Archive

Business News

ബിസ്മിയില്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഓഫര്‍; 50% വരെ വിലക്കുറവ്

ക്രിസ്മസ് പ്രമാണിച്ച് കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മി ഷോറൂമുകളില്‍ വന്‍ വിലക്കുറവ്. ഹൈപ്പര്‍മാര്‍ട്ട് വിഭാഗത്തില്‍ ഈ സീസണിലെ ഏറ്റവും പുതിയ കളക്ഷനുകളിലാണ് 50 ശതമാനം ഡിസ്‌കൗണ്ടും മറ്റ് അനവധി ഓഫറുകളും ക്രമീകരിച്ചിട്ടുള്ളത്. ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയവയുടെ

TECH

സ്വകാര്യത ചോരുമെന്ന് ഉറപ്പായി; സൈബര്‍വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ ഏജന്‍സികള്‍ക്ക് അധികാരം

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയും മൗലികാവകാശവും ചോരുമെന്ന് തീര്‍ച്ചയായി. രാജ്യത്തെ ഏത് സൈബര്‍ വിവരങ്ങളും പിടിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈയേറ്റം. വിവരങ്ങള്‍ പിടിച്ചെടുക്കാന്‍ പത്തോളം ഏജന്‍സികള്‍ക്കാണ് അധികാരം നല്‍കിയത്. ഇതിന്റെ ഭാഗമായി ഏതൊരാളുടെയും സ്വകാര്യ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഏതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കാനും ഇതിലെ

LIFE STYLE

ക്രിസ്മസ് ആഘോഷിക്കാന്‍ മത്സ്യഫെഡിന്റെ സമ്മാനം ശുദ്ധമത്സ്യ പാക്കറ്റുകള്‍

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ സമ്മാനവുമായി മത്സ്യഫെഡ്. ശുദ്ധമത്സ്യങ്ങളുടെ പാക്കറ്റുകള്‍ ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ് വിപണിയിലെത്തി. തുടക്കത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലായിരിക്കും വിതരണം. വിവിധ തൂക്കങ്ങളിലുള്ള ഏഴ് മത്സ്യങ്ങളുടെ പായ്ക്കറ്റുകളാണ് വില്‍പനയ്ക്കുള്ളത്. അയല, കൊഞ്ച്, ചൂര, കരിമീന്‍, നെയ്മീന്‍, ആവോലി, വലിയ

NEWS

80 ശതമാനം ഇളവ്; ആമസോണില്‍ ഓഫര്‍ പെരുമഴ

ആയിരത്തിലധികം ബ്രാന്‍ഡുകളുടെ രണ്ടു ലക്ഷത്തോളം ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍ സെയില്‍. മികച്ച ഓഫറുകളോടെയാണ് ഇത്തവണത്തെ ആമസോണ്‍ സെയില്‍. ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ ഇളവുകളുണ്ട്. ഓഫര്‍ ഡിസംബര്‍ 23 ന് അവസാനിക്കും. കിഡ്‌സ് വെയര്‍ മെന്‍സ് വെയര്‍ വുമണ്‍സ് വെയര്‍ തടങ്ങിയവ ബാഗുകള്‍

NEWS

പഴയ എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം; പണമിടപാടുകള്‍ സാധ്യമാകില്ല

മാഗ്നറ്റിക് സ്‌ട്രൈപ് എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം. പുതുവര്‍ഷം മുതല്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ സാധ്യമാകില്ല. എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ബാങ്കുകള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള കാര്‍ഡ് സൗജന്യമായി മാറ്റി പകരം ചിപ്പുള്ള കാര്‍ഡുകള്‍ നല്‍കണമെന്ന്

Business News

പണിമുടക്കും അവധിയും; ക്രിസ്തുമസിന് ബാങ്കിംഗ് മേഖല സ്തംഭിക്കും

പൊതു അവധികളും ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ക്രിസ്തുമസിന് മേഖല സ്തംഭിപ്പിക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നേതൃത്വത്തിലാണ് ജീവനക്കാരുടെ സമരം. പണിമുടക്കിനു പുറമേ 22,23,25 തീയതികളില്‍ ബാങ്കുകള്‍ക്ക് പൊതു അവധിയാണ്. അടുത്ത ആറ് ദിവസങ്ങളില്‍ 24ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Success Story

പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ ‘റീസൈക്ക്‌ളിംഗ്’

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന രീതി വ്യാപകമായിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇത്തരമൊരു സംരംഭത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയൊരു സ്ഥാപനമുണ്ട്, കാരക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യ ബോട്ടില്‍സ്. പാലക്കാട് ജില്ലയിലെ കാരക്കാട്

Entrepreneurship

സംരംഭകത്വ വിജയം ഉറപ്പിക്കാന്‍ യെസ് ബിസ് കോണ്‍ക്ലേവ്

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുടങ്ങിയ ശേഷം മുന്നോട്ടുള്ള വഴികള്‍ അന്വേഷിക്കുന്നവരോ ആയ ഏവരും ആഗ്രഹിക്കും, തങ്ങളുടെ ബിസിനസിനു വഴികാട്ടാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഒരേ തരത്തില്‍പ്പെട്ട ബിസിനസുകള്‍ ചെയ്ത് വിജയിച്ചവരുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ വിജയത്തിനു പിന്നിലുള്ള പരിശ്രമങ്ങളും മാതൃകയും

MOVIES

പുക വലിക്കുന്ന അമല പോള്‍ ഫോട്ടോക്ക് ആരാധകരുടെ വിമര്‍ശനം

അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിനാണ് അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്തതത്. പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്നാണ് അമല പോള്‍

TECH

ഡിസംബര്‍ 21 വരെ വന്‍വിലക്കുറവില്‍ ഷവോമി ഫോണുകളും, സ്മാര്‍ട്ട് ടിവിയും

വന്‍ ഓഫറുമായി ഷവോമിയുടെ എംഐ ഫാന്‍ സെയില്‍.  സ്മാര്‍ട്ട്‌ഫോണുകള്‍, ടിവി, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കാണ് എംഐ ഫാന്‍ സെയിലില്‍ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍.ഇന്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ചില ഓഫറുകള്‍