Archive

Special Story

ജിഎന്‍പിസി യില്‍ വൈറലായ മകന്റെ കന്നി പോസ്റ്റ്

ഇന്ന് മലയാളക്കരയിലെ ട്രെന്‍ഡിംഗ് പേജുകളിലൊന്നാണ് ജിഎന്‍പിസി എന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ്ബുക്ക് പേജ്. കുടിയന്‍മാര്‍ക്ക് ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആളില്ലേ എന്ന ബാബുരാജിന്റെ ചോദ്യത്തിന് ഒരു സ്‌മോള്‍ ഉത്തരമാണ് ജിഎന്‍പിസി. പതിനാറ് ലക്ഷത്തിലധികം അംഗങ്ങുള്ള ജിഎന്‍പിസി യില്‍

Entrepreneurship

രസഗുള മധുരമുള്ള വ്യവസായം

മിതമായ മൂലധനനിക്ഷേപത്തിലൂടെ സ്ത്രീകളടക്കമുള്ളവര്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് രസഗുള ബിസിനസ്. മുതല്‍മുടക്ക് കുറവാണെന്നതും ബിസിനസ്സ് ലാഭകരമെന്നതും ഈ ബിസിനസിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രസഗുള നിര്‍മിച്ച് മികച്ച രീതിയില്‍ പാക്ക് ചെയ്ത് വിപണിയിലെത്തിച്ചാല്‍ മാര്‍ക്കറ്റില്‍ വളരാന്‍ സാധിക്കും. പശ്ചിമ ബംഗാള്‍, ബീഹാര്‍,

TECH

ഡിജിറ്റല്‍ ചതികള്‍ മറികടക്കാം…ഈസിയായി…

എല്ലാം ഡിജിറ്റലാകുന്ന കാലഘട്ടത്തിലാണ് നാമുള്ളത്. ഏതൊരു സ്ഥാപനം തുടങ്ങണമെങ്കിലും ഒരു വെബ് പേജും, സോഷ്യല്‍ മീഡിയ ക്യംപെയ്‌നും അത്യാവശ്യമാണ്. എല്ലാം എല്ലാവരെയും അറിയിക്കുന്ന മാധ്യമങ്ങള്‍ പോലും ഡിജിറ്റല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ യുദ്ധത്തിലെ ചതികളും തന്ത്രങ്ങളും എന്തെന്ന് ഇവിടെ പരിചയപ്പെടാം. സെര്‍വര്‍

Movie News

ഓര്‍മ്മയുടെ പൂജ ബഹ്‌റിനില്‍ നടന്നു

സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓര്‍മ്മ’-യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനില്‍ നടന്നു. ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ നടനും അവതാരകനുമായ മിഥുന്‍ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിന്‍ കേരളീയ സമാജത്തില്‍ ഒരു ചലച്ചിത്രത്തിന്റെ പൂജാ

SPECIAL STORY

വൈറലായ ഒരു ‘സേവ് ദി ഡേറ്റ്’ വീഡിയോ

മലയാളികളുടെ വിവാഹാഘോഷാവിഷ്‌ക്കാരം അനേകം പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളിലൂടെ നൂതനമായൊരു തലത്തിലെത്തി നില്‍ക്കുന്നു.ആ പരീക്ഷണങ്ങളുടെ പുതിയൊരു സൃഷ്ടിയാണ് ‘സേവ് ദി ഡേറ്റ്’ എന്ന പേരില്‍ അവതരിപ്പിക്കുന്ന വീഡിയോ. യാതൊരു പരിമിധിയേയും ദ്യോതിപ്പിക്കാത്ത, പക്വമായൊരു വിവാഹാവിഷ്‌കാര വീഡിയോ കണ്ടപ്പോള്‍ അതാണ് തോന്നിയത്. ലക്ഷണമൊത്തൊരു ചലച്ചിത്രത്തെ പോലെ

Entrepreneurship

വിജയം കൈവരിക്കാന്‍ പഞ്ചതന്ത്രങ്ങള്‍

സ്വന്തമായൊരു സംരംഭം കെട്ടിപ്പടുത് വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി നിരവധി പേര്‍ ഇന്ന് ഇറങ്ങിപ്പുറപ്പെടാറുണ്ട്. നല്ല ആശയവും കാര്യ നിര്‍വഹണ ശേഷിയും മറ്റ് സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും ഒരുപക്ഷേ വിജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നുവരില്ല. ഒരു സംരംഭകനെ വിജയത്തിലേക്കു നയിക്കുന്നത് ഉല്‍പ്പന്നത്തിന്റെ വിലക്കുറവും ഗുണമേന്മയും മാത്രമല്ല,

Business News

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ ഇടിവ്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോള്‍ നിരക്കില്‍ 11 പൈസയുടെയും ഡീസലിന് 10 പൈസയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 76.16 രൂപയും ഡീസലിന് 67.68 രൂപയുമാണ് ഇന്നത്തെ വിപണി വില. പെട്രോള്‍, ഡീസല്‍ വില വളരെ

Business News

50,000 പേര്‍ക്ക് ജോലി വാഗ്ദാനവുമായി ബാബ രാംദേവ്

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദയുടെ രാജ്യത്തെ വിവിധ ഓഫീസുകളിലേക്കായി 50,000 ഓളം ജീവനക്കാരെ പുതുതായി നിയമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് ബാബ രാംദേവാണ് പരസ്യം പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ ജില്ലകളിലേക്കും സെയില്‍സ്മാന്‍മാരെയാണ് പതഞ്ജലി തേടുന്നത്. വര്‍ഷാവസാനത്തോടെ ഓരോ ജില്ലകളിലും

Business News

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണ ഫാക്ടറി തുറക്കാനൊരുങ്ങി ബെന്‍സ്

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഫാക്ടറി തുറക്കാനൊരുങ്ങുന്നു. പൂനെയിലെ ചക്കാനിലാണ് ഫാക്ടറി ആരംഭിക്കുക. ഇന്ത്യന്‍ മാര്‍ക്കറ്റ് ഇലക്ട്രോണിക് പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ തങ്ങള്‍ പ്രാദേശിക നിര്‍മാണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് മേഴ്സിഡസ് ബെന്‍സ് ഇന്ത്യ

Entrepreneurship

ഫിജികാര്‍ട്ടിന്റെ ഫിജിറ്റല്‍ യാത്ര…ലോക രാജ്യങ്ങളിലേക്ക്…

യുഎഇയില്‍ 2016 ഓക്ടോബറില്‍ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ഫിജിറ്റല്‍ (ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ മാതൃക) ഇ- കൊമേഴ്‌സ് കമ്പനിയായ ഫിജികാര്‍ട്ട് ഇന്ത്യയിലെ ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ച ഫിജികാര്‍ട്ട് എന്ന ആദ്യ സംരംഭത്തിന്റെ ഉദ്ഘാടനം പ്രശസ്ത