5000 മുതല്‍ മുടക്ക്, 2 ലക്ഷം വരുമാനം; ഇത് ധൈര്യമായി തുടങ്ങാവുന്ന സംരംഭം

5000 മുതല്‍ മുടക്ക്, 2 ലക്ഷം വരുമാനം; ഇത് ധൈര്യമായി തുടങ്ങാവുന്ന സംരംഭം

ബിസിനസ് ഒരു പരീക്ഷണമാണ്. കൂടതല്‍ തുക ഇന്‍വെസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ബിസിനസ് വിജയിച്ചു കിട്ടുവോളം ഓരോ സംരംഭകനും ആധിയാണ്. എന്നാല്‍ ലാഭമുണ്ടാക്കാമെന്ന് ഉറപ്പുള്ള ചില ബിസിനസുകളുണ്ട്. കുറഞ്ഞ മുതല്‍ മുടക്ക്. കൂടുതല്‍ ലാഭം. അത്തരമൊരു സംരംഭമാണ് മീന്‍ വളര്‍ത്തല്‍.

ഈജിപ്ഷ്യന്‍ നൈലോട്ടിക്ക എന്ന ഇനത്തില്‍ പെടുന്ന ഒരു മത്സ്യത്തിന്റെ കൃഷി വന്‍ നേട്ടം കൊയ്യാവുന്ന ഒരു മത്സ്യകൃഷിയാണ്. വളരെ പെട്ടന്നുള്ള വളര്‍ച്ചയും കുറഞ്ഞ ആഹാരവും അതീവ രുചികരമായ മാംസവുമാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഈജിപ്ഷ്യന്‍ നൈലോട്ടിക്കക്ക് കിലോക്ക് 250 രൂപ വിലയുണ്ട്. 5000 രൂപ മുതല്‍ മുടക്കിയാല്‍ അഞ്ചു മാസത്തെ പ്രേത്‌നം കൊണ്ട് മാസം രണ്ട് ലക്ഷം രൂപ വരെ നേട്ടം ഉണ്ടാക്കാം.

കുറഞ്ഞ സ്ഥലത്ത് ടാങ്ക് കെട്ടി വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ഈ സംരംഭം തുടങ്ങാം. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിക്കാന്‍ സാധിക്കും. ആദ്യത്തെ വിളവെടുപ്പിലൂടെതന്നെ പ്രാരംഭ മൂലധന ചിലവുകള്‍ തിരിച്ചു പിടിക്കാം.

Previous പൊക്കാളി  സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം
Next ടൊവിനോ മോഹന്‍ലാലിനോട് ചോദിച്ചു മിയാമി ബീച്ചിലേക്കുള്ള ദൂരമെത്രയെന്ന്: ഉത്തരം കേള്‍ക്കാം

You might also like

Business News

മുദ്രാ വായ്പ പദ്ധതി ബാങ്കിങ്ങ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പ പദ്ധതിയായിരിക്കുമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജന്റെ മുന്നറിയിപ്പ്.

NEWS

എംഎഫ് നിക്ഷേപത്തിന് വഴിയൊരുക്കാന്‍ പേടിഎം മണി

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് വഴിയൊരുക്കാന്‍ പേടിഎം ഈ മാസം അവസനാത്തോടെ പുതി ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു.   ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ് വഴി മ്യൂച്വല്‍ ഫണ്ടിന്റെ ഡയറക്റ്റ് പ്ലാനുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് പേടിഎം. ഇതോടെ വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ നിക്ഷേപകര്‍ക്ക് ഒഴിവായിക്കിട്ടു. ആദ്യം

Home Slider

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply