Archive

Home Slider

ബോറടിപ്പിക്കാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന ബോറ ബോറ

നീലക്കടലിനോട് ചേര്‍ന്ന് ചെറിയ കുന്നുകളോടും പച്ചപ്പോടും നില്‍ക്കുന്ന ദ്വീപ സമൂഹമായ ബോറ ബോറ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. തെങ്ങും, പച്ചപ്പും, മഴക്കാലവുമെല്ലാം കേരളത്തിലേതിന് സമാനമായ ഒരു പ്രദേശം. പവിഴപ്പുറ്റുകളും, വര്‍ണമത്സ്യങ്ങളുടെ മായാലോകവും പഹിയ, ഒട്ടേമനു എന്നീ രണ്ട് അഗ്നിപര്‍വതങ്ങളുടെ സാന്നിധ്യവും

Home Slider

അഞ്ച് രൂപ ശമ്പളത്തില്‍ നിന്ന് കോടിപതിയായ സംരംഭക

അനൂപ് മാധവപ്പിള്ളില്‍   നേരിടുന്ന പ്രതിസന്ധികള്‍ ഓരോന്നും ജീവിത വിജയത്തിന് തടസ്സമായി പറഞ്ഞ് കാലം കഴിച്ചുകൂട്ടുന്നവര്‍ക്കും, വിജയങ്ങള്‍ എത്തിപ്പിടിക്കുവാന്‍ സാധിക്കാത്തതിന് സാഹചര്യങ്ങളുടെയും, കുടുംബ ഭദ്രതയുടെയും, സാമ്പത്തിക ബുദ്ധിമുട്ടിനെയും പഴിപറഞ്ഞു പോകുന്നവരും അറിയേണ്ട വ്യക്തിത്വമാണ് അനിലാ ജ്യോതി റെഡ്ഡി. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍

MOVIES

അനിയന്‍കുഞ്ഞും തന്നാലായത്

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”അനിയന്‍കുഞ്ഞും തന്നാലായത്” എന്ന ചിത്രം അമേരിക്കയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയന്‍കുഞ്ഞ്, ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍

Business News

നൂതന ആശയങ്ങള്‍ വാണിജ്യപരമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം

നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും വാണിജ്യപരമായി വികസിപ്പിക്കുന്നതിനുള്ള സഹായവുമായി നീതി ആയോഗ്. ‘ഇന്നൊവേറ്റ് ഇന്ത്യ’ എന്നാണ് ഈ പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. ഈ പദ്ധതിക്കായി ആരംഭിച്ചിരിക്കുന്ന mygov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ഏതൊരു വ്യക്തിക്കും പങ്കുവയ്ക്കാം. ആശയങ്ങള്‍

Home Slider

നല്ല വാര്‍ത്തകളുടെ പ്രചാരകന്‍

എന്നും എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ മാത്രം കേള്‍ക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിലവില്‍ സംഭവിക്കുന്നതോ, നേരെ തിരിച്ചും. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി ഇന്ന് പ്രചരിക്കുന്നവയില്‍ അധികവും നമ്മുടെ മനസ് പിടയുന്നതും, റേറ്റിംഗ് കൂട്ടുന്ന നെഗറ്റീവ് വാര്‍ത്തകളുമാണ്. ഇതിലെ സത്യവും

Entrepreneurship

തയ്യല്‍ ജോലിയും അനുബന്ധ വരുമാന മാര്‍ഗങ്ങളും

ലോകത്തെ മാറി മാറിവരുന്ന ട്രെന്‍ഡുകളെക്കുറിച്ചും ഫാഷനെക്കുറിച്ചും കുറച്ചെങ്കിലും ധാരണയുള്ളവരാണ് നിങ്ങളെങ്കില്‍ തയ്യല്‍ സംരംഭം നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം നേടിത്തരുമെന്നതു തീര്‍ച്ച. വൃത്തിയായും ഭംഗിയായും തയിക്കുവാന്‍ അറിയുക എന്നതില്‍ കവിഞ്ഞ ഒരുവിധ ക്വാളിഫിക്കേഷനുകളും ഇതിന് ആവശ്യമില്ല. ഇനി അഥവാ നിങ്ങല്‍ ഒരു തയ്യല്‍ക്കാരന്‍/ തയ്യല്‍ക്കാരിയാമെങ്കില്‍

NEWS

അംഗീകാരത്തിന്റെ നിറവില്‍ സിയാല്‍

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് അവാര്‍ഡ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) സ്വന്തമാക്കി. പൂര്‍ണമായും സൗരോര്‍ജം മാത്രം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണ് സിയാല്‍. ഇത് തന്നെയാണ് സിയാലിനെ പുരസ്‌കാരത്തിളക്കത്തിലേക്കെത്തിച്ചതും. 2015 മുതല്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍

LIFE STYLE

മുഖ സംരക്ഷണം തക്കാളിയിലൂടെ

മുഖത്തുള്ള സുഷിരങ്ങള്‍ വലുതാകുന്നത് അഴുക്കുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. എന്നാല്‍ ഈ സുഷിരങ്ങളെ ചെറുക്കാന്‍ തക്കാളിയുടെ ഉപയോഗംകൊണ്ടാകും. പഴുത്ത തക്കാളി ഉടച്ച് നീരെടുക്കുക. ഇതില്‍ അല്പം ഗോതമ്പുപൊടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരമണിക്കൂര്‍ സമയത്തേക്ക് മുഖത്തുവയ്ക്കുകയാണ് ഇതിനുള്ള പരിഹാരം.

Business News

സ്വര്‍ണവില ഉയര്‍ന്നു; പവന് 22,360 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. 2,795 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില.

NEWS

റോയല്‍റ്റി വാലറ്റ് അവതരിപ്പിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി റോയല്‍റ്റി വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. മൈക്രോസോഫ്റ്റ്, കെപിഎംജി ഡിജിറ്റല്‍ വില്ലേജ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ വാലറ്റ് സംവിധാനമാണ് കമ്പനി പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന