കേരള ബജറ്റ് അവതരണം ആരംഭിച്ചു : പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മുന്‍ഗണന

കേരള ബജറ്റ് അവതരണം ആരംഭിച്ചു : പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മുന്‍ഗണന

സംസ്ഥാന ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. കേരളം മഹാപ്രളയം നേരിട്ടതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. അതുകൊണ്ടു തന്നെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായിരിക്കും മുന്‍ഗണന നല്‍കുക. പിണറായി വിജയന്‍ മന്ത്രിസഭയുടെ മൂന്നാമത്തെ ബജറ്റാണിത്.

നവകേരള നിര്‍മാണത്തിനായി ഇരുപത്തഞ്ചു കോടി പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജ്, മത്സ്യത്തൊഴിലാളി ക്ഷേമം എന്നിവയ്ക്ക് 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം – കാസര്‍ഗോഡ് സമാന്തര റെയില്‍വേ പാതയുടെ നിര്‍മാണ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്കു പൂര്‍ണായി മാറാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് അവതരണം കേരള നിയമസഭയില്‍ തുടരുകയാണ്.

Previous മൊബൈല്‍ ആപ്പിലൂടെ സേവനങ്ങള്‍ : മാതൃകയായി മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത്‌
Next ആര്യ വിവാഹതിനാകുന്നു

You might also like

NEWS

അപേക്ഷിച്ച് അരമണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് : സര്‍വകലാശാല സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്‌

കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.     എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പരീക്ഷാ കലണ്ടർ,

NEWS

ഇസാഫിന്റെ അറ്റാദായം 27 കോടി

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 27 കോടിരൂപ. ബാങ്കിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തിലാണ് ഈ നേട്ടം കൊയ്തത്. പലിശയിനത്തില്‍ 597 കോടി രൂപയാണ് ബാങ്ക് സ്വന്തമാക്കിയത്. 102 കോടി രൂപയാണ് മറ്റ്

NEWS

ഈ റോബോട്ടിനുള്ളിലൊരു കലാകാരിയുണ്ട്, കലാഹൃദയമുണ്ട് : ഐഡയുടെ വിശേഷങ്ങള്‍

മനുഷ്യനെ പകരം വയ്ക്കുന്ന തരത്തില്‍ റോബോട്ടുകള്‍ വികസിപ്പിക്കപ്പെടുന്ന കാലമാണിത്. ഇപ്പോഴിതാ ഒരു റോബോട്ട് ആര്‍ട്ടിസ്റ്റ് പിറവിയെടുക്കുന്നു. ലോകത്തിലെ ആദ്യ റോബോട്ട് കലാകാരി എന്ന വിശേഷണം നേടിയിരിക്കുന്നത് ഐഡയാണ്. ഒരു ബ്രിട്ടിഷ് ആര്‍ട്‌സ് എന്‍ജിനിയറിങ് കമ്പനിയാണ് ഐഡയെ വികസിപ്പിച്ചിരിക്കുന്നത്.   കാണുന്ന കാഴ്ചയെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply