Archive

NEWS

Most Wanted : ഓര്‍മ്മയുണ്ടോ ഒസാമയെ കീഴടക്കിയ ഓപ്പറേഷന്‍

സുരക്ഷിതമെന്ന വ്യാമോഹത്തിനു മീതെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ആധിപത്യം സ്ഥാപിച്ച പുലരി. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പൊരു മെയ് മാസത്തിന്റെ അര്‍ധരാത്രിയില്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കന്‍ സേന നടത്തിയ ആക്രമത്തിനും മേലെയാണ് ഇന്ത്യയുടെ അതീവ രഹസ്യമായ ഈ ആക്രമണം. പുല്‍വാമയുടെ

NEWS

പള്ളിപ്പുറം കോട്ട നാടിന് സമർപ്പിച്ചു

ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയ പള്ളിപ്പുറം കോട്ട  നാടിന് സമർപ്പിച്ചു. നിരവധി പോരാട്ടങ്ങളുടെ  കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ കോട്ട കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളെ നിർണ്ണായകമായി സ്വാധീനിച്ച ചരിത്ര സ്മാരകമാണ്. 1507ലാണ് പോർച്ചുഗീസുകാരാണ് ആയ്ക്കോട്ട എന്നറിയപ്പെടുന്ന പള്ളിപ്പുറം കോട്ട പണിതുയർത്തിയത്.  ഷഡ്ഭുജാകൃതിയിൽ അവശേഷിച്ച കോട്ടയുടെ ഭാഗങ്ങൾ

NEWS

സപ്ലൈകോ ഗൃഹോപകരണ വിപണിയിലേക്ക്‌

കൂടുതൽ ഉപഭോക്താക്കളെ സപ്ലൈകോയിലേക്ക് ആകർഷിക്കുന്നതിനും ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും  സപ്ലൈകോ വിപണിയിൽ ഇടപെടുന്നു. തിരഞ്ഞെടുക്കപ്പെട്ട 10 വിൽപ്പനശാലകളിലൂടെയാണ് ആദ്യപടിയായി വിപണനം.  കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പർ മാർക്കറ്റുകളിലും, കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ

Movie News

തെലുങ്ക് രാച്ചസനില്‍ അനുപമ പരമേശ്വരന്‍

വിഷ്ണു വിശാലും അമലാ പോളും അഭിനയിച്ച രാച്ചസന്‍ എന്ന ചിത്രം പോയവര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. നിരൂപക ശ്രദ്ധയും പ്രേക്ഷക പ്രശംസയും ലഭിച്ചതോടെ ചിത്രം പലഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തെലുങ്കിലും രാച്ചസന്‍ എത്തുന്നുണ്ട്. ബെല്ലംകൊണ്ട ശ്രീനിവാസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍

Teaser and Trailer

ഓട്ടം ട്രെയിലര്‍ എത്തി

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ഓട്ടം എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സംവിധായകന്‍ ലാല്‍ ജോസ് ഫേസ്ബുക്ക് പേജിലൂടെയാണു ട്രെയിലര്‍ പുറത്തിറക്കിയത്. നന്ദു ആനന്ദാണു ചിത്രത്തിലെ നായകന്‍. രേണു മാധുരി, സാന്ദ്ര എന്നിവരാണു നായികമാര്‍.   തോമസ് തിരുവല്ലയാണു ചിത്രം

NEWS

സ്‌കൂളുകളില്‍ സൈബര്‍ സേഫ്റ്റി ക്ലിനിക്കുകള്‍

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ പ്രസിദ്ധീകരിച്ചു. പതിമൂന്നാം കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ആറാമത് റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് കേരള ഇൻഫ്രാ സ്ട്രക്ചർ ആന്റ് ടെക്നോളജി

NEWS

4283 സംരംഭങ്ങള്‍, 246 കോടിയുടെ നിക്ഷേപം: വ്യവസായമേഖലയിലെ വികസനക്കുതിപ്പ്‌

തിരുവനന്തപുരം ജില്ലയിലെ വ്യവസായ മേഖലയില്‍ വന്‍ വികസനക്കുതിപ്പ്.  1000 ദിവസങ്ങള്‍ക്കിടെ 4283 വ്യവസായ യൂണിറ്റുകള്‍ ജില്ലയില്‍ പുതുതായി തുടങ്ങി. സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ തുടങ്ങിയ ഈ യൂണിറ്റുകള്‍വഴി 246 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ

Movie News

ഗോകുലും നിരഞ്ജും : സൂത്രക്കാരന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂത്രക്കാരന്‍ എന്ന സിനിമയുടെ ട്രെയിലര്‍ രിലീസ് ചെയ്തു. അനില്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേലത്തിലെ ചാക്കോച്ചി സ്‌റ്റൈലിലാണു ഗോകുല്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.   മഠത്തില്‍ അരവിന്ദന്‍

Movie News

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി : സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ എത്തി

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണു ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ വിവരണത്തോടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സാമന്തയാണു ചിത്രത്തിലെ നായിക.   ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന

MOVIES

വാവച്ചാ..നീയെന്നെ തല്ലിയല്ലേ : ഈ മ യൗയിലെ ചൗരോ യാത്രയായി

രക്തമിറ്റിയ ചുണ്ടുമായി ചൗരോയുടെ വെല്ലുവിളിയുണ്ട്. വാവച്ചാ നീയെന്നെ തല്ലിയല്ലേ, നിനക്ക് വെച്ചട്ടുണ്ടടാ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ മ യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സി. ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു.     നാടകത്തിലൂടെയാണ്