പഴയ സ്‌കൂട്ടര്‍ നല്‍കി പുതിയത് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഹീറോ

പഴയ സ്‌കൂട്ടര്‍ നല്‍കി പുതിയത് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഹീറോ

പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാന്‍ വാഹന പ്രേമികള്‍ക്ക് ഉഗ്രന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്പനി കൂടുതല്‍ നല്‍കുകയും ചെയ്യും.

അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്. മലിനീകരണമുണ്ടാക്കുന്നതും തുരുമ്പിന് സമമായവയുമാണ് നിരത്തുകളിലുള്ള പഴയ സ്‌കൂട്ടറുകള്‍. കൂടാതെ ആട കഢ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച് വിളിച്ച് ആട കഢ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിയ്ക്കുണ്ട്.

Spread the love
Previous ലക്ഷങ്ങള്‍ സമ്പാദിക്കാം; കൂവക്കൃഷിയിലൂടെ
Next ടാറ്റയുടെ ലാഭം നഷ്ടമാക്കുന്നത് ജാഗ്വര്‍ & ലാന്‍ഡ്‌റോവര്‍

You might also like

Others

മധ്യകേരളത്തില്‍ ഒക്‌ടോബര്‍ മാസവില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സിന് വന്‍ കുതിപ്പ്

-യഥാക്രമം 106%, 156%, 181% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് -തുടര്‍ന്നും മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും കൊച്ചി: സതേണ്‍ മേഖലയില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റ മോട്ടോഴ്‌സ് എറണാകുളം, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ മാസത്തെ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച സ്വന്തമാക്കി. യഥാക്രമം

Spread the love
AUTO

മഹീന്ദ്ര എക്‌സ് യു വി 500 പുതിയ മോഡല്‍ ഈ വര്‍ഷമെത്തും

മഹീന്ദ്ര എക്‌സ് യു വി 500 ന്റെ പുതിയ മോഡല്‍ഈ വര്‍ഷം വിപണിയിലെത്തും. വാഹനത്തിന്റെ മുന്‍ വളശത്തെ ഗ്രില്ലിലും ബമ്പറിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അകത്തും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച ഡാഷ് ബോര്‍ഡ്, മെച്ചപ്പെട്ട സീറ്റ് അഫോല്‍സ്റ്ററി തുടങ്ങിയ മാറ്റങ്ങളാണ്

Spread the love
AUTO

ഫിയറ്റിനെ വാങ്ങാനൊരുങ്ങി ഹ്യുണ്ടായി

വാഹന ലോകത്തെ കൈമാറ്റങ്ങൾ എന്നും ഉപഭോക്താക്കൾക്ക് അതിശയമാണ്. അത്തരത്തിലൊരു വലിയ കൈമാറ്റത്തിനൊരുങ്ങുകയാണ് വാഹന ലോകം. ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സി(എഫ്‌സിഎ)നെ സ്വന്തമാക്കാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഒരുങ്ങുന്നുവെന്ന വാർത്തയാണ് വാഹന പ്രേമികളെ ആകാംഷയിലെത്തിക്കുന്നത്. ഈ കൈമാറ്റം നടന്നാൽ ജീപ്പ്,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply