സ്ത്രീകളുടെ ശ്രദ്ധയ്ക്ക് : അത്താഴം ആറു മണിക്ക് മുമ്പാവാം

കഴിക്കുന്ന ഭക്ഷണം മാത്രമല്ല ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നത്, കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണെന്നു പഠനം. വൈകുന്നേരം 6 മണിക്ക് ശേഷം അത്താഴം കഴിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെയധികമാണെന്നാണു പഠനത്തില്‍ പറയുന്നത്. ഒരു വര്‍ഷം നീണ്ടു നിന്ന പഠത്തില്‍ നിന്നാണ്

കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോയുമായി ആക്‌സിസ് ബാങ്ക്

പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോ ആക്‌സിസ് ബാങ്ക് പുറത്തിറക്കി. സാംസ്‌കാരിക പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള

എന്റെ സംരംഭം ഇനി ഡെയ്‌ലിഹണ്ടിലും

ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടില്‍ ഇനി എന്റെ സംരംഭം ബിസിനസ് വാര്‍ത്തകളും വിജയകഥകളും ലഭ്യം. സംരംഭകരുടെ വിജയമന്ത്രമായി മുന്നേറുന്ന എന്റെ സംരംഭം മാസികയുടെ വളര്‍ച്ചയിലെ

എന്‍ഇഎഫ്ടി ഇടപാട് ഇനി സൗജന്യം

കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള എന്‍ഇഎഫ്ടി ഇടപാട് സൗജന്യമാക്കുന്നു. വരുന്ന ജനുവരി മുതലാണ് ഈ സൗജന്യ സേവനം

ഗ്രെയ്‌സ് എലിസബത്ത് കോശി ഫെഡറല്‍ ബാങ്ക് ചെയര്‍പഴ്‌സന്‍

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ചെയര്‍പഴ്‌സനായി ഗ്രെയ്‌സ് എലിസബത്ത് കോശിയെ നിയമിച്ചു. 2013 മുതല്‍ ബാങ്കിന്റെ ബോര്‍ഡ് അംഗമാണ്. ദേനാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയുടെ ആര്‍ബിഐ നോമിനി

കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്‌പേസ്

രാജ്യമെങ്ങും സാന്നിധ്യമുള്ള പ്രീമിയം കോവര്‍ക്കിംഗ് ബ്രാന്‍ഡായ ഇന്‍ക്യുസ്‌പേസ് കൊച്ചിയിലെ ആദ്യസെന്റര്‍ ഒബ്രോണ്‍ മാളില്‍ തുറന്നു. ഇതിനൊപ്പം ഹൈദ്രാബാദിലെ ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റുമായും കരാറിലൊപ്പിട്ട ഇന്‍ക്യുസ്‌പേസില്‍ ഇതോടെ വന്‍വികസനപദ്ധതിക്കാണ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമാണ് ഇന്നത്തെ സ്വര്‍ണനിരക്ക്. ഇന്നലെ

Banner

ഇന്ത്യന്‍ നിര്‍മിത ഡാറ്റ്‌സണ്‍ കാറുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക്

നിസ്സാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചു. ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി കാറുകളാണ് ചെന്നൈയിലെ പ്ലാന്റില്‍ (റെനോള്‍ട്ട് നിസ്സാന്‍ അലയന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

Hitmaker Evoque

ലാന്‍ഡ് റോവറിന്റെ ഹിറ്റ്മേക്കര്‍ മോഡലുകളിലൊന്നാണ് റേഞ്ച് റോവര്‍ ശ്രേണിയിലെ കുഞ്ഞ് മോഡലായ ഇവോക്ക്. ഓഫ് റോഡിനൊപ്പം ഏതു നിരത്തിലും മികച്ച യാത്രാസുഖം നല്കുന്ന വാഹനമാണ് ഇവോക്ക്. മാത്രമല്ല

വാഹന നമ്പർ റിസർവേഷൻ: ഓൺലൈൻ ലേലനടപടി പുന:ക്രമീകരിച്ചു

വാഹനരജിസ്‌ട്രേഷൻ നമ്പർ മുൻകൂട്ടി റിസർവ്വ് ചെയ്യുന്നിനുളള ഓൺലൈൻ ലേലത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഓൺലൈൻ ലേലനടപടികൾ പുന:ക്രമീകരിച്ചു. ഓൺലൈൻ ലേലത്തിന്റെ അവസാന മിനിറ്റിൽ ലേല തുക

ശുദ്ധജലം ഉറപ്പാക്കിയ സംരംഭം

ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ എല്ലാ പ്രവര്‍ത്തനവും. സാരഥി – നോബിമോന്‍ ജേക്കബ് സ്ഥാപനം – ഓസ്റ്റിന്റോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് – അക്വാഫ്രഷ് ക്യാപിറ്റ   ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നതാണ് അക്വാഫ്രഷിനെ വിപണിയിലെ താരമാക്കി