Archive

NEWS

കുന്നോളമുണ്ടല്ലോ കോപ്പിയടിക്കുളിര്‍ : വിട്ടൊഴിയാതെ കവിതാവിവാദം

വിവാദങ്ങളുടേയും ആരോപണങ്ങളുടേയും പെരുമഴ അത്ര പെട്ടെന്നു നനഞ്ഞു തീര്‍ക്കാന്‍ കഴിയാത്തവിധമാണു കാര്യങ്ങളുടെ പോക്ക്. യുവകവി എസ് കലേഷിന്റെ കവിത കോപ്പിയടിച്ചതിന്റെ വിവാദങ്ങള്‍ വിട്ടൊഴിയും മുമ്പേ അധ്യാപിക ദീപ നിശാന്തിനെതിരെ മറ്റൊരു കോപ്പിയടി ആരോപണം കൂടി. ഫേസ്ബുക് ബയോ ആയി പോസ്റ്റ് ചെയ്ത

NEWS

മല്യ ഇനി മുതല്‍ പിടികിട്ടാപ്പുള്ളി

വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ വാങ്ങി വിവാദമായശേഷം നാടുവിട്ടി ഇന്ത്യന്‍ ബിസിനസുകാരന്‍ വിജയ് മല്യയ്ക്ക് പുതിയ പട്ടം. വ്യവസായ പ്രമുഖനായ മല്യ ഇനി മുതല്‍ പിടികിട്ടാപ്പുള്ളിയായി അറിയപ്പെടും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന്

Business News

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിഞ്ഞിരിക്കാം

ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് സാമ്പത്തിക വരുമാനം കൂടി ഉണ്ടാകണം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എല്ലാവരും കുറെ ഉപദേശങ്ങളൊക്കെ തരാറുണ്ട്. ചിലവ് കുറക്കാനാണ് മിക്കവരും നമുക്ക് പറഞ്ഞു തരിക. എന്നാല്‍ അതല്ലാതെതന്നെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. മിക്ക ആളുകളും

Car

മാരുതിക്ക് ഇനി സ്വന്തം ഹൃദയം

മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്ന ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഒഴിവാക്കും. പകരം മാരുതി സുസുക്കി സ്വന്തമായി രൂപപ്പെടുത്തിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്. സിയാസിനാകും ആദ്യം മാരുതിയുടെ പുതിയ എഞ്ചിന്‍ ഉപയോഗിക്കുന്നത്. പുതിയ എഞ്ചിനില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ

NEWS

ഗൂഗിളിന്റെ മടക്കി ഉപയോഗിക്കാവുന്ന ട്രന്റി ഫോണ്‍ വരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ പുതിയ ട്രന്റുകള്‍ക്ക് വലിയ വിലയാണുള്ളത്. അതുകൊണ്ട് തന്നെ ഓരോ കമ്പനിയും അനുദിനം പുതിയ ഫീച്ചറുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 5 ജി തരംഗത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇത്തവണ പുത്തന്‍ ഫീച്ചറുകളുമായി എത്തിയിരിക്കുന്നത് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളാണ്. മടക്കി ഉപയോഗിക്കാന്‍

Entrepreneurship

വനിതകള്‍ക്ക് വീട്ടില്‍ ആരംഭിക്കാന്‍ 5 ബിസിനസുകള്‍

നമ്മുടെ നാട്ടില്‍ വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ച വനിതകളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ എനിക്കും അതുപോലെ ആകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെ ആഗ്രഹിച്ചിട്ടുള്ളവര്‍ക്കു ചെറിയ തോതില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ചില സംരംഭങ്ങളെ പരിചയപ്പെടാം. വലിയ വിജയസാധ്യതകളുള്ള ഈ ചെറുകിട വ്യവസായങ്ങള്‍ക്ക് കാര്യമായ

NEWS

ബിപിക്കുള്ള ഗുളിക ക്യാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തല്‍; ഇന്ത്യന്‍ ഗുളികക്ക് ബ്രിട്ടനില്‍ നിരോധനം

ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഗുളിക ബ്രിട്ടനില്‍ നിരോധിച്ചു. ഇന്ത്യന്‍ മരുന്നു കമ്പനി നിര്‍മ്മിക്കുന്ന ഗുളിക ക്യാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബ്രിട്ടനില്‍ ഗുളികക്ക് നിരോധനമേര്‍പ്പെടുത്തിയത്. ദി മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി ഏജന്‍സിയാണ് അക്ടാവിസിന്റെ  irbesartan hct

NEWS

ദേ വരുന്നു ഡ്രൈവറും ഇന്ധനവും വേണ്ടാത്ത ബസ്

ഡ്രൈവറോ ഇന്ധനമോ ഇല്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം നിരവധി നടന്നു കഴിഞ്ഞു. നിരത്തില്‍ ഇപ്പോള്‍ ഇന്ധനമില്ലാതെ ഓടുന്ന കാറുകളുണ്ട്. എന്നാല്‍ ഇന്ധനമോ, ഡ്രൈവറോ വേണ്ടാത്തൊരു ബസ് കൂടി നിരത്തിലിറങ്ങിയാലോ?  ഇത്തരമൊരു ബസ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 ഓളം

NEWS

പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു

പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവരും. വിലയുടെ ഒരു ശതമാനം നികുതി അധികമായി ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജിഎസ്ടിക്കുപുറമെ ഉറവിടത്തില്‍നിന്ന് നികുതി (ടിസിഎസ്) ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. മൊത്തം വിലയോട് ചേര്‍ത്ത്

Business News

റബ്ബര്‍ കൃഷി താളം തെറ്റുന്നു; വിലക്കുറവിനൊപ്പം ഇലചീയല്‍ രോഗവും

വിലയില്‍ അടിയ്ക്കടിയുണ്ടാകുന്ന കുറവും ഇല-കുമിള്‍ രോഗങ്ങളും റബ്ബര്‍ കൃഷിയുടെ താളം തെറ്റിക്കുന്നു. അതിരില്ലാതെ തുടരുന്ന വിദേശ ഇറക്കുമതിയും അതുമൂലമുണ്ടാകുന്ന വിലത്തകര്‍ച്ചയും കൂടാതെ ഇലചീയല്‍ രോഗവും കുമിള്‍ രോഗവുമെല്ലാം കര്‍ഷകര്‍ക്ക് ബാധ്യതയാകുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കാലഘട്ടത്തില്‍ 240ലധികം രൂപയായിരുന്നു കിലോയ്ക്ക്