Archive

TECH

ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 6S ഉടനെത്തും

ആപ്പിള്‍ ഐഫോണ്‍ 6s ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ഇന്ത്യയില്‍ ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ തായ്‌വാന്‍ ആസ്ഥാനമാക്കിയുള്ള കരാര്‍ നിര്‍മ്മാതാക്കളായ വിസ്റ്റണിന്റെ ബംഗളൂരിലെ നിര്‍മ്മാണ യൂണിറ്റിലാണ് ഐഫോണ്‍ 6s നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ചതന്നെ ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍

Bike

മോഡേണ്‍ ക്ലാസിക്ക്

നീരജ് പത്മകുമാര്‍ (TEST DRIVE) ഡുക്കാട്ടിയുടെ ഇന്ത്യന്‍ നിരയിലെ പ്രമുഖനായ, ‘ക്ലാസിക്ക് രസം’ നിറയുന്ന സ്‌ക്രാംബ്‌ളര്‍ ക്‌ളാസിക്കിന്റെ വിശേഷങ്ങള്‍… ഡിസൈന്‍ 70’കളിലെ ‘യഥാര്‍ത്ഥ’ സ്‌ക്രാംബ്‌ളറിനെ ഓര്‍മ്മിപ്പിക്കുന്ന, അടിമുടി ക്ലാസിയായ രൂപമാണ് സ്‌ക്രാംബ്‌ളര്‍ ക്ലാസിക്കിന്റേത്. എല്‍ഇഡി റിങ്ങോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പും അതിനിരുവശവുമായി

Business News

വീഡിയോകോണ്‍ ഇടപാട്; ഐസിഐസിഐ ബാങ്കും ചന്ദാ കൊച്ചാറും പിഴ നല്‍കേണ്ടിവരും

വീഡിയോകോണ്‍ വായ്പാ ഇടപാട് സംബന്ധിച്ച പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പ്രകാരം ഐസിഐസിഐ ബാങ്കിനും സിഎംഡി ചന്ദാ കൊച്ചാറിനും എതിരെ പിഴ ചുമത്താന്‍ സാധ്യത. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് കേസ് സംബന്ധിച്ച പരിശോധന നടത്തിയത്. ഐസിഐസിഐ ബാങ്കിന്

Sports

റഷ്യക്ക് എതിരാളി സ്‌പെയിന്‍, പോര്‍ച്ചുഗലിന് ഉറുഗ്വായ്

ആതിഥേയരായ റഷ്യക്ക് പ്രീ ക്വാര്‍ട്ടര്‍ മത്സരം കടുപ്പമേകിയതാകും. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനാണ് റഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ എതിരാളികള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും പ്രീ ക്വാര്‍ട്ടര്‍ മത്സരം ബുദ്ധിമുട്ടേറിയതാണ്. സുവാരസിന്റെ ഉറുഗ്വായ് ആണ് പറങ്കിപ്പടയെ പിടിച്ചു നിര്‍ത്താന്‍ ഒരുങ്ങിയിരിക്കുന്നത്. ഇറാനോട് അവസാന

NEWS

ജി-ടെക്കിന് പുതിയ സാരഥികള്‍: അലക്‌സാണ്ടര്‍ വര്‍ഗീസ് ചെയര്‍മാന്‍; ദിനേശ് തമ്പി സെക്രട്ടറി

കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ് ഓഫ് ടെക്‌നോളജീസിന്റെ (ജി-ടെക്ക്) പുതിയ ചെയര്‍മാനായി യു എസ് ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കണ്‍ട്രി ഹെഡുമായ അലക്സാണ്ടര്‍ വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു. ടി സി എസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍

Entrepreneurship

ദ ഫിഷ് ഫാക്ടറി

‘Dish the freshest in town’ എന്ന ടാല്‌ഗൈന്‍ സൂചിപ്പിക്കുംപോലെതന്നെ ഏറ്റവും ഫ്രഷ് ആയ കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് സുബിന്‍, കൃഷ്ണന്‍, ശങ്കര്‍ എന്നീ യുവ സംരംഭകര്‍ ദ ഫിഷ് ഫാക്ടറിയിലൂടെ. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലൂടെയോ വാട്‌സ്ആപ്പ്

Movie News

രജനീകാന്ത് ചിത്രത്തിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്ന്‍

കാലയുടെ വന്‍വിജയത്തിന് ശേഷം രജനീകാന്ത് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് ആക്ഷനൊരുക്കുന്നത് സാക്ഷാല്‍ പീറ്റര്‍ ഹെയ്ന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. രജനീകാന്തിന് പ്രതിനായകനായി വിജയ് സേതുപതി അഭിനയിക്കുന്നുവെന്നതും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തെ പ്രതീക്ഷയുള്ളതാക്കുന്നു.

Business News

മൂംബൈയില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് നിരോധനം

മുംബൈ : മുംബൈ ഇനി മുതല്‍ പ്ലാസ്റ്റിക് നിരോധിത പ്രദേശമാകും. ഇന്ന് മുതല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് മുംബൈയില്‍ നിരോധനമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍ തുടങ്ങി ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം മുംബൈയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്ക്

Movie News

ഒന്നുമറിയാതെ പ്രദര്‍ശനത്തിന്

പുതുമുഖങ്ങളെ അണിനിരത്തി, കുടുംബ സദസ്സുകള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയ ”ഒന്നുമറിയാതെ” പ്രദര്‍ശനത്തിനെത്തുന്നു. അന്‍സര്‍, മധുരിമ, എസ്.എസ്.രാജമൗലി, അര്‍ഹം, അനീഷ് ആനന്ദ്, അനില്‍ഭാസ്‌കര്‍, സജിത് കണ്ണന്‍, ബിജില്‍ ബാബു, റജി വര്‍ഗ്ഗീസ്, അനില്‍ രംഗപ്രഭാത്, ദിയാലക്ഷ്മി, മാസ്റ്റര്‍ ആര്യമാന്‍ എന്നിവര്‍ അഭിനയിക്കുന്നു.

Entrepreneurship

മരച്ചക്ക് ഉപയോഗിച്ച് എണ്ണകളുടെ നിര്‍മ്മാണം

ബൈജു നെടുങ്കേരി   കേരളത്തിന്റെ ഭക്ഷണ ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിച്ച് വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മരച്ചക്ക് ഉപയോഗിച്ചുള്ള എണ്ണകളുടെ നിര്‍മ്മാണത്തിലൂടെ വിപണിയില്‍ ഇടം പിടിക്കാം.   സാധ്യതകള്‍ നമ്മുടെ നാട്ടില്‍ ധാരാളമായി വെളിച്ചെണ്ണ