Archive

Special Story

ലാലേട്ടന്‍ സൂപ്പറാ കൈരളി ടിഎംടിയും

വര്‍ഷം 1978. കണ്ണൂരില്‍ സംസ്ഥാന ഗുസ്തി ചാംപ്യന്‍ഷിപ്പാണ് വേദി. എണ്‍പതു കിലോഗ്രാം വിഭാഗത്തില്‍ തിരുവനന്തപുരത്തുകാരനൊരു പയ്യന്‍ മത്സരിച്ചു. പൂര്‍വകാലത്തിന്റെ ചടുലനീക്കങ്ങളില്‍ അടിപതറാതെ, അടവുകള്‍ പതറാതെ നിറഞ്ഞുനിന്നൊരാള്‍. എന്നാല്‍ പിന്നീടുള്ള കാലം ആ പേരു രേഖപ്പെടുത്തിയതു ഗുസ്തിയുടെ ഗോദയിലായിരുന്നില്ല. ആയിരങ്ങളുടെ മനസിലായിരുന്നു. അന്നത്തെ

Special Story

ലോണുകളുടെ അവസാനവാക്ക് ലോണ്‍ഗുരു

ഒരിക്കലെങ്കിലും ഒരു ലോണിനു വേണ്ടി അലഞ്ഞു തിരിഞ്ഞിട്ടുള്ളവരാണോ നിങ്ങള്‍. ഒരിക്കലെടുത്ത ലോണിന്റെ കാണാമറയത്തെ ചാര്‍ജുകള്‍ അടച്ചു വലഞ്ഞിട്ടുണ്ടോ. അത്യാവശ്യമൊരു ഘട്ടം വരുമ്പോള്‍ ലോണിനു വേണ്ടി ഏതു ബാങ്കിനെ സമീപിക്കണം, എങ്ങനെ ലോണ്‍ എടുക്കണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ. മേല്‍പ്പറഞ്ഞ ഏതെങ്കിലുമൊരു അവസ്ഥയിലൂടെ കടന്നു

NEWS

ഒരായിരം ബീപ് ശബ്ദങ്ങള്‍ : തെരഞ്ഞെടുപ്പ്ദിനക്കാഴ്ച്ചകളിലേക്ക്‌

പകല്‍ ഏഴു മണി. ആദ്യ വോട്ടിന്റെ ആനന്ദം നുകരാന്‍ സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ ഹാജര്‍. ഏഴു മണിയെന്ന ഔദ്യോഗിക സമയത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും ഇങ്ങനെയൊരു ഡയലോഗ് പറയാമല്ലോ..” രാവിലെതന്നെ ആദ്യത്തെ വോട്ടങ്ങ് ചെയ്തു. പക്ഷേ തിരക്കുകൂടിയപ്പോള്‍, പുറത്തെ ക്യൂ വരാന്തയില്‍ നിന്നു

NEWS

നല്ല വാര്‍ത്തകളുടെ നന്മയുമായി ഷമീം റഫീഖിന്റെ 1000 ദിനങ്ങള്‍

പത്രങ്ങളിലും ടെലിവിഷനിലും എപ്പോഴും നിറയുന്നതു നെഗറ്റീവ് വാര്‍ത്തകളാണ്. കൊലപാതകം, ബലാല്‍സംഘം, മയക്കുമരുന്ന്… ഇങ്ങനെ പോകുന്നു പത്ര ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഇവിടെ ജീവിക്കുകയെന്നത് തന്നെ കഠിനമാണ്. എന്നാല്‍ ഭൂമി ജീവിക്കാന്‍ അര്‍ഹമാണെന്നും, സ്‌നേഹവും കരുണയും ഇവിടെ അവസാനിക്കുന്നേയില്ലെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങള്‍ ലോകത്തിന്റെ

Movie News

വിശാലിന്റെ പൊലീസ് വേഷം : അയോഗ്യ ട്രെയിലര്‍ കാണാം

നടന്‍ വിശാല്‍ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന അയോഗ്യയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. കൈയില്‍ ബിയര്‍ ബോട്ടിലും പിടിച്ച് ജീപ്പിനു പുറത്തു വിശാല്‍ ഇരിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. പോസ്റ്റര്‍ പിന്‍വലിക്കണമെന്നും

NEWS

നെല്ലിന്റെ തൂക്കം കുറയ്ക്കുന്നതായി പരാതി : കര്‍ശന നടപടിക്കൊരുങ്ങുന്നു

സപ്ലൈകോ ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്ന് തൂക്കിവാങ്ങുന്ന നെല്ലിന്‍റെ തൂക്കം സംഭരണശാലയിലെത്തുമ്പോള്‍ മില്ലുകാര്‍ തൂക്കംകുറയ്ക്കുന്നതായുള്ള പരാതിയില്‍ മില്ല് ഏജന്‍റുമാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകരുടെയും നെല്ല് അവ

MOVIES

ഉയരെ ട്രെയിലര്‍ കാണാം : പാര്‍വതിയുടെ വ്യത്യസ്ത വേഷം

ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന ഉയരെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫലി, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.   ബോബി സഞ്ജയാണു ചിത്രത്തിന്റെ തിരക്കഥ

NEWS

സ്വയം വൃത്തിയാകുന്ന വാട്ടര്‍ ബോട്ടില്‍ : ലോകത്തിലെ ആദ്യ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം

എന്നും കുപ്പിയില്‍ വെള്ളം നിറച്ചു കൊണ്ടുവരുന്നവരാണ് അധികവും. എന്നാല്‍ വെള്ളം കൊണ്ടുവരുന്ന ഇത്തരം ബോട്ടിലുകള്‍ സ്ഥിരമായി വൃത്തിയാക്കാറുണ്ടോ. അതിനായി സമയം ഇല്ലാത്തവര്‍ക്ക് ലോകത്തിലെ ആദ്യത്തെ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം.   സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് ലോകത്തിലെ സെല്‍ഫി ക്ലീനിങ് വാട്ടര്‍

Uncategorized

ജാനുവായി ഭാവന : 99 ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും തൃഷയും മനോഹരമാക്കിയ 96 എന്ന സിനിമയുടെ കന്നഡ പതിപ്പിന്റെ ട്രെയിലര്‍ എത്തി. 99 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാമും ജാനുവുമായി എത്തുന്നതു ഗണേശും മലയാളി നടി ഭാവനയുമാണ്. പ്രീതം ഗബ്ബിയാണു 99 സംവിധാനം ചെയ്യുന്നത്.   കഴിഞ്ഞദിവസം റിലീസ്

NEWS

കല്യാണ “കരിമീന്‍”കുറി : വ്യത്യസ്തം ഈ കല്യാണക്ഷണക്കത്ത് : വീഡിയോ കാണാം

കല്യാണക്കുറികളില്‍ പുതുതലമുറ വ്യത്യസ്തത പരീക്ഷിച്ചു തുടങ്ങിയിട്ടു കാലം കുറെയായി. സ്ഥിരം രീതികളയൊക്കെ പൊളിച്ചെഴുതിയുള്ള കല്യാണ ക്ഷണക്കത്തുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കല്യാണ കരിമീന്‍കുറി എത്തിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ചട്ടിയില്‍ കരിമീന്‍ കിടക്കുന്നതാണെന്നു തോന്നും. എന്നാല്‍ തുറന്നു നോക്കുമ്പോള്‍ മാത്രമേ വ്യത്യസ്തമായ