Archive

TECH

ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ വാട്സ്ആപ്പ് ഡാറ്റകള്‍ ഡിലീറ്റാകും

വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ ഡിലീറ്റ് ആകും. വാട്ട്സാപ്പ് ചാറ്റുകള്‍ക്കൊപ്പം വീഡിയോ കണ്ടന്റുകള്‍ ഒരു വര്‍ഷമായി ബാക്കപ്പ് ചെയ്യാത്തവരുടെ ഫോണിലെ വാട്സ്ആപ്പ് വിവരങ്ങളാണ് ഡിലീറ്റ് ആവുക. ഒരു സ്മാര്‍ട്ട്ഫോണില്‍ തന്നെ കുറച്ചു കാലം വാട്സ്ആപ്പ് ഉപയോഗിക്കുകയും ഒരു

NEWS

വിപണി ശക്തിപ്പെടുത്താന്‍ അധിക നിക്ഷേപവുമായി വിവോ

കൊച്ചി: മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയിലെ നിര്‍മാണ വിഭാഗം ശക്തിപ്പെടുത്തും. വിപുലീകരണത്തിന്റെ ചുവടുപിടിച്ച് ഗ്രേറ്റര്‍ നോയിഡയിലെ നിര്‍മാണകേന്ദ്രത്തില്‍ 200 കോടി രൂപകൂടി നിക്ഷേപിക്കാനുള്ഒരുക്കത്തിലാണ് വിവോ. ഇതോടെ ഈ പ്ലാന്റിലെ ആകെ നിക്ഷേപം 300 കോടി രൂപയാകും.

Business News

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് 2018–19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) നീട്ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് സെപ്റ്റംബര്‍ 15 വരെ സമയപരിധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്.

Business News

എസ്ബിഐയുടെ 1300 ശാഖകളുടെ ഐഎഫ്‌എസ്‌സി കോഡ് മാറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ 1300 ശാഖകളുടെ പേരും ഐഎഫ്എസ്സി കോഡും മാറ്റി. ആറു അസോസിയേറ്റഡ് ബാങ്കുകള്‍ ഒരു വര്‍ഷം മുന്‍പ് എസ്ബിഐയില്‍ ലയിച്ചതിന്റെ ഭാഗമായാണ് ശാഖകളുടെ പേരും ഐഎഫ്എസ്സി കോഡുകളും മാറ്റിയത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്ബിഐ വെബ്സൈറ്റില്‍

Sports

സ്വര്‍ണ്ണവും വെള്ളിയും 800 മീറ്ററില്‍ ഇന്ത്യയ്ക്ക് തന്നെ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിംഗിന് സ്വര്‍ണവും മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും സ്വന്തമാക്കി. സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിന്‍സണെ അവസാന മിനുറ്റില്‍ പിന്തള്ളിയാണ് മന്‍ജിത് ഒന്നാമതെത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ ഒമ്പതാമത്തെയും ട്രാക്കില്‍ നിന്നുള്ള

Movie News

പ്രളയം സിനിമയാകുന്നു ; കൊല്ലവർഷം 1193

കേരളം തകർത്തെറിഞ്ഞ പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അമൽ തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവോണ ദിവസം അണിയറ പ്രവർത്തകർ പുറത്ത്

Others

കലൈഞ്ജര്‍ക്ക് പിന്‍ഗാമി സ്റ്റാലിന്‍

ഡി എം കെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എം കെ സ്റ്റാലിനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 49 വര്‍ഷം ഡിഎംകെയെ മുന്നോട്ട് നയിച്ച കരുണാനിധിയുടെ പിന്‍ഗാമിയായാണ് സ്്റ്റാലിന്‍ എത്തുന്നത്. നിലവില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാണ്.

Movie News

ചെക്കച്ചിവന്തവാനം ട്രെയിലറിന് ഗംഭീര വരവേല്‍പ്പ്

മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘ചെക്കച്ചിവന്ത വാനം’ ട്രെയിലര്‍ തരംഗമാവുകയാണ്. ഇതുവരെ യൂട്യൂബില്‍ ആറ് മില്യണ്‍ വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഒരു ഗ്യാംഗ്സ്റ്റര്‍ ഫാമിലിയുടെ കഥയാണ് ചെക്കച്ചിവന്തവാനം പറയുന്നത്. ‘ഗോഡ്ഫാദര്‍’ ടച്ചില്‍ മണിരത്‌നം ഒരുക്കിയിട്ടുള്ള സിനിമയില്‍ വന്‍ താരനിരയാണ് പ്രേക്ഷകരെ

Sports

വെങ്കലത്തോടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് പുതുചരിത്രം

ജക്കാർത്ത: 18-ാമത് ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ. ആദ്യമായി ഇന്ത്യ ടേബിൾ ടെന്നിസിൽ മെഡൽ സ്വന്തമാക്കിയാണ് പുതുചരിത്രം എഴുതിയത്. പുരുഷ ഗ്രൂപ്പ് ഇനത്തിലാണ് ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കിയത്. ദക്ഷിണകൊറിയക്കെതിരായ സെമിഫൈനൽ പോരാട്ടത്തിലാണ് ഇന്ത്യൻ ടീം പതറിയത്. 0-3 നായിരുന്നു

Sports

ബാഡ്മിന്റണിൽ വെള്ളിയുമായി സിന്ധുവിന്റെ ചരിത്ര നേട്ടം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനലിൽ ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള കളികളിലാണ് സിന്ധുവിന് പരാജയം ഉണ്ടായത്. ഇന്ത്യയുടെ സൈന നെഹ്‌വാൾ നേരത്തെ വെങ്കലം നേടിയിരുന്നു. ലോക ഒന്നാം നമ്പർ താരമായ