Archive

NEWS

രാജ്യത്തെ വെളുത്തുള്ളി കയറ്റുമതി ഇടിയാന്‍ സാധ്യത

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെളുത്തുള്ളി കയറ്റുമതിയുടെ കാര്യത്തില്‍ മുമ്പന്തിയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ചൈനയുടെ വെളുത്തുള്ളിക്ക് വില കുറഞ്ഞതോടെ ഇന്ത്യയുടെ വെളുത്തുള്ളി കയറ്റുമതിയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ മൊത്ത വെളുത്തുള്ളി ഉപയോഗത്തിന്റെ 70 ശതമാനവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ചൈനയിലാണ്. ഇന്ത്യന്‍ ഉല്‍പ്പാദിപ്പിക്കുന്ന

NEWS

ഔട്ട്‌ലെറ്റുകളുടെ എണ്ണത്തില്‍ 10 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) തങ്ങളുടെ വിപണന ശൃംഖല വ്യാപിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടൊപ്പം സുസുക്കിയുടെ എല്‍സിവി സൂപ്പര്‍ ക്യാരിയുടെ ഡീലര്‍ഷിപ്പ് നിര ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാതത്തോടെ വിപണന ശൃംഖലയില്‍

SPECIAL STORY

പ്രതിമാസം 15000 വരെ സമ്പാദിക്കാം ഈ സംരംഭത്തിലൂടെ

സ്വന്തം സംരംഭത്തിലൂടെ വരുമാനം കണ്ടെത്തുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ സന്ദോഷം തരുന്ന കാര്യമാണ്. സംരംഭം വലുതോ ചെരുതോ ആയിക്കൊള്ളട്ടെ, സ്വന്തം ചിലവുകള്‍ഡ സ്വയം കണ്ടെത്തുക എന്നത് ഇന്നത്തെക്കാലത്ത് വളരെ പ്രധാനമാണ്. വീട്ടമ്മമാര്‍ക്ക്, പ്രത്യേകിച്ചും നഗരങ്ങലില്‍ താമസിക്കുന്നവര്‍ക്ക് മികച്ച നേരംപോക്കിനൊപ്പം

Business News

4ജി സേവനം ലഭ്യമാക്കാനൊരുങ്ങി എംടിഎന്‍എല്‍

നിലവിലെ നഷ്ടം നികത്തി മികച്ച നേട്ടത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍). ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 4ജി സേവനം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം. 4ജി സേവനം സജ്ജമാക്കുന്നതിനാവശ്യമായ 1800 മെഗാഹെഡ്‌സ്, 2100 മെഗാഹെഡ്‌സ് ബാന്‍ഡുകളില്‍ സ്‌പെക്ട്രം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര

Special Story

ഇ വേസ്റ്റ് റീസൈക്ലിങ്; ഒരു ലാഭകരമായ സംരംഭം

വിവിധ കാരണങ്ങളാല്‍ ഉപയോഗശൂന്യമായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് ഇ-വേസ്റ്റ് എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. ടെലിവിഷന്‍ സെറ്റുകള്‍, റേഡിയോ, കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ടെലിഫോണുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് പ്രധാനമായും ഇ-വേസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി വലിച്ചെറിയുമ്പോള്‍ ഒരുപാട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കുന്നുണ്ട് നമ്മുടെ

Special Story

ടാനറി; ലാഭമുണ്ടാക്കാന്‍ ഒരു വ്യത്യസ്ത വഴി

ഇന്ത്യയിലെ ഒരു പരമ്പരാഗത തൊഴില്‍ മേഖലയാണ് ‘ലതര്‍ ടാനിംഗ്”.ഒരു ‘ടാനറി’ അല്ലെങ്കില്‍ ലെതര്‍ പ്രൊസസിംഗ് യൂണിറ്റ് തുടങ്ങുകയെന്നത് ലാഭകരമായ ഒരു ബിസിനസ് ആശയമാണ്. ഉന്നതനിലവാരമുള്ള ലെതര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണിപ്രാധാന്യം ഈ ബിസിനസ്സിന് അനുകൂലം ആയ സാഹചര്യമൊരുക്കുന്നു. ലെതര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകരായ സ്ഥാപനങ്ങള്‍ക്ക്

Special Story

ബാറ്ററി റീസൈക്ലിങ്; ആദയകരമായ ബിസിനസ്

നിരവധി ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ ബാറ്ററി ഉപയോഗിക്കുന്നുണ്ട്. ബാറ്ററികള്‍ പൊതുവേ രണ്ട് തരമാണുള്ളത്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്നവ പിന്നെ റീചാര്‍ജ് ചെയ്യാന്‍ പറ്റുന്നവ. എന്തൊക്കെ ആയാലും ഇവയ്ക്ക് രണ്ടിനും വളരെ കുറവ് ആയുസ്സേ ഉണ്ടാവൂ. അതുകഴിഞ്ഞാല്‍ അവ വലിച്ചെറിഞ്ഞ് കളയാനോ

Special Story

ആദായത്തിനായി ഇഞ്ചിപ്പുല്‍ കൃഷി

ആയുര്‍വേദഗുണങ്ങള്‍ സമൃദ്ധമായുളള ഇഞ്ചിപ്പുല്ല് കൃഷി വളരെ ആദായകരമായ ഒരു വരുമാനമാര്‍ഗമാണ്. ആകര്‍ഷകമായ സുഗന്ധം വഹിക്കുന്ന ഇഞ്ചിപ്പുല്ല് ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിനുമാത്രമല്ല, ഭക്ഷണപദാര്‍ത്ഥങ്ങളിലും നന്നായി ഉപയോഗിക്കുന്നു. സൂപ്പുകള്‍, സ്റ്റ്യൂകള്‍, ചായ എന്നിവയടങ്ങിയ എണ്ണമറ്റ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കാമെന്നത് ഇതിന്റെ വാണിജ്യമൂല്യം വര്‍ദ്ധിപ്പിക്കുന്നു.  

SPECIAL STORY

രാമച്ചം: വരുമാനത്തിന്റെ സുഗന്ധം

പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഔഷധസസ്യമാണ് രാമച്ചം. ഇവ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടിക്ക് രണ്ടുമീറ്ററോളം ഉയരവും. മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്, ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും. പണ്ട് കാലങ്ങളില്‍

SPECIAL STORY

ടീബാഗ് നിര്‍മിച്ച് ലാഭം നേടാം

ചായ കുടിക്കാത്തവരായി ഇന്ന് കേരളത്തില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ കാണൂ. തേയിലകളുടെ വിവിധ ബ്രാന്‍ഡുകള്‍ ഇറങ്ങുന്നുണ്ട്. അവയെല്ലാം വിറ്റഴിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ടീ ബാഗുകള്‍ അത്ര വ്യാപകമല്ല കേരളത്തില്‍. ടീബാഗ് ബിസിനസ് അതുകൊണ്ടുതന്നെ വളരെ ലാഭകരമാകും എന്ന് നിസംശയം പറയാം. ഉപഭോക്താക്കളുടെ രുചിയറിഞ്ഞ്