സ്വര്‍ണ വില കുറയുന്നു

സ്വര്‍ണ വില കുറയുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് 160 രൂപയാണ് പവന് കുറവ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്.

ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.

Previous കാജു ഇന്ത്യ 2019 ഉച്ചകോടിക്ക് നാളെ തുടക്കം
Next അമിത ഉപയോഗം;  ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചു

You might also like

Business News

ജിയോ പരീക്ഷണാടിസ്ഥാനത്തില്‍ എഫ്ടിടിഎച്ച് സേവനം ആരംഭിച്ചു

റിലയന്‍സ് ജിയോയുടെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം എഫ്ടിടിഎച്ച് (ഫൈബര്‍ ടു ദി ഹോം) ബ്രോഡ്ബാന്റ് സര്‍വീസിന്റെ പരീക്ഷണ പ്രവര്‍ത്തനം ആരംഭിച്ചു. 100എംബിപിഎസ് വേഗമാണ് എഫ്ടിടിഎച്ചില്‍ ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. 100എംബിപിഎസ് വേഗത്തില്‍ 100 ജിബി ഡാറ്റയാണ് ഉപഭോക്താവിന് പ്രതിമാസം ഉപയോഗിക്കാനാവുക. ഈ

NEWS

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

നടിയ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ദിലീപിനു വേണ്ടി അഡ്വക്കേറ്റ് ബി രാമന്‍ പിള്ളയാണ് ഇന്നുച്ചയോടുകൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം

NEWS

ഐഎംഎഫ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ്

അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. മലയാളിയായ ഗീതാ ഗോപിനാഥ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതല വഹിച്ചിട്ടുണ്ട്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായ മൗറി ഒബെസ്റ്റ്ഫീല്‍ഡ് ഡിസംബറില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply