ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിലേക്ക്

ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിലേക്ക്

അത്യാധുനിക സജ്ജീകരണങ്ങളോടെ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിയിലെത്തി. വാഹനത്തിന്റെ പുതിയ പതിപ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹൂറാക്കാനിന്റെ ഫേസ് ലിഫ്റ്റ് പതിപ്പായ ഇവോയില്‍ അത്യാധുനികത സജ്ജീകരണങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

പ്രതിവര്‍ഷം ഇന്ത്യയില്‍ വില്‍ക്കുന്ന ലംബോര്‍ഗിനി കാറുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം രാജ്യത്ത് കമ്പനിയുടെ വളര്‍ച്ച അറുപത് ശതമാനത്തിലേക്കെത്തിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.  2017ല്‍ 26 യൂണിറ്റുകളായിരുന്നു ഇന്ത്യയില്‍ വിറ്റഴിച്ചത്. അതേസമയം 2018ല്‍ ഇത് 45 ആയി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനകം കമ്പനിയുടെ പ്രധാന വിപണിയാക്കി ഇന്ത്യയെ മാറ്റാനാണ് ലംബോര്‍ഗിനി ലക്ഷ്യം വെയ്ക്കുന്നത്.

 

Previous ആമസോണില്‍ ഇനി കുടുംബശ്രീ ഉത്പന്നങ്ങളും
Next ടൂറിസത്തില്‍ കേരളത്തിന്റെ ഭാവി : നടപ്പാക്കുന്നത് 550 കോടിയുടെ പദ്ധതികള്‍

You might also like

Bike

ഥോര്‍, ആഢംബര ഇലക്ട്രിക് ബൈക്ക്

ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് ചാംപ്യനാണ് യുഎം അവതരിപ്പിക്കുന്ന ഥോര്‍. ലോകത്തിലെ ആദ്യ ഇലക്ട്രിക് കൂസര്‍ എന്ന അവകാശവാദവുമായി എത്തുന്ന ഥോറിന് വില അഞ്ചു ലക്ഷം. പരമാവധി 30 കിലോവാട്ട് കരുത്തും 70 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ് ശക്തി.  

AUTO

കാറുകളുടെ വേഗത കൂട്ടി

ഇന്ത്യന്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. കാറുകളുടെ വേഗപരിധി 70 കിലോമീറ്ററായും കാര്‍ഗോ വാഹനങ്ങളുടെ 60 കിലോമീറ്ററും ഇരുചക്രവാഹനങ്ങളുടെ 50 കിലോമീറ്ററുമായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ഈ വേഗപരിധി കുറയ്ക്കാന്‍ മാത്രമാണ് അധികാരമുണ്ടായിരിക്കുക.

LIFE STYLE

മഹീന്ദ്രയുടെ ‘കൊമ്പന്‍സ്രാവ്!’

എഴുത്ത്: എല്‍ദോ മാത്യു തോമസ് ചിത്രങ്ങള്‍: അഖില്‍ അപ്പു മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ വാഹനവിഭാഗത്തില്‍ ഒട്ടേറെ മത്സരാര്‍ത്ഥികളുണ്ടെങ്കിലും ടൊയോട്ട പതിപ്പിച്ച പേരുകള്‍ക്ക് ഒപ്പമെത്താന്‍ മറ്റു വാഹനങ്ങള്‍ക്കൊന്നും ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വിപണിയിലേക്ക് പുതിയ പല കളികള്‍ കാണിക്കാനും പഠിപ്പിക്കാനുമായി ഒരു വാഹനം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply