മെട്രോ ഉദ്ഘാടനം; കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കൊച്ചിയിലെ നഗരത്തിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മെട്രോ റെയിലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നഗരത്തിലെ ഒമ്പത് സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
SHARE