Archive

NEWS

ജനുവരി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം

എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി.പി.എസ് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി) യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകളും ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജി.പി.എസ് ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നത്. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍

LIFE STYLE

മുടി മനോഹരമാക്കാന്‍ റിവേഴ്‌സ് ഹെയര്‍ വാഷിംഗ്

മുടി മനോഹരമാക്കാനായി നമ്മള്‍ പല പ്രയോഗങ്ങളും നടത്തിനോക്കാറുണ്ട്. സാധാരണ എല്ലാവരും ചെയ്യുന്നത് റിന്‍സിംഗ്, ഷാംബൂ, റിന്‍സ്, കണ്ടീഷന്‍, റിന്‍സ് എന്നീ ക്രമത്തിലാണ്. എന്നാല്‍ കേശസംരക്ഷണത്തിന് ഇതിനേക്കാള്‍ മികച്ച വഴിയാണ് റിവേഴ്‌സ് ഹെയര്‍ വാഷിംഗ്. കാരണം ഇത് നിങ്ങളുടെ മുടിക്ക് ഒഴുക്കും തിളക്കവും

NEWS

പ്രളയബാധിത വ്യാപാരികളുടെ ജി.എസ്.ടി ഒഴിവാക്കാന്‍ നിര്‍ദ്ദേശം

പ്രളയത്തില്‍ സ്റ്റോക്ക് നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് ജി.എസ്.ടി ചുമത്തിയ നടപടിക്കെതിരെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.  അടുത്ത ജിഎസ് ടി കൗണ്‍സിലില്‍ വ്യാപാരികള്‍ക്ക് ജി.എസ്.ടി ചുമത്തിയ നടപടി ഒഴിവാക്കുന്ന കാര്യം ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്ഥാന ചരക്കുസേവന നികുതി ഭേദഗതി

Success Story

വൈകല്യത്തെ തോല്‍പ്പിച്ച് കോടീശ്വരനായ 24 കാരന്‍

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. എത്ര തളര്‍ത്തിയാലും പിന്നെയും ജീവിച്ച് വിജയിച്ച് കാണിക്കും. ജന്മനാ അന്ധനായ ശ്രീകാന്ത് ബൊല്ലയുടെ ജീവിതവും അത്തരത്തിലൊന്നാണ്. അന്ധനായി എന്ന ഒറ്റക്കാരണത്താല്‍ പലയിടത്തു നിന്നും പുറന്തള്ളപ്പെട്ടിട്ടും അതിനെയെല്ലാം പൊരുതിത്തോല്‍പ്പിച്ചതാണ് ശ്രീകാന്ത് ബൊല്ലയുടെ ജീവിതം. വൈകല്യങ്ങളെയെല്ലാം മറികടക്കുക മാത്രമല്ല ബിസിനസില്‍

NEWS

ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേറിട്ട ഇലവാഴ കൃഷി

കേരളത്തില്‍ അധികം ആരും പരീക്ഷിക്കാത്ത കൃഷിയാണ് ഇലവാഴകൃഷി. എന്നാല്‍ കുറഞ്ഞ മുതല്‍ മുടക്കിലൂടെ ഇരട്ടി ലാഭമുണ്ടാക്കാവുന്ന കൃഷി രീതിയാണിത്. നൂറ് ഇല വരുന്ന കെട്ടൊന്നിന് വിപണിയില്‍ 400-450 രൂപ വരെ ലഭിക്കും. കുറഞ്ഞത് 4000 വാഴയുണ്ടെങ്കില്‍ പ്രതിദിനം ആറ് മുതല്‍ എട്ട്

NEWS

പിഴയിലൂടെ വരുമാനം; റെയില്‍വേക്ക് കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ഒക്ടോബറില്‍ കള്ളവണ്ടി കയറിയ മിക്കവര്‍ക്കും പണി കിട്ടിയിട്ടുണ്ട്. കാരണം ഇന്ത്യന്‍ റെയില്‍വേ പിഴയിനത്തിലൂടെ കഴിഞ്ഞമാസം വന്‍ വരുമാണുണ്ടാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം ഒരു മാസത്തിനുള്ളില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തവരില്‍ നിന്നായി 89 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. ഒക്ടോബര്‍ മാസത്തിലെ

LIFE STYLE

കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

കുട്ടികളുടെ ആരോഗ്യസംരംക്ഷണത്തിന് മാതാപിതാക്കള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. എങ്കിലും മിക്ക കുട്ടികളും ഹോസ്പിറ്റലുകളിലെ നിത്യ സന്ദര്‍ശകരാണ്. മാതാപിതാക്കളുടെ ചെറിയ ചില അശ്രദ്ധകളാണ് ഇതിന് കാരണം. അച്ഛനമ്മമാര്‍ ശ്രദ്ധിക്കാതെ വിടുന്ന എന്നാല്‍ കുട്ടികളെ ശീലിപ്പിക്കേണ്ട പ്രാധാന കാര്യമാണ് കുട്ടികളുടെ ശുചിത്വം. കുട്ടികള്‍ രാവിലെയും

Entrepreneurship

റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റുകളിൽ നിന്നും അരലക്ഷം വരുമാനം

വീട്ടിൽ വെറുതെയിരിക്കുന്ന വീട്ടമ്മയാണോ നിങ്ങൾ ? നിങ്ങളുടെ അടുത്ത വീടുകളിലും ഉണ്ടാകില്ലേ ജോലിക്ക് പോകാൻ സാധിക്കാത്ത വീട്ടമ്മമാർ. എന്നൽ ഭർത്താവും കുട്ടികളും ഓഫീസിലും സ്‌കൂളിലും പോയി കഴിഞ്ഞു വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്തെ പാഴാക്കി കളയാതെ ഒരു ബിസിനസ്സ് തുടങ്ങിയാലോ?

SPECIAL STORY

കേരളത്തിന്റെ ഉദയനക്ഷത്രം

നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ നിന്ന് മണികണ്ഠന്‍ എന്നൊരു 16 വയസ്‌സുകാരന്‍ പയ്യന്‍ ജോലി തേടി വീടുവിട്ടിറങ്ങി. പഠിപ്പും, അറിവും, ലോക പരിചയവും ഇല്ലാത്ത ആ സാധാരണക്കാരന്‍ പയ്യന്‍ ഓടിയാല്‍ എവിടെവരെ എത്താനാണ്. എന്നാല്‍ പലരുടെയും മുന്‍ധാരണകളെ തെറ്റിച്ച് 16

Success Story

മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി വളര്‍ന്ന റെസിടെക്

ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും അകമ്പടിയോടെ വിപണിയിലെ മാര്‍ക്കറ്റ് സ്പേസ് കണ്ടെത്തിക്കൊണ്ടാണ് ആര്‍. ലേഖ റെസിടെക് ഇലക്ര്ടിക്കല്‍സ് പടുത്തുയര്‍ത്തുന്നത്. ആദ്യ ലോഡ് ഇറക്കാന്‍ മുഴുവന്‍ തുകയും ഇല്ലാതിരുന്ന കാലത്തു നിന്ന് ഇന്ന് കോടികള്‍ വിറ്റുവരവുള്ള സ്ഥാപനത്തിലേക്ക് റെസിടെക്കിനെ എത്തിച്ചത് ഗുണമേന്മയും, പ്രവര്‍ത്തനക്ഷമതയുമുള്ള ഉല്‍പ്പന്നങ്ങളാണ്. സ്ഥാപനം: