Archive

Home Slider

ആലിബാബയും അത്ഭുതവിജയവും

അനൂപ് മാധവപ്പള്ളില്‍ നിരന്തര പ്രയത്‌നം അത്ഭുതത്തിന്റെ ആധാരമെന്ന് തെളിയിച്ച കമ്പനിയാണ് ആലിബാബ.കോം (ജാക്ക്മാ, സ്ഥാപകന്‍ ആലിബാബ.കോം). വിജയം ഒരിക്കലും ഭാഗ്യത്തില്‍ മാത്രമല്ല നിരന്തര പ്രയത്‌നത്തിന്റെ പ്രതിഫലനം കൂടിയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഈ കാലഘട്ടത്തിലെ ബിസിനസ് നേതാവാണ് ലോക പ്രശസ്തമായ ഇ

TECH

സാംസങിന്റെ പുതിയ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്ഫോണ്‍

എ50 മോഡലില്‍ സജ്ജീകരിച്ച ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് സാംസങ്. 20 മെഗാപിക്‌സല്‍ ലോ ലൈറ്റ് ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ്, 5 മെഗാപിക്‌സല്‍ ലൈവ് ഫോക്കസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സൂമിങ് ഇഫക്‌റ്റോടു കൂടിയ ക്യാമറകളാണ് സാംസങ് ഒരുക്കിയിരിക്കുന്നത്. ഇതില്‍

TECH

ചെറുകിട വ്യാപാരമേഖലയെ ആശങ്കയിലാക്കി ആമസോണ്‍ കിയോസ്‌കുകള്‍

രാജ്യത്തെ ചെറുകിട വ്യാപാരമേഖലക്ക് വെല്ലുവിളിയായി ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍. ആമസോണിന്റെ നൂറ് കിയോസ്‌കുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്നതാണ് ചെറുകിട വ്യാപാരമേഖലക്ക് വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. കില്‍ഡില്‍ ഇ-ബുക്ക് റീഡര്‍,എക്കോ സ്പീക്കര്‍,ഫയര്‍ ടിവി ഡോങ്കില്‍ തുടങ്ങിയവയടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ ഇത്തരം കിയോസ്‌കുകകള്‍ വഴി വിറ്റഴിക്കാനാണ്

NEWS

പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാമന്‍ ഇഡ്ഢലിയെന്ന് ഊബര്‍ ഈറ്റ്സ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലിയാണെന്ന് ഊബര്‍ ഈറ്റ്സ്.  ലോക ഇഡ്ഢലി ദിനത്തെ അടിസ്ഥാനമാക്കിയാണ് ഊബര്‍ ഈറ്റ്സ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ബംഗളുരു,ചെന്നൈ,മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇഡ്ഢലി ഓര്‍ഡര്‍ ചെയ്യുന്നത്. പകല്‍ 7നും 11.30

Entrepreneurship

സാധ്യതകളുടെ പുത്തന്‍ ഇടങ്ങള്‍; വ്ളോഗ്, വിനോദം, വരുമാനം

രഞ്ജിനി പ്രവീണ്‍ സോഷ്യല്‍ മീഡിയക്ക് അനന്തസാധ്യതകളുണ്ട്. നിരവധി പേരാണ് ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണകരമായ രീതിയില്‍  സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഇന്നത്തെ തലമുറ സാമൂഹികമായ ഇടപെടലുകള്‍ക്കും നേരമ്പോക്കുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എഴുത്തുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാമാണ് അതിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ വെറും ഇടപെടല്‍ മാത്രമല്ല

TECH

വാവെയുടെ ഞെട്ടിപ്പിക്കുന്ന ക്യാമറയുമായി പി30 പ്രോയും പി30യും

സാംസങിന്റെ ഗ്യാലക്‌സി എസ്10, ഐഫോണ്‍ xs, ഗൂഗിള്‍ പിക്‌സല്‍ 3 എന്നിവരുമായി കിടപിടിക്കുന്ന ഫ്‌ലാഗ്ഷിപ്പ് മോഡലുമായി വാവെയ്.  തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളായ പി30 പ്രോയും, പി30യുമാണ് വാവെയ് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്നോളജിയാണ് വാവെയ് പി30

NEWS

ഏലക്ക വിലയില്‍ വന്‍ വര്‍ദ്ധനവ്

വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ് നേടി ഏലക്ക വില. 1600 രൂപയാണ് വിപണിയില്‍ ഏലക്കയുടെ വില. കഴിഞ്ഞ ഏതാനും മാസങ്ങളായി 1300നും 1500നും ഇടയിലായിരുന്നു വിലയാണിപ്പോള്‍ 1600 രൂപയില്‍ എത്തിനില്‍ക്കുന്നത്. ജനുവരിയില്‍ അവസാനിച്ച സീസണിലെ ഏലക്കയാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ

NEWS

വേനല്‍ അവധി മുതലെടുത്ത് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന

വേനല്‍ അവധി മുതലെടുത്ത് വിമാനക്കമ്പനികള്‍. വേനല്‍ അവധി ആരംഭിച്ചതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുകയാണ് കമ്പനികള്‍. സാധാരണ വിലയില്‍ നിന്നും വലിയ മാറ്റമാണ് ഇപ്പോള്‍ ടിക്കറ്റിനുണ്ടായിരിക്കുന്നത്. സാധാരണ നിലയില്‍ 5000 രൂപ

NEWS

വേനല്‍ ചൂടില്‍ പച്ചക്കറി വില കുതിച്ചുയരുന്നു

വേനല്‍ ചൂടില്‍ പച്ചക്കറികള്‍ക്കും ചൂടേറുന്നു.  വേനല്‍ കനത്തതോടെ പച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. വെയില്‍ ചൂടില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് വഴി വെച്ചത്. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന അന്യസംസ്ഥാനങ്ങളിലെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. ഇതേ തുടര്‍ന്ന് പത്ത് ശതമാനത്തിലേറെ വര്‍ധനവാണ്

Home Slider

പിരിമുറുക്കമില്ലാതെ ജോലിചെയ്യാന്‍

ഫാ.യാബിസ് പീറ്റര്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളാണ്. സമയപരിധി കൃത്യമായി പാലിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ തീരുംവരെ ജോലി ചെയ്യേണ്ടവര്‍ക്കിടയില്‍ അതുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പലപ്പേഴും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്