Archive

NEWS

ടൂറിസം സംരംഭകര്‍ക്കായി ഏകദിന പരിശീലനം

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹൗസ്‌ബോട്ട് എന്നീ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുളളവർക്കായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടി ജനുവരി 29 ന് രാവിലെ 10 മുതൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും.  പുതിയതായി ടൂറിസം സംരംഭകരാകാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ,

Home Slider

ഒരു സംരംഭകജീവിതത്തിന്റെ ഓര്‍മയ്ക്ക്‌

ഗൂഗ്ള്‍ ഡൂഡില്‍ ഇന്നൊരു സംരംഭകനെ ആദരിക്കുകയാണ്, സേക്ക് ഡീന്‍ മുഹമ്മദ്. കാലം മറന്നു പോയ ബിസിനസുകാരന്‍. യുകെയില്‍ ആദ്യമായൊരു ഇന്ത്യന്‍ റസ്റ്ററന്റ് ആരംഭിച്ച ബിസിനസുകാരനാണു ഡീന്‍ മുഹമ്മദ്. കടല്‍ കടന്നൊരു സംരംഭകസാധ്യത തിരിച്ചറിഞ്ഞ ആദ്യ സംരംഭകന്‍. ആംഗ്ലോ ഇന്ത്യന്‍ യാത്രക്കാരനായ ഡീനിന്റെ

MOVIES

പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ പേരന്‍പ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യും. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണു ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണു

Travel

തീവണ്ടിയിലെ ടൊയ്‌ലെറ്റ് ഉപയോഗിച്ചിട്ടുണ്ടോ : എങ്കിലോര്‍ക്കണം ഒഖില്‍ ചന്ദ്ര സെന്നിനെ

തീവണ്ടികളിലെ ടൊയ്‌ലെറ്റുകള്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഒഖില്‍ ചന്ദ്ര സെന്നിന്റെ കഥയറിയണം. അദ്ദേഹമെഴുതിയ ഒരു കത്തിനെക്കുറിച്ചറിയണം. തീവണ്ടിയും ടൊയ്‌ലെറ്റും കത്തും തമ്മിലെന്തു ബന്ധമെന്നല്ലേ. ആ കഥ നടക്കുന്നത് 1909ലാണ്. കൃത്യമായി പറഞ്ഞാല്‍ 110 വര്‍ഷങ്ങള്‍ക്കു മുമ്പ്. ഒരു യാത്രയ്ക്കിട ഉണ്ടായ

Business News

യുവസംരംഭകരുടെ അനുഭവങ്ങളുമായി കൈപ്പുസ്തകം

യുവസംരംഭകരുടെ അനുഭവങ്ങളുമായി അടല്‍ ടിംഗറിങ് ലാബ് ഹാന്റ്ബുക് പുറത്തിറക്കി. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു നിതി ആയോഗിന്റെ അടല്‍ ഇന്നവേഷന്‍ ദൗത്യമാണു പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അടല്‍ ടിംഗറിങ് ലാബുകളുമായി (എടിഎല്‍)ന്ധപ്പെട്ട യുവസംരംഭകരുടെ അനുഭവങ്ങളാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ.ടി.എല്ലുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, രീതികള്‍, കേസ്

Movie News

ശ്രീദേവി ബംഗ്ലാവിലൂടെ പ്രിയ വാര്യര്‍ ബോളിവുഡില്‍ : സംവിധാനം പ്രശാന്ത് മാമ്പുള്ളി

ഒരു കണ്ണിറക്കിലൂടെ അതിര്‍ത്തിയും കടന്നു പ്രശസ്തയായ നടിയാണു പ്രിയാ വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ പാട്ടുകളിലൂടെയും ട്രെയിലറിലൂടെയും വളരെ പെട്ടെന്നാണു പ്രിയാ പ്രശസ്തയായത്. ഇപ്പോഴിതാ പ്രിയാ വാര്യര്‍ ബോളിവുഡിലും എത്തിയിരിക്കുന്നു. ശ്രീദേവി ബംഗ്ലാവ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയായിരിക്കും പ്രിയ

MOVIES

നീരജ് മാധവ് സംവിധായകനാകുന്നു

ആദ്യം നടനായി. പിന്നെ കൊറിയോഗ്രാഫറായി തിളങ്ങി. ലവ കുശ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. പറഞ്ഞുവരുന്നതു നീരജ് മാധവിനെക്കുറിച്ചാണ്. ഇപ്പോള്‍ പുതിയ വേഷത്തിലും നീരജ് എത്തുന്നു. സംവിധായകക്കുപ്പായത്തിലേക്കു ചേക്കാറാനുള്ള ഒരുക്കത്തിലാണു നീരജ് മാധവ്. നീരജും സഹോദരന്‍ നവനീതും ചേര്‍ന്നായിരിക്കും സിനിമയുടെ സംവിധാനം. ഫേസ്ബുക്കിലൂടെയാണു

Success Story

പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്‌

വിജ്ഞാനവ്യാപനത്തിന്റെ പതിനെട്ട്‌ വര്‍ഷങ്ങള്‍ താണ്ടുന്നു സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയ. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി വളര്‍ന്ന വിക്കിപീഡിയ താണ്ടിയ അറിവിന്റെ ദൂരങ്ങള്‍ നിരവധിയാണ്. ഇന്ന് മുന്നൂറിനടുത്തു ഭാഷകളില്‍ അമ്പത്തൊന്നു ലക്ഷത്തിലധികം ലേഖനങ്ങളുമായി വിക്കിപീഡിയ വിവരസങ്കേതിക വിദ്യയുടെ ലോത്തു വിജ്ഞാനം വിളമ്പുകയാണ്. മലയാളം അടക്കം

Uncategorized

പഠനമുറി അരങ്ങായി : കഥാപാത്രങ്ങളായി അധ്യാപകനും

അധ്യയനത്തിന്റെ സ്ഥിരം വഴികളില്‍ നിന്നും വേറിട്ടൊരു സഞ്ചാരം. പരമ്പരാഗത ക്ലാസ്‌റൂം സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത്. വിഖ്യാത നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ ഹയവദന എന്ന നാടകത്തിന്റെ ഏകപാത്ര അവതരണം ഇത്തരത്തില്‍ പഠനവും അവതരണവും അപഗ്രഥനവും ഒന്നിച്ചു കൊണ്ടുപോകുകയായിരുന്നു. കാലടി ശ്രീ ശങ്കര കോളേജിലെ ഇംഗ്ലിഷ്

NEWS

വൈദ്യുതി കണക്ഷന്‍ വേഗത്തില്‍ : ഗ്രീന്‍ ചാനല്‍ സംവിധാനം തുടങ്ങി

കാലതാമസം കൂടാതെ എച്ച്.ടി/ഇച്ച്ടി ഉപഭോക്താക്കൾക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിന് സംസ്ഥാന വൈദ്യുതി ബോർഡ് ഗ്രീൻ ചാനൽ സംവിധാനം ആരംഭിച്ചു. ഘട്ടംഘട്ടമായി ഈ സംവിധാനം എല്ലാവിഭാഗം ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലെ ഗ്രീൻ ചാനൽ ഫോർ എച്ച്.ടി/ ഇ.എച്ച്.ടി