സലിംകുമാറും സണ്ണി ലിയോണും : ട്രോളുകളുടെ പെരുമഴ

സലിംകുമാറും സണ്ണി ലിയോണും : ട്രോളുകളുടെ പെരുമഴ

നടന്‍ സലിംകുമാറും സണ്ണി ലിയോണും ഒരുമിച്ചുള്ള ചിത്രം വൈറലാകുന്നു. സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കുന്ന രംഗീല എന്ന ചിത്രത്തിലേതാണു ഫോട്ടൊ. സലിംകുമാര്‍ ഫേസ്ബുക്കിലാണു ചിത്രം ഷെയര്‍ ചെയ്തത്. ഇതോടെ ട്രോളുകളും ആരംഭിച്ചിട്ടുണ്ട്.

 

സലിംകുമാറും സണ്ണി ലിയോണും പരസ്പരം വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രമാണു തരംഗമാവുന്നത്. നേരത്തെ മധുരരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സന്തോഷ് നായരാണു സണ്ണി ലിയോണ്‍ അഭിനയിക്കുന്ന രംഗീലയുടെ സംവിധാനം. ഗോവയാണു പ്രധാന ലൊക്കേഷന്‍.

 

സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതമായി തോന്നിയില്ലെന്നു നേരത്തെ സലിംകുമാര്‍ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് അവര്‍ക്കൊപ്പമുള്ള ചിത്രം സലിംകുമാര്‍ തന്നെ പോസ്റ്റ് ചെയ്തത്.

 

Previous അത്ഭുതപ്പെടുത്തുന്ന വിലയില്‍ റെഡ് മീ നോട്ട് 7 വിപണിയിലേക്ക്
Next ലക്ഷങ്ങള്‍ സമ്പാദിക്കാം; കൂവക്കൃഷിയിലൂടെ

You might also like

MOVIES

അജിത്തിനൊപ്പം വിദ്യയും ശ്രദ്ധയും

നടന്‍ അജിത്തിന്റെ അമ്പത്തൊമ്പതാമതു ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്തമായ പിങ്ക് എന്ന ഹിന്ദി സിനിമയുടെ തമിഴ് റീമേക്കാണ്. ബോണി കപൂറാണു ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്. വിദ്യാ ബാലന്‍ ചിത്രത്തില്‍ പ്രധാന

Reviews

ഈ. മ. യൗ…ഒരു മരണ വീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ്…

Sujeesh K S ടൈറ്റിലില്‍ എഴുതി കാണിക്കുന്നപോല ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ആണ്. സംവിധായകന്റെ മുഴുവന്‍ കരവിരുതും പ്രകടമായ  ഈ മ യൗ കണ്ട് തിയേറ്റര്‍ വിടുന്നവരിലേക്ക് ഒരു മരണവീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ് പകരാന്‍ കഴിഞ്ഞിടത്താണ്

Movie News

രജനി ചിത്രം 2.0, പ്രദര്‍ശനം ആശങ്കയില്‍

ലോകമെമ്പാടും നാളെ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം 2.0നെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്ത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് സിഒഎഐ നിര്‍മ്മാതക്കള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply