Archive

Sports

ആവേശം അവസാന പന്ത് വരെ; ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യ കപ്പ ഇന്ത്യയ്ക്ക്

ദുബായ്: ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് ഏഴാം തവണയും ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തിന്റെ അവസാന പന്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ

Business News

പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ നമ്പര്‍ ഉപയോഗിച്ചെന്ന് ഫെയ്‌സ്ബുക്കിന്റെ കുമ്പസാരം

പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്ന് ഫേസ്ബുക്കിന്റെ കുമ്പസാരം. ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നല്‍കിയ ഫോണ്‍ നമ്പറുകളാണ് പരസ്യം നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയത്. ഉപയോക്താവിന്റെ താത്പര്യങ്ങള്‍ മനസിലാക്കാന്‍ ഫോണ്‍ നമ്പറുകള്‍ സഹായിച്ചിട്ടുണ്ടെന്നും ഇതിനനുസരിച്ചുള്ള പരസ്യമാണ് നല്‍കി വന്നതെന്നും ഫേസ്ബുക്ക് വക്താവ്

Business News

ലോകത്തിലെ ആദ്യ പറക്കും കാറിന്റെ പരീക്ഷണ പറക്കല്‍ വിജയകരം

ലോകത്തെ ആദ്യ പറക്കും കാറിന്റെ പരീക്ഷണ പറക്കല്‍ ഖത്തറില്‍ നടന്നു. മൊബൈല്‍ സേവനദാതാക്കളായ ഉരീദുവാണ് ഫൈവ് ജി നെറ്റ്വര്‍ക്ക് ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ ഫ്ളയിങ് ടാക്സി ദോഹയില്‍ വിജയകരമായി പരീക്ഷിച്ചത്. അഞ്ച് വര്‍ഷത്തിനകം ഫ്ളയിങ് ടാക്‌സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസിന് ഇറക്കാനുള്ള നീക്കങ്ങള്‍

Business News

കൊച്ചി കപ്പല്‍ശാലയ്ക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അറ്റകുറ്റപ്പണി കേന്ദ്രം

കൊച്ചി: ഇനി കൊച്ചി കപ്പല്‍ശാലയ്ക്ക് ആന്‍ഡമാന്‍ നിക്കോബാറില്‍ അറ്റകുറ്റപ്പണി ക്ന്ദ്രം. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിന്റെ പോര്‍ട്ട് ബ്ലെയറിലെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും മാനേജ്‌മെന്റും പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തു. കൊച്ചി കപ്പല്‍ശാലയും ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടവും ഇതു സംബന്ധിച്ച

Business News

സിയാലിന് യുഎന്‍ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്ത്’ പുരസ്‌കാരം

നെടുമ്പാശേരി: ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്ബ്യന്‍ ഓഫ് എര്‍ത്ത്’ സിയാലിന് സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതുസമ്മേളനത്തിന് അനുബന്ധമായി നടന്ന ചടങ്ങില്‍ യുഎന്‍ ഇപി അസിസ്റ്റന്റ് സെക്രട്ടറി സത്യപാല്‍ ത്രിപാഠിയില്‍നിന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Business News

ഹോം അപ്ലയന്‍സിന് വില വര്‍ധിപ്പിക്കുന്നു

ഹോം അപ്ലയന്‍സിന് വില കൂടുന്നു. വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി തടയാന്‍ 19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജിഎസ്ടി കുറച്ചതുമൂലം വിലകുറഞ്ഞ പല ഹോം അപ്ലയന്‍സുകളുടേയും വില വീണ്ടും ഉയരുന്നത്. എസി, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, കണ്‍സ്യൂമര്‍

Bike

പരിഷ്‌കാരങ്ങളോടെ പള്‍സര്‍ 220യുമായി ബജാജ്

പുതിയ പരിഷ്‌കാരങ്ങളോടെ പള്‍സര്‍ 220യുമായി ബജാജ്. എല്ലാ മോഡലുകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പള്‍സര്‍ 220 എഫിനെ ആണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചത്. ഡ്യൂവല്‍ ഡിസ്‌ക് ബ്രേക്കില്‍ എബിഎസ് സുരക്ഷ സംവിധാനവുമൊരുക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. മറ്റു മാറ്റങ്ങള്‍ ഒന്നും ബൈക്കില്‍

Business News

പഞ്ചസാര മില്ലുകള്‍ക്ക് 4500 കോടിയുടെ ധനസഹായം

ന്യൂഡല്‍ഹി: പഞ്ചസാരമില്ലുകളെ സഹായിക്കാനായി 4500 കോടി രൂപകൂടി മുടക്കുന്നതിന് കേന്ദ്ര കാബിനറ്റ് അനുമതി. പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള ചരക്കുകൂലി സബ്‌സിഡി നല്‍കുന്നതിനാണ് ഈ തുക. ഈ സഹായം നല്‍കിയാല്‍ മില്ലുകള്‍ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കുമെന്നാണു പ്രതീക്ഷ. നേരത്തേ 8500

Business News

നാല് വര്‍ഷം കൊണ്ട് 40 ലക്ഷം തൊഴില്‍ ലക്ഷ്യമിട്ട് പുതിയ ടെലികോം നയം

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് സൗകര്യം, നാലു വര്‍ഷംകൊണ്ട് 40 ലക്ഷം തൊഴില്‍ എന്നീ ലക്ഷ്യങ്ങളുമായി പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. നാഷണല്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസി 2018 എന്ന പേരിലുള്ള നയരേഖയ്ക്കു കേന്ദ്ര കാബിനറ്റ് ഇന്നലെ അംഗീകാരം നല്‍കി. 5 ജി

AUTO

അമേരിക്കന്‍ നിരത്തുകള്‍ കൈയ്യടക്കാന്‍ ഇന്ത്യന്‍ നിര്‍മിത ബെന്‍സും

ഫോര്‍ഡിന് പിന്നായാണ് ബെന്‍സും ലേറ്റസ്റ്റ് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനൊരുങ്ങുന്നത്. പൂനയിലെ പ്ലാന്റില്‍ നിര്‍മിച്ച ബെന്‍സ് കാറുകളാണ് ഇനി അമേരിക്കന്‍ നിരത്തുകളിലൂടെ ഓടാന്‍ പോകുന്നത്. അമേരിക്കയില്‍ ബെസ്റ്റ് സെല്ലറായ ബെന്‍സ് മോഡല്‍ ജി എല്‍ സി എസ് യു