Archive

NEWS

ട്രെന്‍ഡിയായി സ്‌കൂള്‍ബാഗ് വിപണി

സ്‌കൂള്‍ തുറക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ സ്‌കൂള്‍ വിപണി ഏറെ തിരക്കിലാണ്. ട്രെന്‍ഡി ബാഗുകളാണ് ഇത്തവണയും വിപണിയിലെ താരം. വിവിധ വര്‍ണ്ണങ്ങളിലേയും വ്യത്യസ്ഥമായ സ്ട്രാബോ ഉള്‍പ്പടെയുള്ള ബാഗുകളാണ് ഇത്തവണത്തെ സ്റ്റാറുകള്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്ത

SPECIAL STORY

ആദായകരമാക്കാം കൊക്കോ കൃഷി

ആദായകരമായ കൃഷിയാണ് കൊക്കോ. കൃഷി ചെയ്യാനും മറ്റും അധികം അദ്വാനഫലമൊന്നും വേണ്ടതാനും. വരുമാനത്തില്‍ നല്ലൊരു ഭാഗം ഇതില്‍ നിന്നും ലഭിക്കുകയും ചെയ്യും. കൃഷി ചെയ്യുന്ന രീതി അധികം ഈര്‍പ്പമില്ലാത്ത നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിയ്ക്ക് ആവശ്യം. തനി വിളയായിട്ടും, ഇടവിളയായിട്ടും

LIFE STYLE

സര്‍വ്വഗുണ സമ്പന്നം ഈന്തപ്പഴം

സൗദ്യ അറേബ്യയുടേയും, ഇസ്രായേലിന്റേയും ദേശീയചിഹ്നം, ജീവന്റെ വൃക്ഷം , ഒറ്റത്തടി വൃക്ഷം ഇങ്ങനെ നീളുന്നു ഈന്തപ്പഴത്തിന്റെ വിശേഷങ്ങള്‍. എന്നാല്‍ ആരോഗ്യദായകമായ ഈ പഴത്തിന്റെ ഗുണങ്ങള്‍ ഇതിലും സമ്പന്നമാണ്. മരുഭൂമികളിലും ഉഷ്ണമേഖലകളിലുമാണ് ഈ പഴമുള്ളത്. ഈ റംസാന്‍ മാസത്തില്‍ ഇഫ്താര്‍ മേശകളില്‍ മുന്‍പന്തിയിലാണ്

NEWS

സംരംഭകരെ ദുബായ് ക്ഷണിക്കുന്നു

നിക്ഷേപകരുടെ ലോകത്തിലെ മുന്‍നിരക്കാരനാകാന്‍ ശ്രമിക്കുന്ന ദുബായ് സംരംഭകരെ തേടുന്നു. ലോക വിപണി ലക്ഷ്യമിടുന്നവര്‍ക്കും, സംരംഭകങ്ങള്‍ക്കും അനുകൂല സാഹചര്യമൊരുക്കുകയാണ് ഇപ്പോള്‍ ദുബായ്. ഇവിടെ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും , ഇതിനായുള്ള സേവനങ്ങള്‍ക്കുമായി രൂപീകരിക്കപ്പെട്ടിരിക്കുന്ന എഫ്.ഡി.ഐ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. സംരഭകര്‍ക്കും ,സര്‍ക്കാരിനുമിടയിലെ കണ്ണിയായി

NEWS

പണം തിരികെ നല്‍കി പുതിയ പേടിഎം ആപ്

സൗജന്യ ബാങ്ക് ഇടപാടുകള്‍ക്കായി പുതിയ പേടിഎം ആപ്പ് എത്തി. ആപ് ഉപയോഗിച്ച് പണം ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപഭോക്താവാവിനും 100 രൂപയുടെ റിവാര്‍ഡ് ലഭിക്കും. പേടിഎം ആപിന് കെ.വൈ.സി ആവശ്യമില്ല. 100 രൂപയുടെ റിവാര്‍ഡ്

Business News

ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ . പ്രമുഖ അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന് നല്‍കിയ കണക്കില്‍ 45,680 കോടി രൂപ കിട്ടാക്കടം ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു. ഐ.ഡി.ബി.ഐ ബാങ്കിനെ ഉള്‍പ്പെടുത്താതുള്ള കണക്കാണിത്. ഇതു കൂടി പരിഗണിച്ചാല്‍  55,960 കോടി

Entrepreneurship

കാട വളര്‍ത്തല്‍ മുട്ടയ്ക്കും ഇറച്ചിക്കും

കുറഞ്ഞ മുതല്‍ മുടക്കുള്ള കാട വളര്‍ത്തലിന് സാധ്യതകളേറെയുണ്ട്. കാടയിറച്ചിക്കും, മുട്ടയ്ക്കും ഔഷധ ഗുണമേറെയാണ്. ഇറച്ചിക്കാടയെ അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. മുട്ടക്കാടകള്‍ എട്ട് ആഴ്ച പ്രായത്തില്‍ മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിക്കാടകളെ അപേക്ഷി ച്ച് മുട്ടക്കാടകളെ വളര്‍ ത്തുന്നതാണ് ലാഭകരം! ഒരുമിച്ച്

SPECIAL STORY

ജോലി ദോശക്കച്ചവടം; ആസ്ഥി 30 കോടി

പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു.അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, മുംബൈയിലെത്തിയ പ്രേമിന് ആ പരിചിതനെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ തളര്‍ന്നില്ല,

NEWS

വിപണി തകര്‍ത്ത് നിപ

കേരളത്തില്‍ നിപ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു വെന്ന അഭ്യൂഹം പടര്‍ന്നതോടെ സംസ്ഥാനത്തെ വിപണികള്‍ക്ക് മങ്ങലേറ്റു തുടങ്ങി. കേരളത്തില്‍ നിന്നും പഴങ്ങളും, പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ.യും നിരോധിച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇറക്കുമതി നിരോധിച്ചിരുന്നു. യു.എ.ഇ യുടെ ഔദ്യോഗിക

Business News

ഇന്ധനവില കുറച്ചു

16 ദിവസം തുടര്‍ച്ചയായി വില കൂടിയ ശേഷം ഇന്ധനവില കുറഞ്ഞു. കുറഞ്ഞു എന്ന് കേട്ട് ആശ്വസിക്കാന്‍ വരട്ടെ. വെറും ഒരു പൈസയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 16 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും, ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടിയത്.