Archive

Business News

നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.   ആദായനികുതി വെട്ടിച്ചതിനാണ് സിദ്ദുവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. യാത്രക്കു ചെലവിട്ട 3824282 രൂപ, വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ചെലവിട്ട 2838405, ശമ്പളയിനത്തിലെ 4711400, ഇന്ധനത്തിന് ചെലവിട്ട

SPECIAL STORY

മുല്ലപ്പൂവില്‍ നിന്നു നേടാം ലാഭം

കാര്‍ഷിക വൃത്തിയെ അനഭിലഷണീയമായിക്കണ്ട ഒരു തലമുറയില്‍ നിന്നുമാറി ഇന്ന് കൃഷിയെ ആത്മാഭിമാനത്തോടെ കാണുന്ന ആളുകളാണുള്ളത്. എന്നാല്‍ ലാഭകരമായി കാര്‍ഷിക വൃത്തിയെ എങ്ങനെ ഉപയോഗിക്കാമെന്ന് ആരും നോക്കുന്നില്ല. കാര്‍ഷികവൃത്തി ആസ്വാദ്യകരവും ആദായകരവുമാക്കാമെന്നുള്ളത് അറിയാന്‍ വൈകുകയാണ് പലപ്പോഴും.   വളരെകുറച്ച് സ്ഥലമുള്ള ഒരാള്‍ക്ക് ലാഭകരമായി

Business News

പാന്‍ കാര്‍ഡ് ആധാറുമായി ജൂണ്‍ 30 വരെ ബന്ധിപ്പിക്കാം

ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനെന്റ അക്കൗണ്ട് നമ്പറും (പാന്‍) ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തിയതി.   സുപ്രീം കോടതി നിര്‍ദേശമനുസരിച്ചാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്ററേറ്റ്

NEWS

നാളെ മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധന

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് പ്രകാരം നാളെ മുതല്‍ സേവന നിരക്കുകളില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. സര്‍ക്കാര്‍ സേവന നിരക്കുകളിലെ വര്‍ധന അഞ്ചു ശതമാനമാണ്.   വരുമാനം, ജാതി, സ്ഥിരതാമസസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ജലസേചന വകുപ്പ്, സിവില്‍

Car

സെഡാന്‍ പ്രേമികള്‍ക്കായി എത്തുന്നു യാരിസ്

ഇന്ത്യയിലെ സെഡാന്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി നിരത്തുകീഴടക്കാന്‍ എത്തുകയാണ് ടൊയോട്ടൊ യാരിസ്. എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയില്‍ മാരുതി സിയാസിനെയും ഹ്യുണ്ടായ് വെര്‍ണയേയും വെല്ലുവിളിച്ചാണ് യാരിസ് എത്തുന്നത്.   ഏപ്രില്‍ 22 മുതല്‍ യാരിസിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിക്കും. 1.5 ലിറ്റര്‍ ഫോര്‍

Business News

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി എം കേരള ആപ്

കേരളത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന ഐടി മിഷനുമായി സഹകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക മൊബൈല്‍ ആപ് ആണ് എം കേരള ആപ്.   വിവിധ വകുപ്പുകളുടെ നൂറിലേറെ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുപുറമെ ബാങ്കിങ് ഇടപാടുകളും ഇതിലൂടെ

Business News

ബുള്ളറ്റ് ട്രെയ്ന്‍ 2022 മുതല്‍

കേന്ദ്രസര്‍ക്കാരിന്റെ പ്രൈഡ് പ്രൊജക്റ്റ് 2022 മുതല്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് സര്‍വീസ്.   508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍ കൊണ്ട് പിന്നിടുന്ന ട്രെയിനിന് 12 സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം

Business News

ഊബറും ഓലയും ഒരുമിക്കും

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഊബറും ഓലയും ഒരുമിക്കാന്‍ നീക്കം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരെയും ഒരുമിപ്പാക്കന്‍ ശ്രമിക്കുന്നത്.  ഇതിനായി ജപ്പാനീസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ സോഫ്റ്റ് ബാങ്കാണ് അണിയറയില്‍ നീക്കം നടത്തുന്നതെന്നാണ് വിവരം. ഇക്കാര്യം പ്രാവര്‍ത്തികമായാല്‍

SPECIAL STORY

സേഫ്റ്റി പിന്‍ ഉണ്ടായതിങ്ങനെ…

ജീവിതത്തില്‍ ഒരിക്കലെങ്കിലും സേഫ്റ്റി പിന്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല.. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഈ പിന്നിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. പുത്തന്‍ ആശയങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു അമേരിക്കയിലെ മെക്കാനിക്കായ വാള്‍ട്ടര്‍ ഹണ്ട്. ഇദ്ദേഹമാണ് ഇന്നുകാണുന്ന തരത്തിലുള്ള സേഫ്റ്റി

AUTO

സുസുക്കിയും ടൊയോട്ടൊയും കൈകോര്‍ത്തു

പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടൊയും വാഹന വിപണരംഗത്ത് കൈകോര്‍ക്കുന്നു. വിപണിയില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ജപ്പാനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടൊയും സഹകരിച്ചു നീങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.   ധാരണപ്രകാരം ടൊയോട്ടൊ കൊറോള സുസുക്കിക്കും ബലേനോ, വിറ്റാര ബ്രെസ ടൊയോട്ടൊയ്ക്കും സ്വന്തമാകും.