Archive

Entrepreneurship

ബിസിനസ് വിജയിപ്പിക്കണോ..യാക്ഷോര്‍ സഹായിക്കും

സുസ്ഥിരവും വിജയകരവുമായ ബിസിനസ് കെ’ിപ്പടുക്കാന്‍ വ്യക്തമായ ബിസിനസ് പ്ലാന്‍ അനിവാര്യമാണ്. ഈ ബിസിനസ് പ്ലാനുണ്ടെങ്കിലേ ബിസിനസ് ചെയ്യുന്നവര്‍ക്കും തുടങ്ങാനാഗ്രഹിക്കുവര്‍ക്കും അടുത്ത തലത്തിലേക്ക് വളര്‍ത്താനൊരുങ്ങുവര്‍ക്കും വിജയം കൈവരിക്കാനാകുകയുള്ളു. അത്തരത്തിലൊരു ബിസിനസ് പ്ലാന്‍ ഉണ്ടാക്കി നല്‍കിയും സംരംഭകര്‍ക്ക് വേണ്ട ബിസിനസ് കണ്‍സള്‍ട്ടിംഗ് നല്‍കിയും ഏതൊരാളുടെയും

Entrepreneurship

പ്രായഭേദമന്യേ നിങ്ങള്‍ക്കും സംരംഭകരാകാം

കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭകരാകാനുള്ള അവസരമൊരുക്കുകയാണ് തൃശൂര്‍ കുന്നംകുളം സ്വദേശി സജിത് ചോലയില്‍. അഞ്ചുവര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി സ്വന്തമായൊരു ബിസിനസ് ആരംഭിച്ച് അതിലൂടെ മറ്റുള്ളവര്‍ക്കും സംരംഭകരാകാനുള്ള അവസരം ഒരുക്കിനല്‍കുന്നു ഈ ചെറുപ്പക്കാരന്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍

SPECIAL STORY

കുലുക്കിതക്കത്ത – കട്ട ലോക്കല്‍ സര്‍ബത്ത് കട

നല്ല വെയില്‍ കൂളായി എന്തുണ്ട് കുടിക്കാന്‍ എന്നു ചോദിച്ചാല്‍ സോഡാ നാരങ്ങ വെള്ളം ഉണ്ട്,,,, സംഭാരം ഉണ്ട് …, ജ്യൂസ് ഉണ്ട് എന്നു പറഞ്ഞ് തലകുലക്കുന്ന കോട്ടയം പ്രദീപ് മോഡല്‍ കടക്കാര്‍ നമ്മുടെ പതിവ് കാഴ്ചയാണ്. എന്നാല്‍ പെരുമ്പാവുരിലെ കുലുക്കിതക്കത്തയില്‍ എത്തി

Business News

ആമസോണ്‍ പ്രൈം അംഗമാകാന്‍ പ്രതിമാസ പദ്ധതി @ Rs 129

ലോകത്തെതന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ ആമസോണ്‍ തങ്ങലുടെ പ്രൈം അംഗമാകാനുള്ള വരിസംഖ്യ 129 രൂപയാക്കി കുറച്ചു. ഇന്ത്യയിലെ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് കമ്പനിയുടെ ഈ നീക്കം. ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ടുള്ള പ്രൈം അഗത്വത്തിന് ആമസോണ്‍ ഇന്ത്യയില്‍

MOVIES

അനില്‍ കപൂറും ഐശ്യര്യ റായും ഒന്നിക്കുന്നു

ഫന്നെ ഖാന്‍ എന്ന ചിത്രത്തിലൂടെ അനില്‍ കപൂറും ഐശ്വര്യ റായും ഒന്നിക്കുന്നു. അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജ്കുമാര്‍ റാവു മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഓഗസ്റ്റ് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രം അനില്‍ കപൂറിന്റെ നിര്‍മാണ കമ്പനിയാണ്

Movie News

‘അമ്മ’ യ്‌ക്കെതിരെ താരങ്ങള്‍, നടിമാര്‍ കൂട്ടത്തോടെ രാജിവെച്ചു

നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് നടിമാര്‍ ഒന്നടങ്കം രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിയടക്കം നാലു പേരാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവരൊന്നടങ്കം അമ്മയില്‍ നിന്ന്

Success Story

”അക്കൗണ്ടിങ് രംഗത്തെ സുദര്‍ശന സ്പര്‍ശം”

ജിഎസ്ടി കാലത്ത് ചെറുതും വലുതുമായ ഏതൊരു സ്ഥാപനത്തിനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അക്കൗണ്ടിങ് പ്രൊഫഷണലിന്റെ സഹായം. ഇത്തരമൊരു സാഹചര്യത്തില്‍ അക്കൗണ്ടിങ് രംഗത്ത് മികച്ച സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് ശോഭനമായ ഭാവി ലക്ഷ്യമിടുകയാണ് സുദര്‍ശന്‍ എസ് കെ നയിക്കുന്ന എസ്.എന്‍.സി.ഒ ഗ്രൂപ്പ്.

SPECIAL STORY

ബേബിസെറ്റ് നിര്‍മ്മാണത്തിലൂടെ പ്രതിമാസം 50,000 രൂപ വരുമാനം

വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാവുന്നൊരു സംരംഭമാണ് ബേബിസെറ്റ് നിര്‍മ്മാണം. നവജാത ശിശുക്കള്‍ക്ക് ആവശ്യമായ ഉടുപ്പുകള്‍, ഷീറ്റുകള്‍, ടവ്വലുകള്‍, ബെഡുകള്‍, എണ്ണ, പൗഡര്‍, ബേബി സോപ്പുകള്‍ മുതലായവ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് പായ്ക്ക് ചെയ്ത് സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുന്നതാണ് ബിസിനസ്. കുഞ്ഞ്

MOVIES

ദിലീപിന്റെ തിരിച്ചുവരവ് ചോദ്യം ചെയ്ത് രഞ്ജിനി

അമ്മയിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് സിനിമാ താരം രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും, ഈ നടപടിയെടുത്ത അമ്മയുടെ പേര് മാറ്റണമെന്നുമാണ് രഞ്ജിനി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. രഞ്ജിനിക്ക് പുറമെ സിനിമാ രംഗത്തുള്ള നിരവധിപേര്‍ അമ്മ എന്ന പേര്

SPECIAL STORY

ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്

എല്ലാം സംരംഭകരുടെയും അടിസ്ഥാന പ്രശ്‌നം മൂലധനമാണ്. പുതിയത് തുടങ്ങുവാനും ഉള്ളത് വിപൂലീകരിക്കുവാന്‍ പണം അനിവാര്യമാണ്. പണം ഇല്ലാത്തത് കൊണ്ട് സംരംഭ മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടവരും നമ്മുടെ അറിവിലുണ്ട്. പണമില്ലാത്തത് കൊണ്ട് ഒരാള്‍പോലും സംരംഭക മോഹം ഉപേക്ഷിക്കരുതെന്ന ദൃഢനിശ്ചയത്തില്‍ പിറന്ന സ്ഥാപനമാണ് റിലയബിള്‍ ഫിസ്‌കല്‍