Archive

TECH

ആപ്പിള്‍ ഐ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്

ആപ്പിള്‍ ഐഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്. ഐ ഫോണിന്റെ പഴയ മോഡലുകള്‍ ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 10 എന്നിവയക്കാണ് ചൈന വിപണിയില്‍ വിലക്കുള്ളത്.

Special Story

സൗന്ദര്യ സങ്കല്‍പത്തിനു പുതിയ മാനം നല്‍കിയ പെഗാസസ്

1996ലാണ് അമിതാഭ് ബച്ചന്റെ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങിയത്. പെഗാസസിന്റെ ചെയര്‍മാന്‍ ഡോ. അജിത് രവി അമിതാഭ് ബച്ചന്റെ വലിയൊരു ആരാധകനായിരുന്നു. അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങുകയും

MOVIES

ഒരു അഡാര്‍ വരവിനൊരുങ്ങി ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗ

പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രം. സിനിമയിലെ ഗാനങ്ങളിലൂടെതന്നെ അഡാര്‍ ലൗ ഏറെ പ്രചാരം നേടി. പല കാരണങ്ങള്‍ കൊണ്ടും ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. എന്നാല്‍ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഫേസ് ബുക്കിലെ  സിനിമയുടെ

NEWS

12,000 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ടുമാസത്തിനിടെ 12,000 കോടിയുടെ ജി.എസ്.ടി പിടികൂടിയതായി അതികൃതര്‍. കഴിഞ്ഞ ഏപ്രില്‍ തൊട്ടാണ് നികുതി അടക്കാതെ മുങ്ങുന്നവരെ പിടികൂടാനുള്ള നടപടികള്‍ക്ക് തുടക്കമായത്. ഇതില്‍ 8000 കോടി തിരികെ പിടിച്ചിട്ടുണ്ടെന്ന് പരോക്ഷ നികുതി കേന്ദ്ര ബോര്‍ഡ് അംഗം

Business News

രാജ്യത്ത് ഏറ്റവുമധികം വിമാനങ്ങളുള്ള കമ്പനി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യയില്‍ ഏറ്റവുമധികം വിമാനങ്ങളുള്ള എയര്‍ലൈന്‍സ് എന്ന ബഹുമതി ഇനി ഇന്‍ഡിഗോയ്ക്ക്. ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍ നിന്നും വ്യാഴാഴ്ചയാണ് ഏറ്റവും പുതിയ വിമാനമായ എ320 നിയോ ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ 200 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. യാത്രാ ചെലവ് കുറഞ്ഞ സര്‍വീസ് എന്ന ലക്ഷ്യത്തിലാണ്

NEWS

ജോലിക്കാരായ സ്ത്രീകള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട്; അറിയാം പ്രത്യേകതകള്‍

ഐസിഐസിഐ ബാങ്കിലാണ് ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.  ‘അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് എക്കൗണ്ട്’ എന്ന പേരിലാണ് പുതിയ പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അഡ്വാന്റേജ് വുമണ്‍ ഓറ

NEWS

സീറ്റ് ബെല്‍റ്റും ഡോറും ഓട്ടോറിക്ഷക്കും ബാധകം

ഓട്ടോറിക്ഷാ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സുരക്ഷ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പുതിയ സുരക്ഷാ മാനദണ്ഡപ്രകാരം ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറും നിര്‍ബന്ധമാക്കും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണ് ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം സ്ഥാപിക്കാന്‍

Business News

മത്സ്യ കൃഷി; ആര്‍ക്കും ചെയ്യാം, ലാഭം കൊയ്യാം

മീനില്ലെങ്കില്‍ ഭക്ഷണമിറങ്ങാത്തവരാണ് മിക്ക ആളുകളും. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം. ഇന്നത്തെ കാലത്ത് വളരെ വരുമാനമുണ്ടാക്കിത്തരുന്ന ഒന്നുകൂടിയാണ് മത്സ്യകൃഷി. കാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ എന്നിവയെ അപേഷിച്ച് മത്സ്യകൃഷി വളരെ ആദായകരവുമാണ്. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം

NEWS

സിനിമാ പ്രവര്‍ത്തകരുടെ അധികഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി സര്‍ക്കാര്‍

മലയാള സിനിമാപ്രവര്‍ത്തകരുടെ കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഭൂപരിഷ്‌കരണ നിയമപ്രകാരമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശം വെക്കാവുന്നത്. ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെക്കുന്നവരുടെ സ്വത്തുക്കളുടെ വിവരം ശേഖരിച്ച്

Car

പിനിന്‍ഫാരിനയുടെ ഡിസൈന്‍ ചാരുതയില്‍ ‘മഹീന്ദ്ര ഥാര്‍’

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വില്‍പനയുള്ള വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. റോഡിലും ഓഫ് റോഡിലും ഒരേപോലെ കരുത്ത് തെളിയിച്ച റഫ് വാഹനത്തിന് ലുക്കില്‍ കാര്യമായ പുതുമകളുണ്ടായിരുന്നില്ല. മഹീന്ദ്ര ഇതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ എതിരാളികള്‍ കരുത്ത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉപയോക്താക്കളെ