ദിലീപിന്റെ ദേ പുട്ടില്‍ പഴകിയ ഭക്ഷണം

ദിലീപിന്റെ ദേ പുട്ടില്‍ പഴകിയ ഭക്ഷണം

ടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ നിന്ന് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു. ദേ പുട്ടിന്റെ കോഴിക്കോട് റെസ്‌റ്റോറന്റില്‍ നിന്നാണ് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ദേ പുട്ടില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും വില്‍ക്കുന്നതെന്നും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. പഴകിയ കോഴിമാംസവും ഐസ്‌ക്രീമുമാണ് പിടിച്ചെടുത്തത്.

Spread the love
Previous ക്യാന്‍ഡി നിര്‍മാണം രുചിയേറും സംരംഭം
Next മുയല്‍ വളര്‍ത്തലിലൂടെ ലാഭം കൊയ്യാം

You might also like

Business News

രാജ്യത്ത് ഏറ്റവുമധികം വിമാനങ്ങളുള്ള കമ്പനി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയില്‍ ഏറ്റവുമധികം വിമാനങ്ങളുള്ള എയര്‍ലൈന്‍സ് എന്ന ബഹുമതി ഇനി ഇന്‍ഡിഗോയ്ക്ക്. ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍ നിന്നും വ്യാഴാഴ്ചയാണ് ഏറ്റവും പുതിയ വിമാനമായ എ320 നിയോ ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ 200 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. യാത്രാ ചെലവ് കുറഞ്ഞ സര്‍വീസ് എന്ന ലക്ഷ്യത്തിലാണ്

Spread the love
NEWS

പോക്കറ്റിലിടാനാല്ല, കാശുണ്ടാക്കാനും മൊബൈല്‍ ഫോണ്‍

ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുണ്ടെങ്കില്‍ ചെത്തിനടക്കാനും ആശയവിനിമയത്തിനും മാത്രമല്ല ദിനംപ്രതി സമ്പാദിക്കാനും സാധിക്കും. ചില ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം മതി. അത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദിനംപ്രതി പൈസ പോക്കറ്റ് മണി തനിയെ വന്നു ചേരും. അവ ഏതെല്ലാമാണെന്നു

Spread the love
NEWS

മാലിയിൽ നേഴ്‌സുമാർക്ക് അവസരം

മാലിയിൽ ആരോഗ്യമന്ത്രാലയത്തിൽ നേഴ്‌സുമാരുടെ ഒഴിവുകളിൽ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് – ഡയാലിസിസ്, മിഡ്‌വൈഫ്, ആക്‌സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം.     എം.എസ്‌സി. നേഴ്‌സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply