കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ജിയോ

കുറഞ്ഞ വിലക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ജിയോ

കുറഞ്ഞ വിലക്ക് 10 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ഈ വര്ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടെയാകും പുതിയ ഫോണുകള്‍ അവതരിപ്പിക്കുക.

റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണുകൾ മറ്റു കമ്പനികളുടെ നിര്‍നിർമ്മാണ പിന്തുണയോടെയാകും വിപണിയിലെത്തുക. റിലയന്‍സില്‍ 4,500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.

4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്നും മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Spread the love
Previous റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി
Next കോവിഡില്‍ പിടിച്ചു നില്‍ക്കുന്നവര്‍ വിജയികള്‍

You might also like

NEWS

ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം

കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം

Spread the love
TECH

ഈ ഫോണ്‍ മടക്കിവയ്ക്കാം : പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

  മടക്കിവയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. ഫ്‌ളെക്‌സ്‌പൈ എന്നാണു ഫോള്‍ഡ് അപ്പ് ഫോണിനു നല്‍കിയിരിക്കുന്ന പേര്. ഫോണിന്റെ നടുവില്‍ നിന്നും മടക്കാവുന്ന വിധത്തിലാണു രൂപകല്‍പ്പന. ഡ്യുവല്‍ ക്യാമറയുള്ള ഈ ഫോണ്‍ ചൈനയിലാണു പുറത്തിറക്കിയിരിക്കുന്നത്.     റൊയോലേ എന്ന കമ്പനിയാണു ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Spread the love
LIFE STYLE

മോദി ഫാസിസ്റ്റ്;  പ്രതിഷേധത്തിന്റെ കവിതയുമായി ലോകപ്രശസ്ത മ്യൂസിക് ബാന്റ് പിങ്ക് ഫ്ളോയ്ഡ്

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെയും പൗരത്വ ഭേദഗതി നിയമത്തെയും വിമര്‍ശിച്ച് ലോക പ്രശസ്തമായ മ്യൂസിക് ബാന്റ് പിങ്ക് ഫ്ളോയ്ഡ് രംഗത്ത്. പിങ്ക് ഫ്ളോയ്ഡിന്റെ സ്ഥാപകന്‍ റോജര്‍ വാട്ടേഴ്സ് ആണ് ലണ്ടനില്‍ വെച്ച് നടന്ന പരിപാടിയില്‍ ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ആമിര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply