Archive

NEWS

ഇന്ത്യൻ ട്രൂത്ത് പരിസ്ഥിതി അവാർഡ് അബ്ദുൾ സലീമിനും പി.വി.സുജിത്തിനും

ഇന്ത്യൻ ട്രൂത്ത്  ദിയ ഗോൾഡ് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ പരിസ്ഥിതി ഫോട്ടോഗ്രാഫി 2019 അവാർഡ് പ്രഖ്യാപിച്ചു.  തൃശ്ശൂർ സ്വദേശി അബ്ദുൾ സലീം ഒന്നാം സ്ഥാനവും, ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി.വി.സുജിത്ത് രണ്ടാംസ്ഥാനത്തിനും അർഹമായി.   സ്വർണ്ണ മെഡലും ശില്പവും  പ്രശസ്തിപത്രവും അടങ്ങുന്നതാണ്

Business News

തേയില ഒരു കിലോ 50,000 രൂപ; ‘മനോഹരി’ ഞെട്ടിക്കും

ഗുവാഹട്ടി : ഒരു കിലോ തേയിലക്ക് വില അന്‍പതിനായിരം; അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഗുവാഹട്ടിയില്‍ നിന്ന് വന്നിരിക്കുന്നത്. താരമായിരിക്കുന്ന ബ്രാന്‍ഡ് ‘മനോഹരി’ എന്ന തേയിലയും. തേയിലകളുടെ ലേലത്തിലാണ് ‘മനോഹരി’ തേയില അന്‍പതിനായിരം രൂപക്ക് വിറ്റുപോയത്. അസമിലെ തോട്ടത്തില്‍ നിന്നെത്തിച്ചതാണ് മനോഹരി ഗോള്‍ഡ്

NEWS

കീഴടങ്ങുന്നവർക്ക് സംരംഭക അവസരങ്ങൾ ; തീവ്രവാദത്തിൽനിന്ന് യുവാക്കളെ അകറ്റാൻ പദ്ധതി

കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാനത്ത് കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച പുനരധിവാസപദ്ധതിക്ക് അനുമതി നൽകി സർക്കാർ ഉത്തരവായിരുന്നു. മാവോയിസ്റ്റ് തീവ്രവാദികളുടെ അക്രമത്തിന് തടയിടുകയും തീവ്രവാദത്താൽ വഴിതെറ്റിക്കപ്പെട്ട

MOVIES

ഇവരാണ് ബറോസിലെ താരങ്ങള്‍ : മോഹന്‍ലാല്‍ പറയുന്നു

ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലെ വിവരങ്ങള്‍ പുറത്തുവിട്ടു മോഹന്‍ലാല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണു മോഹന്‍ലാല്‍ വിവരങ്ങള്‍ അറിയിച്ചത്. ആദ്യമായി ക്യാമറയ്ക്കു പിന്നിലേക്കു മാറുകയാണെന്നും, ചിത്രത്തിനു ബാറോസ് എന്നാണു പേരു നല്‍കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ ആമുഖമായി പറയുന്നു. ഇതു കുട്ടികള്‍ക്കായുള്ള ഫാന്റസി മൂവിയാണെന്നും

MOVIES

കെജിഎഫ് 2 ഫസ്റ്റ് ലുക്ക് പുറത്ത്

പ്രേക്ഷകര്‍ വേശത്തോടെ സ്വീകരിച്ച ചിത്രമായിരുന്നു കെജിഎഫ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് റിലീസ് ചെയ്തിരിക്കുന്നു. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനു പുറത്തിറക്കിയ പോസ്റ്ററില്‍ അദ്ദേഹം തന്നെയാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ കെജിഎഫ് 2 ഫസ്റ്റ്

NEWS

സ്പേസ് പാര്‍ക്ക് യാഥാര്‍ഥ്യത്തിലേയ്ക്ക്

ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയില്‍ കേരളത്തെ മുന്നിലെത്തിക്കുന്നത് ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ട സ്പേസ് പാര്‍ക്ക് പദ്ധതി വിപുലീകരിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരള സര്‍ക്കാര്‍ പള്ളിപ്പുറം ടെക്നോസിറ്റിയിലെ നോളജ് സിറ്റിയില്‍ സ്ഥാപിക്കുന്ന സ്പേസ് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകള്‍, നൈപുണ്യ പരിശീലന

NEWS

വിനോദ സഞ്ചാരത്തിന് കരുത്തേകാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്

വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്  (സിബിഎല്‍)  ഓഗസ്റ്റ് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നതായി ടൂറിസം, സഹകരണ,

MOVIES

കറുപ്പിന്റെ കഥയുമായി ഒരു വിദ്യാലയം

രാജ്യത്ത് ആദ്യമായി സ്വപ്രയത്‌നത്തിലൂടെ സിനിമ പിടിച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് എന്ന ഖ്യാതി ഇനി കണ്ണൂര്‍ വെങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ടി ദീപേഷിന്റെ ‘കറുപ്പ്’ എന്ന സിനിമയാണ് ചരിത്രത്തില്‍ ഇടം പിടിക്കാനൊരുങ്ങുന്നത്.

Home Slider

ഗാനഗന്ധര്‍വനില്‍ മമ്മൂട്ടി മൂന്ന് ഗെറ്റപ്പില്‍

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍. സ്വാഭാവിക നര്‍മത്തിലൂടെ മലയാളികളെ കൈയിലെടുത്ത രമേഷ് പിഷാരടി മമ്മൂട്ടിയുമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രീകരണം പുരോഗമിക്കുന്ന ഗാനഗന്ധര്‍വനില്‍ മമ്മൂട്ടി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്.   ഗാനമേള ട്രൂപ്പിലെ

Movie News

മാര്‍ഗ്ഗംകളിയുമായി ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും

ഒരു ബോംബ് കഥ എന്ന ചിത്രത്തിനു ശേഷം ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും ഒന്നിക്കുന്നു. ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗ്ഗംകളി എന്ന ചിത്രത്തിലാണ് ഈ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന