Archive

Sports

ഹോക്കിയിൽ സ്വർണമോഹം പൊലിഞ്ഞു വെള്ളിയുമായി ഇന്ത്യ മടങ്ങുന്നു

ഏഷ്യൻ ഗെയിംസിൽ സ്വർണം സ്വപ്നം കണ്ട ഇന്ത്യയ്ക്ക് വെള്ളിയുമായി മടങ്ങേണ്ടി വന്നു. വനിത ഹോക്കി ഫൈനലിൽ ജപ്പാനോട് 1-2 എന്ന സ്കോറിന് ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ സ്വർണ മെഡൽ സ്വപ്നം അവസാനിച്ചത്. എന്നാൽ 2014 വെങ്കലം നേടിയ ഇന്ത്യക്ക് വെള്ളി മെഡലിൽ

Home Slider

പായ് വഞ്ചിയോട്ടത്തിൽ രണ്ട് സ്വർണം നേടി ഇന്ത്യ

ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ പതിമൂന്നാം ദിവസമായ ഇന്ന് പായ് വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യ രണ്ട് മെഡലുകൾ സ്വന്തമാക്കി. വനിതകളുടെ ടീം ഇനത്തിൽ വർഷ ഗൗതം,  ശ്വേത ഷേർവെങ്ങൾ എന്നിവരടങ്ങിയ ടീം വെള്ളി നേടി.  ഇതേസമയം വനിതകളുടെ വ്യക്തിഗത ഇനത്തിൽ ഹർഷിത തൊമാർ

Home Slider

ഐഡിയയും വൊഡാഫോണും ഒന്നിക്കുന്നു

വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ലോ ട്രിബുണൽ അനുമതി നൽകിയതിനെ തുടർന്നാണ് വൊഡാഫോണും ഐഡിയയും ലയനത്തിനൊരുങ്ങുന്നത്.  വൊഡാഫോൺ ഐഡിയ ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക. ഇന്ന് നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ കമ്പനിയുടെ പേര് പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരായിട്ടാണ്

Disaster

പാസ്പോർട്ട്‌ നഷ്ടപെട്ടവർക്കായി പ്രത്യേക ക്യാമ്പ്

പ്രളയത്തിൽ അകപ്പെട്ട് പാസ്പോർട്ട്‌ നഷ്ടപ്പെടുകയോ കേടുപാടുകൾ വരുകയോ ചെയ്തവർക്കായി നാളെ പ്രത്യേക ക്യാമ്പുകൾ നടത്തും. ആലുവയിലെയും കോട്ടയത്തെയും പാസ്പോർട്ട് സേവ കേന്ദ്രത്തിലാണ് ക്യാമ്പുകൾ നടത്തുന്നത്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി www.passportindia.gov.in എന്ന വെബ്സൈറ്റിലോ എംപാസ്പോർട്ട്‌ സേവ ആപ്പിലോ പ്രവേശിച്ച ശേഷം ആർ.

TECH

സെയിൽസ്മാനും കാഷ്യറും ഇല്ലാതെ ഒരു കട കൊച്ചിയിൽ

ക്യൂ ഇല്ലാത്ത ബില്ലിന് വേണ്ടി കാത്തുനിൽക്കണ്ടാത്ത ഒരു കട കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. “വാട്ട്എസെയിൽ” എന്ന് പേര് നൽകിയിരിക്കുന്ന ഓട്ടോണോമസ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത് വൈറ്റില ഗോൾഡ് സൂഖ് മാളിൽ ആണ്. സെൻസറുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെയാണ് സ്റ്റോറിന്റെ പ്രവർത്തനം.

Home Slider

രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്

ചരിത്രത്തിൽ ആദ്യമായി ഇന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 71 ൽ എത്തി.  ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 70. 82 ആയിരുന്നു ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം.  എന്നാൽ ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോൾ

NEWS

ഇന്ധന വിലയിൽ സംസ്ഥാനത്ത് റെക്കോർഡ്

കൊച്ചി:  സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു.  പെട്രോളിന് ലിറ്ററിന് 22പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയിരിക്കുന്നത്. തുടർച്ചയായ പത്താം ദിവസവും തുടരുന്ന ഇന്ധന വില വർധന ഇപ്പോൾ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ ഡീസലിന് 74. 57 രൂപയും

Sports

വെങ്കലവുമായി പി യു ചിത്ര

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കല മെഡലുമായി പി യു ചിത്ര. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി യു ചിത്ര നേരത്തെ പറഞ്ഞിരുന്നു. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം

Business News

597 രൂപയുടെ പൂതിയ ഓഫറുമായി വോഡഫോണ്‍

597 രൂപയുടെ പുതിയ പ്ലാനുമായി വോഡഫോണ്‍. 168 ദിവസത്തേക്ക് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്ന ഓഫറാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 10 ജി ബി ഹൈസ്പീഡ് 4G ഡേറ്റയും ദിവസേന 100 എസ് എം എസും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭ്യമാക്കുന്നതാണ് പുതിയ ഓഫര്‍.

Business News

ഇനി മുതൽ വാഹനം വാങ്ങണമെങ്കിൽ ദീർഘകാല ഇൻഷുറൻസ് നിർബന്ധം

ദീർഘകാല ഇൻഷുറൻസ് പ്രീമിയം നിർബന്ധമാക്കി വാഹന വിപണി. സെപ്റ്റംബർ ഒന്നാം തിയതി മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. കാറുകൾക്ക് മൂന്നു വർഷവും ബൈക്കുകൾക്ക് അഞ്ചു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസിർ എടുത്താൽ മാത്രമേ ഇനി വാഹനം നിരത്തിലിറക്കാൻ സാധിക്കുകയുള്ളു. ` നിലവിൽ