Archive
വാഴനാരു കൊണ്ടുള്ള നാപ്കിനുമായി കര്‍ഷക കൂട്ടായ്മ
വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് സാനിറ്ററി നാപ്കിനുകള്‍. ”ശാശ്വത്” എന്ന കര്‍ഷക കൂട്ടായ്മയാണ് പുതിയ പരീക്ഷണത്തിലൂടെ നാപ്കിനുകള്‍ നിര്‍മ്മിക്കുന്നത്. വിലക്കുറവും ഭാരക്കുറവിനുമൊപ്പം കൂടുതല്‍ ആഗിരണ ശേഷിയുണ്ട് ഈ സാനിറ്ററി നാപ്കിനുകള്‍ക്ക്. മൂന്ന് രൂപയാണ് വില. വാഴനാരു കൊണ്ടുള്ള നാപ്കിനുകള്‍ നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍
വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും
വിമാനങ്ങള്‍ക്കകത്തെ അറിയിപ്പുകള് ഇനിമുതല്‍ പ്രദേശിക ഭാഷയിലും ലഭിക്കും. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിമാനങ്ങളില്‍ അറിയിപ്പുകള് നല്‍കുന്നത്. എന്നാല്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും നല്‍കണമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശം നല്കി. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കബനികള്‍ക്കാണ് ഡിജിസിഎ
ഗൂഗിളിലെ അനാവശ്യ സെര്‍ച്ച്; സുരക്ഷയൊരുക്കാന്‍ സൈബര്‍ പോലീസ്
ഗൂഗിള്‍ മിക്കവരുടെയും ഗുരുവാണ്. ഗൂഗിളിലൂടെയാണ് മിക്ക വിവരങ്ങളും നമ്മള് ശേഖരിക്കുന്നത്. എന്നാല്‍ തിരയുന്നത് ഹാക്കിംഗിനുവേണ്ടിയാണെങ്കില് പണികിട്ടും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സൈബര്‍ പോലീസ്. ഗൂഗിളിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍
പെട്രോള്‍, ഡീസല്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍
2019 പിറക്കാനിരിക്കെ പെട്രോള്‍ വിലയും ഡീസല്‍ വിലയും 2018-ലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസല്‍ ലിറ്ററിന് 24 പൈസയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം. കൊച്ചിയില്‍
പുതുവത്സരത്തില്‍ കിടിലന്‍ ഓഫറുമായി ജിയോ
പുതുവത്സരത്തില്‍ ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫര്‍ സമ്മാനിച്ച് ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുബോള്‍ 100% ക്യാഷ്ബാക്ക് എന്ന വാഗ്ദാനമാണ് പുതുവത്സരത്തില്‍ ജിയോ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ജനുവരി 31 വരെയാണ് ഓഫറിന്റെ കാലാവധി. 399 രൂപയുടെ ഓഫറില്‍ റിചാര്‍ജ് ചെയ്യുബോള്‍ 399 രൂപയുടെ
അലര്‍ജികള്‍ തടയാന്‍ മഞ്ഞള്‍ ചായ
ആരോഗ്യത്തിന് ഹാനികരമായ തേയിലയിട്ട ചായക്കു പകരം ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയായ മഞ്ഞള്‍ ചായ ശീലമാക്കിയാലോ?. മഞ്ഞള്‍ മികച്ച ഔഷധമാണ്. പ്രത്യേകിച്ചും അലര്‍ജി തുമ്മല്‍, ചുമ എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് മഞ്ഞള്‍ ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ ചായ സഹായിക്കും. മഞ്ഞള്‍
കുറഞ്ഞ മുതല്‍മുടക്ക് കൂടുതല്‍ ലാഭം; ധൈര്യമായി തുടങ്ങാം ഈ കൃഷി
പൂക്കളുടെ വ്യവസായത്തിന് വിപണിയില്‍ വലിയ സാധ്യതകളാണുള്ളത്. ഓരോ ആഘോഷങ്ങള്‍ക്കും എന്തുവിലകൊടുത്തും പൂക്കള്‍ വാങ്ങിക്കാന്‍ ആളുകള്‍ തയ്യാറാണ്. ഇതില്‍ തന്നെ ഏറ്റവുമധികം വിപണിനസാധ്യതയുളള പൂവാണ് കനകാംബരം. ഇന്ന് മുല്ലപ്പൂക്കള്ക്കുള്ള അത്രതന്നെ ആവശ്യക്കാര്‍ കനകാംബരത്തിനുമുണ്ട്. വരുമാനമുണ്ടാക്കാന്‍ കനകാംബരം മികച്ചൊരു കൃഷിരീതിയാണ്. ചെടികള്‍ നട്ട് മൂന്ന്
പോപ്കോണ്‍ നിര്‍മ്മാണത്തിലെ അനന്ത സാധ്യതകള്‍
കേരളത്തിലെ ചെറുകിട സംരംഭക രംഗത്ത് ഉണര്‍വിന്റെ കാലമാണ്. പ്രളയാനന്തരം പുതിയൊരു ജീവിതരീതിയും സംസ്കാരവും രൂപപ്പെടുകയാണ് കേരളത്തില്‍. അതിനനുസൃതമായി നമ്മുടെ വ്യവസായ മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വന്‍കിട ഫാക്ടറികളേക്കാള്‍ അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.
വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്ട്ടിന്
ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ കൈവയ്ക്കാത്ത ഒരു മേഖലകളും, ആഘോഷപരിപാടികളും ഇന്നില്ല. ജന്മദിന പാര്‍ട്ടികള്‍ മുതല്‍ കല്യാണങ്ങള്‍ വരെ, ഉത്സവങ്ങള്‍ മുതല്‍ കോളേജ് ഫെസ്റ്റുകള്‍ വരെ അങ്ങനെ ആഘോഷങ്ങളെല്ലാം ഇന്ന് വിജയകരമാക്കുന്നതിന് ഇത്തരം ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു
വംശീയതക്കെതിരെ 12 വയസുകാരി; നേടിയത് 1 കോടിയിലധികം വരുമാനം
ഖെറിസ് റോഗേര്‍സ് എന്ന പെണ്‍കുട്ടി പന്ത്രണ്ടാം വയസില്‍ സംരംഭക രംഗത്ത് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. കറുത്ത നിറത്തെ ചൊല്ലി നേരിട്ട വംശീയാധിക്ഷേപമാണ് ഖെറിസിന്റെ സംരംഭത്തിന്റെ തുടക്കം. പത്താംവയസിലാണ് ഖെറിസ് ബിസിനസ് ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഈ ലോസ് ആഞ്ചല്‍സ് സ്വദേശിനിയുടെ