷമല്‍ ഡാറ്റാ കോര്‍പറേഷന്റേതാണ് റിപ്പോര്‍ട്ട്. റിയല്‍മീ, ഒപ്പോ എന്നീ കമ്പനികളാണ്

LIFE STYLE

എപ്പോഴും ഭംഗിയായിരിക്കാന്‍ സ്ത്രീകള്‍ ബാഗില്‍ കരുതേണ്ട 6 സാധനങ്ങള്‍

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഭംഗിയായും വൃത്തിയായും നടക്കുകയെന്നത് ഒരു വ്യക്തി സ്വയം നല്‍കുന്ന ബഹുമാനം കൂടിയാണ്.  ഭംഗിയായി എപ്പോഴുമുണ്ടായിരിക്കണമെങ്കില്‍ ചില മേക്കപ്പ് സാധനങ്ങള്‍ നമ്മള്‍ എപ്പോഴും കയ്യില്‍ കരുതേണം. അവ എന്തൊക്കെയാണെന്ന് അറിയാം.  സണ്‍സ്‌ക്രീന്‍ എത്ര

NEWS

അമിത ഉപയോഗം;  ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു

പൊതുജനാരോഗ്യത്തിനും പരിസ്ഥിതി ജൈവവൈവിധ്യത്തിനും പൊതു ആവാസവ്യവസ്ഥയ്ക്കും ദോഷം ചെയ്യുന്ന ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു. ഗ്ലൈഫോസേറ്റ് കളനാശിനിയുടേയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗവും വില്പനയും വിതരണവുമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ഗ്ലൈഫോസേറ്റിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചത്.

NEWS

സ്വര്‍ണ വില കുറയുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് 160 രൂപയാണ് പവന് കുറവ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം

NEWS

കാജു ഇന്ത്യ 2019 ഉച്ചകോടിക്ക് നാളെ തുടക്കം

കാജു ഇന്ത്യ 2019 എന്ന പേരിട്ടിരിക്കുന്ന കശുവണ്ടി ഉച്ചകോടി നാളെ ആരംഭിക്കും. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ്‌ ആഗോള കശുവണ്ടി ഉച്ചകോടി നടക്കുന്നത്.  ദില്ലിയിലെ താജ് പാലസ് ഹോട്ടലില്‍ വച്ചാണ് ഉച്ചകോടി നടക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുളള 75

Movie News

ടൊവിനോ മോഹന്‍ലാലിനോട് ചോദിച്ചു മിയാമി ബീച്ചിലേക്കുള്ള ദൂരമെത്രയെന്ന്: ഉത്തരം കേള്‍ക്കാം

വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും മിയാമി ബീച്ചിലേക്കുള്ള ദൂരം എത്രയെന്നു ചോദിച്ചാല്‍ മലയാളിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. 1986ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു എന്നതിലേതാണ് ഈ ഡയലോഗ്. ഇപ്പോള്‍ ഈ ഡയലോഗ് പുതിയ സിനിമയ്ക്കു