Archive

AUTO

രണ്ട് വര്‍ഷത്തിനുള്ളില്‍ മാരുതി തുറന്നത് 400 അറീന ഷോറൂമുകള്‍

മാരുതി സുസുക്കിയുടെ മൂന്ന് ഷോറൂം ശൃംഖലകളില്‍ ഒന്നായ അറീന രണ്ട് വര്‍ഷത്തിനുള്ളില്‍ തുറന്നത് 400 അറീന ഷോറൂമുകള്‍. ഇതിന് പുറമെ പ്രീമിയം വാഹനങ്ങള്‍ക്കുള്ള നെക്സയും വാണിജ്യ വാഹനങ്ങള്‍ക്കായുള്ള കൊമേഴ്സ്യല്‍ വിഭാഗവും മാരുതിക്കുണ്ട്. രാജ്യത്താകമാനം 1860 നഗരങ്ങളിലായി 2940 ഷോറൂമുകളാണ് മാരുതിക്ക് ഉള്ളത്.

Business News

ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം;  പ്രാദേശിക ബ്രാന്റുകള്‍ക്കായി വീണ്ടും സോപ്പ് വിപണി ഒരുങ്ങി

മാറ്റം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. വിപണിയിലും അതിന്റെ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുന്‍പ് സോപ്പ് വിപണി എന്നു പറയുന്നത് രാധാസ് അടക്കമുള്ള പ്രാദേശിക ബ്രാന്റുകളുടെയായിരുന്നു. പിന്നീടത് ലൈഫ് ബോയ് അടക്കമുള്ള വിദേശ ബ്രാന്റുകളുടെ ആധിപത്യത്തിന് കീഴിലായി. എന്നാല്‍ വീണ്ടുമിതാ പ്രാദേശിക ബ്രാന്റുകളുടെ റീലോഞ്ചുകള്‍ വന്‍തോതില്‍

MOVIES

സാമന്തയുടെ പുതിയ ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തെലുങ്ക് ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി നായികയായെത്തുന്ന പുതിയ ചിത്രമാണ് ഓ ബേബി. ചിത്രത്തില്‍ അമ്പതുകാരന്റെ അമ്മയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. റാവു രമേശാണ് മകനായി അഭിനയിക്കുന്നത്. ബി.വി നന്ദിനി റെഡ്ഡി

Home Slider

കിറ്റൈക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്‌സിന്റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്. കിറ്റെക്‌സ്

Home Slider

മുയല്‍ വളര്‍ത്തലിലൂടെ ലാഭം കൊയ്യാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനം നേടിത്തരുന്ന ബിസിനസുകളിലൊന്നാണ് മുയല്‍ വളര്‍ത്തല്‍. ഇറച്ചിക്കും വളര്‍ത്താനുമായി മുയലിന് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ഒരു പെണ്‍മുയല്‍ പ്രതിവര്‍ഷം അന്‍പത് കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കുന്നുവെന്നതും മുയല്‍ വളര്‍ത്തലിലെ അനുകൂല ഘടകമാണ്. മുയല്‍ വളര്‍ത്താന്‍ കുറഞ്ഞ സ്ഥല

Home Slider

ദിലീപിന്റെ ദേ പുട്ടില്‍ പഴകിയ ഭക്ഷണം

നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ നിന്ന് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു. ദേ പുട്ടിന്റെ കോഴിക്കോട് റെസ്‌റ്റോറന്റില്‍ നിന്നാണ് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ദേ പുട്ടില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും വില്‍ക്കുന്നതെന്നും

Home Slider

ക്യാന്‍ഡി നിര്‍മാണം രുചിയേറും സംരംഭം

ബൈജു നെടുങ്കേരി കേരളത്തിലെ കാര്‍ഷിക രംഗം നവീന സാങ്കേതിക വിദ്യകളും ആധുനിക കൃഷി അറിവുകളും വിവര സാങ്കേതികവിദ്യാധിഷ്ഠിത മാര്‍ക്കറ്റിങ് സംവിധാനവും ഉള്‍പ്പെടുത്തി നവീകരിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കുള്ള വിലിയിടിവ് നിരവധി പാരമ്പര്യ കര്‍ഷകരെപ്പോലും ഉപജീവനത്തിനായി മറ്റ് മേഖലകള്‍ തേടിപ്പോവാന്‍ പ്രേരിപ്പിക്കുന്നു.

MOVIES

മലയാളിയുടെ മനസില്‍ വിരിഞ്ഞ പൂവ് : പിറന്നാള്‍നിറവില്‍ ലാലേട്ടന്‍

മലയാളിയുടെ അഭ്രകാമനകള്‍ക്ക് ആള്‍രൂപം നല്‍കിയ അഭിനേതാവ്. മുടവന്‍മുഗളിന്റെ വളഞ്ഞുപളഞ്ഞ വഴികളില്‍ നിന്നും മലയാള സിനിമയുടെ സിംഹാസനത്തിലേക്കും, മലയാളിയുടെ മനസിലേക്കും ചേക്കേറിയ നടന്‍.  അഭ്രപാളിയുടെ ആവേശക്കാഴ്ച്ചകളുടെ അവസാനവാക്കായിരുന്നു മോഹന്‍ലാല്‍. ഇപ്പോള്‍ അമ്പത്തൊമ്പതാം പിറന്നാളിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോഴും, ആരാധകരുടെ മനസില്‍ നിത്യഹരിതനായകനായി ഇദ്ദേഹം ശേഷിക്കുന്നു. മലയാള

NEWS

വോട്ടെണ്ണല്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : വോട്ടെണ്ണല്‍ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങളിതാ

സംസ്ഥാനത്തെ 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. ഇതു കൂടാതെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ റൂമുകൾ ഒരുക്കിയിട്ടുണ്ട്.  23ന് നടക്കുന്ന വോട്ടെണ്ണൽ രാവിലെ

NEWS

റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക്‌

എറണാകുളം ജില്ലയിലെ അതിഥി സംസ്ഥാന വിദ്യാര്‍ത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കി  സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുവാന്‍ ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 2019-20 അദ്ധ്യയന വര്‍ഷം 1300 കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍