നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് വരുന്നു; ബ്രാന്റ് അംബാസിഡര്‍ ടൊവിനോ

നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് വരുന്നു; ബ്രാന്റ് അംബാസിഡര്‍ ടൊവിനോ

ഇന്ത്യന്‍ ഗാര്‍മെന്റ്സ് വിപണിയില്‍ മുന്‍നിര ബ്രാന്റായ നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് ലോഞ്ച് ചെയ്യുന്നു. ‘ഫ്രറ്റിനി’ യെന്ന പുതിയ ബ്രാന്റ് കമ്പനിയുടെ പ്രീമിയം പ്രോഡക്റ്റായാണ് വിപണിയില്‍ എത്തിക്കുന്നത്. നോര്‍ത്ത് റിപ്പബ്ലിക്കിന്റെ ബ്രാന്റ് അമ്പാസിഡറായ ടോവിനോ തോമസ് തന്നെയാണ് ‘ഫ്രറ്റിനി’യുടേയും ബ്രാന്റ് അമ്പാസിഡര്‍.

‘ഫ്രറ്റിനി’യുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ഗ്രീസ യാണ്‍ ഫാബ്രിക്കാണ്. വിദേശ നിര്‍മ്മിത മിഷ്യനുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഷര്‍ട്ടിന്റെ നിര്‍മ്മാണം ഇരുപതോളം ചെക് പോയന്റുകളിലൂടെ കടന്ന് പോയിട്ടാണ് പൂര്‍ത്തിയാക്കുന്നത്.

Previous പ്രളയശേഷം തൊഴിലുറപ്പില്‍ എത്തിയത് 63285 കുടുംബങ്ങള്‍ : മാര്‍ച്ചിനകം 10 കോടി തൊഴില്‍ദിനങ്ങള്‍
Next ചെങ്കല്‍ നിര്‍മ്മാണം;  പ്രതിമാസം 10 ലക്ഷത്തിലധികം വരുമാനം

You might also like

Business News

റിലയന്‍സിന് ടാറ്റയുടെ വക എട്ടിന്റെ പണി

ഇന്ത്യയില്‍ മൊബൈല്‍ നെറ്റ് ഉപഭോഗത്തിന് പുതിയൊരധ്യായം കുറിച്ച റിലയന്‍സ് ജിയോയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ടാറ്റ ഡൊക്കോമോ. 39.2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്ങും 28 ദിവസത്തേക്ക് വെറും 119 രൂപ നിരക്കില്‍ നല്‍കിയാണ് ടാറ്റ ഡൊക്കോമോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്.

NEWS

കേജ്‌രിവാളിന് കുരുക്കായി 5400 കോടിയുടെ റേഷന്‍ അഴിമതി ആരോപണം

ഡല്‍ഹി അസംബ്ലിയില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ ആം ആദ്മി സര്‍ക്കാരിനെതിരേ 5400 കോടി രൂപയുടെ റേഷന്‍ അഴിമതി ആരോപണം. മൂന്നു വര്‍ഷം കൊണ്ട് പൊതുവിതരണ രംഗത്ത് 5400 കോടിയലധികം രൂപയുടെ തിരിമറി നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയായി അരവിന്ദ്

Business News

ആര്‍എസ്എസിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് മനപ്രയാസമെന്ന് ചെന്നിത്തല

സെഘപരിവാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് നമപ്രയാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി ആര്‍എസ്എസിനെതിരെ സംസാരിക്കുകയും രഹസ്യമായി അവരെ സഹായിക്കുകയും ചെയ്യുകയാണ് സിപിഎം നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഏറ്റലവും പുതിയ ഉദാഹരണമാണ് ജില്ലാ ഭരണകൂടത്തിന്റെ പോലും വിലക്ക് മറികടന്ന് ആര്‍എസ്എസ് ദേശീയ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply