Archive

MOVIES

ക്യാപ്റ്റന്‍ ജഗദീഷായി വിജയ് വീണ്ടും; തുപ്പാക്കി 2 വരുമെന്ന് എ.ആര്‍. മുരുകദോസ്

ഇളയദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് തുപ്പാക്കി. ക്യാപ്റ്റന്‍ ജഗദീഷായി വിജയ് നിറഞ്ഞാടിയ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ എ.ആര്‍ മുരുകദോസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുരുകദോസ് തുപ്പാക്കി 2 വരുന്നതായി പ്രഖ്യാപിച്ചത്.

NEWS

ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാരമേഖലയില്‍ വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ കൊച്ചിയിലെ വ്യാപാരി സമൂഹം. ഏത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇനിമുതല്‍ കടകള്‍ തുറക്കാനാണ് തീരുമാനമെന്ന് കേരള മര്‍ച്ചന്റ്സ് ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായും രാഷ്ട്രീയ

NEWS

പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലീകരിച്ച് കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുളള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായുളള പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല

AUTO

ജനുവരി 23 ന് വാഗണ്‍ആര്‍ വിപണിയിലേക്ക്

2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ വിപണിയിലേക്ക്. അടുത്ത മാസം 23 നാണ് വാഗണ്‍ആര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മൂന്നാം തലമുറ വാഗണ്‍ആറാണ് വിപണിയിലെത്തുന്നത്. വര്‍ഷങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നെന്ന മേല്‍ക്കോയ്മ  മാരുതി സുസുകി വാഗണ്‍ആറിനുണ്ട്. സുസുകി വാഗണ്‍ആറിന്റെ കാബിനില്‍ പുതുതായി

AUTO

എംപിവിയുമായി റെനോയുടെ ഫ്രഞ്ച് വിപ്ലവം

പുതിയ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ എത്തുന്നു. ലോഡ്ജിക്ക് ശേഷമാണ് പുതിയ എംപിവിയുമായി റെനോ എത്തുന്നത്. ആര്‍ബിസി എന്ന കോഡ് നാമത്തിലുള്ള വാഹനം 2019 അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് പദ്ധതി. ആര്‍ബിഎസിയുടെ നിര്‍മാണം ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

NEWS

ഹര്‍ത്താലിന് ഗുഡ്‌ബൈ പറഞ്ഞ് ഒരു ഗ്രാമം

ഹര്‍ത്താലുകൊണ്ട് പൊറുതി മുട്ടി ഒടുവില്‍ ഹര്‍ത്താല്‍ ഇനി വേണ്ടെന്ന തീരുമാനത്തിലാണ് ഇടുക്കി ജില്ലയിലെ വെണ്‍മണിയിലെ ജനങ്ങള്‍. അതുകൊണ്ട് വെണ്‍മണി ഇനിമുതല്‍ ഹര്‍ത്താല്‍രഹിത ഗ്രാമമായിരിക്കും. നാട്ടുകാരും മര്‍ച്ചന്റ് അസോസിയേഷനും സംയുക്തമായാണ് ഇനിമുതല്‍ ഹര്‍ത്താലില്‍ കടകള്‍ അടയ്ക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി ഹര്‍ത്താല്‍

TECH

11,999 രൂപക്ക് റിയല്‍മി യു1 3ജിബി റാം വേരിയന്റ്

ഇന്ത്യന്‍ വിപണിയിലേക്ക് റിയല്‍മി യു1ന്റെ 3ജിബി റാം വേരിയന്റ് എത്തി. പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഉപബ്രാന്‍ഡായ റിയല്‍മി പുറത്തിറക്കുന്ന ബജറ്റ് ഫോണാണ് റിയല്‍മി യു1. കഴിഞ്ഞ മാസം റിയല്‍മി യു1ന്റെ 4ജിബി റാം വേരിയന്റ് വിപണിയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ വില്‍പ്പന

TECH

കൂടെ കൊണ്ട് നടക്കാം ഈ കുഞ്ഞന്‍ ഫോട്ടോ പ്രിന്റര്‍

മെബൈല്‍ പോലെ ഇനി ഫോട്ടോ പ്രിന്ററും കൂടെ കൊണ്ട് നടക്കാം. കാരണം വിപണിയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ പ്രിന്റര്‍ എച്ച് പി, ഒരു ‘കുഞ്ഞന്‍’ പ്രിന്ററാണ്. ‘സ്‌പ്രോകറ്റ് പ്ലസ്’ എന്ന മോഡലിന്റെ പരിഷ്‌കരിച്ച രൂപമാണ് പുതിയ ഫോട്ടോ പ്രിന്റര്‍. മുന്‍പ് ഉണ്ടായിരുന്ന

Entrepreneurship

കുറഞ്ഞ മുതല്‍മുടക്കില്‍ ബാറ്ററി വാട്ടര്‍ നിര്‍മ്മാണം

കേരളത്തില്‍ പുതിയൊരു വ്യവസായ അന്തരീക്ഷം നിലവില്‍ വന്നുകഴിഞ്ഞു. നമ്മുടെ പൊതു സമൂഹവും ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകഴിഞ്ഞു. പുതിയ വ്യവസായ നയം ഇത്തരം വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. ചെറുകിടക്കാര്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന

MOVIES

പ്രിയദര്‍ശന്‍ ചിത്രം; കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. സിനിമയില്‍ ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.  ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും വേഷമിടും.