Archive

SPECIAL STORY

പ്രകൃതിക്കു വേണ്ടി ഒരിടം

കൊച്ചിയുടെ നഗരത്തിരക്കുകളില്‍ നിന്നും മാറി കലൂരിനടുത്ത് അയ്യപ്പന്‍കാവിലെ ഷമീല്‍ റഷീദ് എന്ന ആര്‍ക്കിടെക്ടിന്റെ വീട് ചെന്നവസാനിക്കുന്നത് അര്‍ബന്‍ ലിവിങ് ഐഡിയാസ് എന്ന ഇന്‍ഡോര്‍ പോട്‌സും, പ്ലാന്റ്‌സും വില്‍ക്കുന്ന ഷോപ്പിലേക്കാണ്. വീടിനോട് ചേര്‍ന്ന് തന്നെ പ്രകൃതിക്കു വേണ്ടി ഷമീല്‍ ഒരിടം കണ്ടെത്തിയപ്പോള്‍ മുറ്റത്തു

SPECIAL STORY

കടല്‍വിഭവങ്ങളുടെ കലവറ

സീഫുഡ് രുചിയുടെ ചീനവല കൊച്ചിയിലെ ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ ഫുഡ് റെസ്റ്റോറന്റാണ് ചീനവല. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വലിയൊരു ബ്രാന്‍ഡ് ഇമേജ് നേടിയെടുക്കുവാന്‍ ചീനവല റെസ്റ്റോറന്റിന് സാധിച്ചിട്ടുണ്ട്. ആഴക്കടലില്‍ നിന്നുള്ള വിഭവങ്ങള്‍ തീന്‍മേശയിലേക്ക് നേരിട്ടെത്തിച്ച രുചി വൈഭവമാണ്

Success Story

സ്‌പെക്ട്ര; കുടുംബം തീര്‍ത്ത വിജയം

കുടുംബ ബന്ധങ്ങളുടെ കഥയാണ് സ്‌പെക്ട്ര അസോസിയേറ്റ്‌സിന് പറയാനുള്ളത്. രണ്ടു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് തുടങ്ങിയ സ്വപ്‌ന സംരംഭം. ജോലികളും ഉത്തരവാദിത്വങ്ങളും വീതം വെച്ചും, കൃത്യമായ രൂപരേഖ തയ്യാറാക്കിയും ബിസിനസില്‍ പുത്തന്‍ അധ്യായം രചിക്കുകയാണ് ഈ രണ്ട് കുടുംബങ്ങള്‍.

NEWS

അശോക് ചൗള രാജിവെച്ചു; യെസ് ബാങ്കിന്റെ ഓഹരിവില ഇടിയുന്നു

  ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ കുറ്റാരോപിതനായ യെസ് ബാങ്കിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അശോക് ചൗള രാജിവെച്ചു. രാജിക്കു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എട്ട് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ചൗളയുടെ രാജിയിലൂടെ നിരവധി അനിശ്ചിതത്വങ്ങള്‍ക്ക് കൂടി

AUTO

മഹീന്ദ്രയുടെ ഇലക്ട്രിക് മുച്ചക്രവാഹനങ്ങള്‍ ട്രിയോ, ട്രിയോ യാരി എന്നിവ വിപണിയിലെത്തി

  ബംഗലൂരു: മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ലിതിയം അയോണ്‍ ഇലക്ട്രിക് മുച്ചക്രവാഹനങ്ങള്‍ വിപണിയിലെത്തിച്ചു. മഹീന്ദ്ര ട്രിയോ, ട്രിയോ യാരി എന്നീ പേരുകളിലുള്ള വാഹനങ്ങള്‍ക്ക് 1.36 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ

Car

ഐഎന്‍ആര്‍സി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പോപ്പുലര്‍ റാലി 2018 ഫ്‌ളാഗ് ഓഫ് ഡിസംബര്‍ 18ന്

പോപ്പുലര്‍ റാലി 2018 കൊച്ചിയില്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് എം.ഡി ജോണ്‍ കെ. പോള്‍ പ്രഖ്യാപിക്കുന്നു. ഗ്ലോറിയ മഹേഷ്, ജോര്‍ജ് വര്‍ഗീസ്, ബോണി തോമസ്, സാബു രാമന്‍ എന്നിവര്‍ സമീപം. കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ്

Business News

വാട്സ്ആപ്പില്‍ നിന്നും ഇനി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനാകില്ല

സ്വകാര്യ വിവരങ്ങളും സന്ദേശങ്ങളും മറ്റൊരാളിലേക്ക് എത്തുന്നത് തടയുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ് വാട്സ്ആപ്പ്. ഫേസ് അണ്‍ലോക്ക് സംവിധാനവും ടച്ച് ഐഡിയുമാണ് വാട്സ്ആപ്പ് സജ്ജമാക്കുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ ഈ സംവിധാനം ഫോണിലെത്തുന്നതിലൂടെ മറ്റൊരാള്‍ക്ക് നിങ്ങളുടെ വാട്‌സ് ആപ്പ് ഉപയോഗിക്കാനോ പ്രൈവറ്റ് മെസ്സേജുകള്‍ വായിക്കാനോ

Home Slider

ശുദ്ധജലം ഉറപ്പാക്കാം; അക്വാഫ്രഷിലൂടെ…

പ്രൊഫഷണല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും അതില്‍ നിന്ന് മാറി വേറിട്ട പാതയിലൂടെ സഞ്ചരിച്ച വ്യക്തിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ മാനേജിങ്ങ് ഡയറക്ടര്‍ നോബിമോന്‍ എം ജേക്കബ്. ബിരുദ പഠനത്തിന് ശേഷം ഒരു സെയില്‍സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു നോബി. ഓരോ മാസവും നേടേണ്ട

Home Slider

തീവണ്ടികളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക കോച്ചുകളുണ്ടാകില്ല

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കായി ദീര്‍ഘദൂര തീവണ്ടികളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ നിര്‍ത്തലാക്കുന്നു. ഇതിന് പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ മാറ്റിവെയ്ക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ തിരുവനന്തപുരം-ചെന്നെ മെയില്‍, കൊച്ചുവേളി-ബെംഗളൂരൂ എന്നീ തീവണ്ടികളില്‍ പരിഷ്‌കാരം നടപ്പിലാക്കിക്കഴിഞ്ഞു. സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ

Home Slider

ഊബര്‍ മാത്രമല്ല ഒലയും തുടങ്ങി ഫുഡ് ഡെലിവറി

ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ് ആഗോള ഭീമന്മാരായ ഒലക്കും ഊബറിനും മത്സരത്തിനായി മറ്റൊരു കളം കൂടി ഒരുങ്ങിക്കഴിഞ്ഞു. ഊബറിനു പിന്നാലെ ഓലയും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവച്ചിരിക്കുന്നു. നേരത്തെതന്നെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഊബര്‍ സ്ഥാനം