Archive

SPECIAL STORY

ക്ഷീരവിപ്ലവത്തിന് കരുത്തേകി സാപിന്‍സ്

കേരളത്തിന്റെ ആരോഗ്യരംഗം ക്ഷയിക്കുന്നതിന്റെ തെളിവാണ് ഓരോ മുക്കിലും മൂലയിലും വരെ ഉയര്‍ന്നുവരുന്ന ആശുപത്രി കെട്ടിടങ്ങള്‍. പുതുതായി ജനിച്ചുവീഴുന്ന കുട്ടികളില്‍പ്പോലും ഇന്ന് പല അസുഖങ്ങളും മാറാരോഗങ്ങളും കാണപ്പെടുന്നു. ഈ വിധത്തില്‍ ആബാലവൃദ്ധം ജനങ്ങളില്‍ 70 ശതമാനം അസുഖങ്ങളും വന്നുചേരുന്നത് ഭക്ഷണത്തിലൂടെയാണ്. ഇതില്‍ നിത്യേന

TECH

3 ബാക് ക്യാമറകളുമായി സാംസങ് ഗ്യാലക്‌സി S10

5ജി സംവിധാനത്തോടെ പുറത്തിറങ്ങാനൊരുങ്ങുന്ന സാംസങ് ഗ്യാലക്‌സി S10ന് അഞ്ച് വേരിയന്റുകള്‍ ഉണ്ടാകുമെന്നാണ് പുതിയ വാര്‍ത്ത. കൂടാതെ കൂടുിതല്‍ ക്ലാരിറ്റിയുള്ള മികച്ച ഇമേജുകള്‍ ലഭ്യമാക്കുന്നതിനായി മൂന്ന് ബാക് ക്യാമറകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെറിസോണ്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സാംസങ്

Home Slider

സ്മാര്‍ട്ട് പിക്‌സ് മീഡിയ ഫെയ്‌സ്ബുക്കിലെ സ്മാര്‍ട്ട് ബ്രാന്‍ഡ്

സാധാരണ ജീവിതം നയിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് ഒരു ദിനം ശാരീരിക വൈകല്യം സംഭവിച്ചാലുള്ള അവസ്ഥ നമ്മുടെ ചിന്തകള്‍ക്കപ്പുറമായിരിക്കും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ പൊതുവിടങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി തന്റെ വിധിയെ പഴിച്ച് ശിഷടകാലം ജീവിച്ച് തീര്‍ക്കാറാണ് പതിവ്. ഇതില്‍ നിന്ന്

Movie News

കാര്‍ത്തി ചിത്രം ‘ദേവ്’ – ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

കാര്‍ത്തി നായകനായെത്തുന്ന ചിത്രം ദേവിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. രജത് രവിശങ്കര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ദേവില്‍ രാകുല്‍ പ്രീത് സിങ് ആണ് നായിക. പ്രകാശ് രാജ്, രമ്യ

Special Story

ടൊയോട്ടോ; ഗുണമേന്മയും വിശ്വസവും ഉറപ്പിച്ച ബ്രാന്‍ഡ്

ഏറെ സാധ്യതകളും അവസരങ്ങളും ഉള്ള ടൈല്‍, സെറാമിക് വിപണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയം, ഗുണമേന്മ, വിശ്വാസം എന്നിവ ഉറപ്പിച്ചുകൊണ്ടായിരുന്നു കാസര്‍കോഡ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൊയോട്ടോ ടൈല്‍സിന്റെ വളര്‍ച്ച. ആഗോള ബ്രാന്‍ഡുകളുടെ ടൈലുകള്‍ വര്‍ഷങ്ങളോളം മാര്‍ക്കറ്റ് ചെയ്തു നേടിയ പരിചയത്തിലൂടെ ടൊയോട്ടോ

Business News

ഇന്ധന വിലകളില്‍ നേരിയ താഴ്ച

ഉപയോക്താക്കള്‍ക്ക് നേരിയ ആശ്വാസം നല്‍കിക്കൊണ്ട് ഇന്ധന വിലകള്‍ നേരിയ തോതില്‍ താഴ്ന്നു. രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കുറഞ്ഞ് 80.45 രൂപയിലും ഡീസല്‍ വില 35 പൈസ താഴ്ന്ന് 74.38 രൂപയിലുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. എന്നാല്‍ മുംബൈയില്‍,

Home Slider

സോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിച്ച ബ്രാന്‍ഡ്

സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള സോപ്പ് നല്‍കുക എന്ന ലക്ഷ്യവുമായിട്ടാണ് ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇലാരിയ, അവന്തിക എന്നീ രണ്ടു ബ്രാന്‍ഡ് നെയിമുകളില്‍ വിപണിയില്‍ എത്തുന്ന സോപ്പിന് ഇന്ന് ആവശ്യക്കാര്‍ ഏറുകയാണ്. മൂന്ന് വര്‍ഷത്തിലേറെ മാര്‍ക്കറ്റ് പഠിക്കുകയും

Business News

വരുന്നു ഷോറൂം മാനേജറായി റോബോട്ടും

ഇന്ത്യയില്‍ ആദ്യമായി ഒരു ഷോറൂം മാനേജറായി റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നത്. അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും

SPECIAL STORY

വിജ്ഞാനം വളര്‍ത്താന്‍ വഴിയൊരുക്കി നളന്ദ

അടിമാലി എന്ന മലയോര ഗ്രാമത്തിന്റെ കലാസാംസ്‌കാരിക സംരംഭക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകനാണ് സി.എസ്. റെജികുമാര്‍. നളന്ദ എന്ന പുസ്തകശാലയില്‍ നിന്നും നളന്ദ നോട്ട്ബുക്‌സ്, നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, നളന്ദ മാര്‍ക്കറ്റിംഗ് എന്നീ നിലകളിലേക്ക് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത റെജി

Uncategorized

കാടക്കോഴി വളര്‍ത്തലിന്റെ സാധ്യത കണ്ടെത്താം പുതിയകുന്നേല്‍ ഫാംസിലൂടെ…

‘ആയിരം കോഴിക്ക് അരക്കാട’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം കാടക്കോഴി എന്നത് മുട്ടയ്ക്കും ഇറച്ചിക്കും ബെസ്റ്റാണ്. ഈ ബെസ്റ്റ് രീതി ഒന്നു വ്യാവസായിക അടിസ്ഥാനത്തില്‍ പരീക്ഷിച്ചു നോക്കിയാലോ. മാര്‍ക്കറ്റിങ്ങ് സ്റ്റഡിയായാല്‍ സംശയിക്കേണ്ട… ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്നു മാത്രമല്ല, നല്ല വരുമാനവും കാടക്കോഴി വ്യവസായത്തിലൂടെ