Archive

NEWS

മയ്യഴിയുടെ തീരങ്ങളിലൂടെ കഥതേടി പോകാം..

മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഇടംപിടിച്ച എം മുകുന്ദന്റെ കഥാപാത്രങ്ങളെ തേടി കഥാകാരനൊപ്പം മയ്യഴിയുടെ മണ്ണിലൂടെ ഒരു സര്‍ഗയാത്ര. സാഹിത്യ രചന തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ‘കഥ തേടി പോകാം’ എന്ന പേരില്‍ സര്‍ഗയാത്ര ഒരുക്കുന്നത്.   വായനാ

NEWS

മാലിന്യ പരിപാലനത്തില്‍ പുതുമാതൃക സൃഷ്ടിച്ച് കൂളിയാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

മാലിന്യ സംസ്‌കരണത്തില്‍ പുതിയ വിപ്ലവം തീര്‍ക്കുകയാണു കൂളിയാട് ഗവ.ഹൈസ്‌കൂള്‍. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുതന്നെ മാതൃകയാവുകയാണ്. മാലിന്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്ന ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള വലിയ പ്രവര്‍ത്തനങ്ങളാണു

NEWS

ടെക് ഇന്നൊവേഷന്‍ ഫെലോഷിപ്പുകള്‍ക്ക്  കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

ഒരു വര്‍ഷത്തെ ടെക്നോളജി ഇന്നൊവേഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതിക വിദ്യകളില്‍  നൈപുണ്യവല്‍കരണം സാധ്യമാക്കാനും കേരളത്തെ സാങ്കേതികവിദ്യാ സംരംഭകരുടെ കേന്ദ്രമാക്കി മാറ്റാനുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ നല്‍കുക എന്നതാണ് പ്രോഗ്രാമിന്‍റെ

NEWS

രാജ്യത്തെ ആദ്യ അന്തര്‍ദേശീയ ആന പുനരധിവാസ കേന്ദ്രം കേരളത്തില്‍ വരുന്നു.

അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം കോട്ടൂരിൽ യാഥാർഥ്യമാവുന്നു. കാപ്പുകാട് ആനപുനരധിവാസ കേന്ദ്രമാണ് 108 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായി നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക. കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉൾപ്പെടുന്ന കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ നിർമിക്കുന്ന കേന്ദ്രത്തിന് കേരളാ

Uncategorized

മൊബൈല്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള മൊബൈൽ ജേർണലിസം കോഴ്‌സിലേക്ക് (മോജോ) അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  പാർട്ട്‌ടൈം കോഴ്‌സ് ആയതിനാൽ മറ്റു കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലന്വേഷകർക്കും സൗകര്യപ്രദമായ രീതിയിലാണ് ക്ലാസുകൾ.

NEWS

പലേരക്കട : ഓണ്‍ലൈന്‍ വിപണി കീഴടക്കിയ സംരംഭം

പലചരക്കുകളുടെ പുതുമണം നിറഞ്ഞു നില്‍ക്കുന്ന പലചരക്കുകടയുടെ കാലം കഴിയുന്നു. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനിന്റെ കച്ചവടയിടങ്ങളില്‍ പുതിയ സങ്കേതങ്ങള്‍ തുറക്കുകയാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഓണ്‍ലൈനില്‍ വ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍ ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരമൊരു വ്യാപര

NEWS

80,000 പേർക്ക് പരിശീലനവും നിയമനവും

കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാംഘട്ടത്തിൽ അടുത്ത മൂന്നു വർഷം കൊണ്ട് 80,000 പേർക്ക് പരിശീലനവും നിയമനവും നൽകാൻ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തിൽ മൂന്നു വർഷത്തിൽ

NEWS

രാജ്യാന്തര ഡോക്യുമെന്ററി-ഹൃസ്വചിത്രമേള നാളെ തുടങ്ങും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂൺ 21 മുതൽ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെൻററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഗവർണർ പി.സദാശിവം  ഉദ്ഘാടനം ചെയ്യും.  കൈരളി തിയേറ്ററിൽ ജൂൺ 21ന് വൈകിട്ട് ആറിനാണ് ഉദ്ഘാടനച്ചടങ്ങ്.   ഇത്തവണത്തെ ലൈഫ്

NEWS

ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപവരെ സബ്‌സിഡി: അപേക്ഷകൾ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് അവരവരുടെ സർവീസ് ഏരിയാ ബാങ്കുകളിലേക്ക് (ഗുണഭോക്താക്കൾ ആവശ്യപ്പെടുന്ന സർവീസ് ഏരിയാ ബാങ്കുകളിലേക്ക്) വായ്പയ്ക്കായി ശുപാർശ ചെയ്യാൻ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. കോർപ്പറേഷന്റെ ശുപാർശപ്രകാരം ബാങ്കുകളിൽ നിന്നും ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന വായ്പയ്ക്ക് ആനുപാതികമായ സബ്‌സിഡി വികലാംഗക്ഷേമ

Home Slider

ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

കോട്ടയത്തോടു പ്രണയമുള്ളവര്‍ ആരംഭിച്ച റസ്റ്ററന്റ്. വ്യത്യസ്ത വിഭവങ്ങളുടെ രുചി വിളമ്പുന്നയിടം. കോട്ടയം പോലൊരു ചെറിയ പട്ടണത്തിന്റെ രുചിഭേദങ്ങളെ നിര്‍ണയിക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ച സ്ഥാപനം, കോട്ടയം കമ്പനി. സ്ഥിരം റസ്റ്ററന്റ് പേരുകളില്‍ നിന്നും വ്യത്യസ്തമായി കോട്ടയം കമ്പനി എന്നൊരു പേരു നല്‍കുമ്പോള്‍ അതിനു

  • 1
  • 2