Archive

MOVIES

ഉയരെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ : രാജേഷ് പിളളയെ ഓര്‍ത്ത് മഞ്ജുവാര്യരുടെ കുറിപ്പ്

ഉയരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പോസ്റ്റിനൊപ്പം രാജേഷ് പിള്ളയെക്കുറിച്ചുള്ള ഓര്‍മകളും മഞ്ജു വാര്യര്‍ പങ്കുവച്ചിരിക്കുന്നു. രാജേഷ് പിള്ളയുടെ

Movie News

കാന്തന്റെ നാഥന്‍ : ഇതാണു മികച്ച ചിത്രത്തിന്റെ സംവിധായകന്‍

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിനാണു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കാന്തന്‍ എന്ന സിനിമയ്ക്കു ലഭിക്കുന്നത്. ഷെരീഫ് ഈസയാണു ചിത്രത്തിന്റെ സംവിധായകന്‍. വയനാട്ടിലെ അടിയ വിഭാഗത്തിന്റെ കഥയാണു ചിത്രത്തിലൂടെ ഷെരീഫ് പറഞ്ഞത്. സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണു ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇത്ത്യാമ്മയെ അവതരിപ്പിച്ചത്.

MOVIES

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : ജയസൂര്യ, സൗബിന്‍ മികച്ച നടന്മാര്‍

നാല്‍പ്പത്തൊമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറുമാണു മികച്ച നടന്മാര്‍. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു ജയസൂര്യയ്ക്കു പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണു സൗബിനു പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി നിമിഷ

NEWS

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്: എറണാകുളത്തും ഹരിപ്പാടും ചാർജിംഗ് സൗകര്യം

കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു.  കെ.എസ്.ആർ.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്.  ഇതിൽ രണ്ട് ബസുകളുടെ ചാർജാണ് സർവീസിനിടെ തീർന്നത്.  ഇലക്ട്രിക് ബസുകൾ ഒറ്റ ചാർജിങ്ങിൽ

Travel

പ്രതിവര്‍ഷ ശമ്പളം 70 ലക്ഷം : ഈ ജോലിക്ക് അപേക്ഷിക്കാം

ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്ന വിശേഷണവുമായി ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ആഡംബരവും ആകര്‍ഷകമായ ശമ്പളവും ഒത്തിണങ്ങുന്ന ജോലിയാണിത്. ലക്ഷ്വറി പ്രൊഡക്റ്റ് ടെസ്റ്റര്‍ എന്ന ജോലി വാഗ്ദാനം ചെയ്യുന്നതു ലണ്ടന്‍ ആസ്ഥാനമായുള്ള ഹഷ്ഹഷ് എന്ന കമ്പനിയാണ്. പ്രതിവര്‍ഷം എഴുപതു ലക്ഷത്തിലധികം രൂപ

NEWS

ഇബേയില്‍ വിസിആര്‍ വാങ്ങി : വികാരനിര്‍ഭരനായി എണ്‍പത്താറുകാരന്റെ കത്ത്‌

യാത്രയിലും രാത്രിയിലുമൊക്കെ മൊബൈല്‍ ഫോണിന്റെ ഇത്തിരിവെട്ടത്തിലേക്കു സിനിമകള്‍ വിരുന്നെത്തുന്ന കാലം. അതുകൊണ്ടു തന്നെ പുതിയ തലമുറയ്ക്ക് വിസിആര്‍ എന്ന വികാരത്തിന്റെ ആഴം മനസിലായെന്നു വരില്ല. വീടുകളില്‍ കാഴ്ച്ചയുടെ വിരുന്നൊരുക്കിയ വിസിആര്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും വിസിആറായിരുന്നു വീടുകളിലെ കാഴ്ച്ചയുടെ ആഡംബരം. പിന്നീട് കേബിള്‍

MOVIES

പുതിയ വേഷം : സിനിമാനിരൂപണവുമായി ഷക്കീല : വീഡിയോ കാണാം

യുട്യൂബ് ചാനലിലൂടെ സിനിമാ നിരൂപണവുമായി എത്തുകയാണു നടി ഷക്കീല. സൂപ്പര്‍ റോയല്‍ ടിവി എന്ന തമിഴ് യുട്യൂബ് ചാനലിനു വേണ്ടിയാണു ഷക്കീല വിഡിയോ ഫിലിം റിവ്യൂ നടത്തുന്നത്. ആര്‍. ജെ. ബാലാജി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എല്‍.കെ.ജി എന്ന ചിത്രത്തിന്റെ നിരൂപണമാണു

Travel

റെയ്ല്‍വേ വിവരങ്ങള്‍ ഒറ്റപ്ലാറ്റ്‌ഫോമില്‍ : റെയില്‍ ദൃഷ്ടി ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു

സുതാര്യതയും, വിശ്വാസ്യതയും ഉയര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ സംരംഭമായ റെയില്‍ ദൃഷ്ടി ഡാഷ്‌ബോര്‍ഡിലൂടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. 15 വിഭാഗങ്ങളിലായാണ് ഡാഷ്‌ബോര്‍ഡിലൂടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.   അറ്റ് എ ഗ്ലാന്‍സ്, സര്‍വ്വീസസ്, ട്രെയിന്‍സ് ഓണ്‍ റണ്‍, ഐആര്‍സിടിസി കിച്ചണ്‍സ്, ഗ്രിവാന്‍സസ്,

MOVIES

ഓസ്‌കാര്‍ വേദിയില്‍ ടൊവിനോ

കഴിഞ്ഞദിവസമാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അതിനുതൊട്ടു പിന്നാലെ ഓസ്‌കാര്‍ പ്രഖ്യാപിക്കുന്ന സദസില്‍ ടൊവിനോ ഇരിക്കുന്ന ചിത്രം പുറത്തുവന്നു. എന്നാലതൊരു ചിത്രത്തിന്റെ പോസ്റ്ററായിരുന്നു. ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂ എന്നാണ്.  

NEWS

കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍

പ്രവാസികളായ മലയാളികളില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടി നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ വരുന്നു. ഇതിനായി മുംബൈയിലെ ഇന്റ് അഡ്‌വൈസറി കൗൺസിൽ എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. കേരളത്തിലെ വ്യവസായ സംരംഭക സാദ്ധ്യതകൾ പഠിച്ച് മുൻഗണനാക്രമത്തിൽ സംരംഭകർക്ക്