വേര് വേഗത്തില്‍ വളരാന്‍ ശ്രദ്ധിക്കേണ്ടത്

വേര് വേഗത്തില്‍ വളരാന്‍ ശ്രദ്ധിക്കേണ്ടത്

എത്ര തവണ ചെടികള്‍ നട്ട് പിടിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ വേരു പിടിച്ചു കിട്ടാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വരാറുണ്ട്. വേരുപടലത്തിന്റെ വളര്‍ച്ച ചെടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഒരു സസ്യത്തെ മണ്ണില്‍ താങ്ങി നിര്‍ത്തുന്നതും അതിനാവശ്യമായ പോഷകങ്ങള്‍ നല്കുന്നതും അതിന്റെ കോശ കലകളിലേക്ക് മൂലകങ്ങളെ എത്തിക്കുന്നതും വേരാണ്. എന്നാല്‍ ഇനി വേര് വേഗത്തില്‍ പിടിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

  • എപ്പോഴും നന്നായി ഇളക്കിയ മണ്ണില്‍ ചെടി വക്കുക
  • അടിവളം കൃത്യമായി ചേര്‍ക്കുക
  • കളകള്‍ യഥാസമയം പറിച്ചുമാറ്റി ചെടിയുടെ ചുവട് ജൈവ വസ്തുക്കള്‍ കൊണ്ട് പൊതിയുക
  • ചെടികള്‍ക്ക് ചുവട്ടില്‍ എപ്പോഴും കുറഞ്ഞ ഈര്‍പ്പം നിലനിര്‍ത്തുക
  • ജല ലഭ്യത ഉറപ്പുവരുത്തണം
  • തെങ്ങാണെങ്കില്‍ വളപ്രയോഗത്തിനുശേഷം മുരട്ടില്‍ ഒരു മൂടിന് രണ്ട് കിലോ എന്ന കണക്കില്‍ ഉപ്പ് വിതറുക
  • മേല്‍വളം ചേര്‍ക്കുമ്പോള്‍ തടം നന്നായി ഇളക്കിയ മാത്രം പ്രയോഗിക്കുക
Spread the love
Previous കലാഭവന്‍ മണിയുടെ മരണം; ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കും
Next ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ധനസഹായം : പി.എം കിസാന്‍ പോര്‍ട്ടല്‍ ആരംഭിച്ചു

You might also like

LIFE STYLE

ഫേസ് ബുക്കില്‍ എപ്പോള്‍ പോസ്റ്റിട്ടാലും ആദ്യമെത്തുന്ന നിങ്ങളുടെ ആ സുഹൃത്ത് അറിയാന്‍…

ഏതു സമയവും  ഫേസ് ബുക്കില്‍ സജീവമായി കാണുന്ന സുഹൃത്തുക്കള്‍ നമുക്കെല്ലാവര്‍ക്കുമുണ്ടാകും.  അത്ര പരിചിതനല്ലെങ്കില്‍ കൂടിയും നിങ്ങള്‍  ഫേസ് ബുക്കില്‍ എപ്പോള്‍ പോസ്റ്റ് ഇട്ടാലും ആദ്യം ലൈക്കോ കമന്റോ ഇടുന്നത് ആ സുഹൃത്തായിരിക്കും. ഇങ്ങനെ ഊണിലും ഉറക്കത്തിലും ഫേസ് ബുക്കും നോക്കി ഇരിക്കുന്നത്

Spread the love
LIFE STYLE

നമ്മെ പിന്തുടരുന്ന ചില കാലടിശബ്ദങ്ങള്‍

സുധീര്‍ ബാബു ശ്രീജിത്തിന്റെ സഹനസമരത്തിന്റെ അലകള്‍ മലയാളത്തിന്റെ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു മറ്റൊരു തേങ്ങല്‍ നമുക്ക് മുന്നിലേക്ക് വീണ്ടും എത്തിക്കുന്നു. കാതോര്‍ത്താല്‍ ഇന്നും നമുക്കത് കേള്‍ക്കാം. ഒരച്ഛന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍. രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയില്‍ അമര്‍ന്ന ദിനങ്ങളൊന്നില്‍ ആ അച്ഛന് തന്റെ മകനെ

Spread the love
LIFE STYLE

ശരീരത്തിനു സുഗന്ധം പരത്താന്‍ ആരോമ തെറാപ്പി

സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്ന സമ്പ്രദായമാണ് ആരോമ തെറാപ്പി എന്നു പറയുന്നത്. ഫ്രഞ്ച് രസതന്ത്രജ്ഞനായ റെനെ മോറിസ് ഗെറ്റഫോസ് ആണ് ആദ്യമായി ഈ പേരുപയോഗിച്ചത്. സസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന അവശ്യ എണ്ണകള്‍ക്ക് അസുഖം ഭേതമാക്കാനുള്ള കഴിലുണ്ട്. അവശ്യ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply