Archive

Business News

ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് മികച്ച നേട്ടം

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് തമിഴ്‌നാട്ടില്‍ 450,000 വനിതകള്‍ക്ക് ചെറുകിട വായ്പകള്‍ നല്‍കി 1000 കോടി രൂപയുടെ ആസ്തി കൈവരിച്ചു. 2008ല്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശിര്‍വാദ് കഴിഞ്ഞ വര്‍ഷമാണ് ഒരു ദശകം പൂര്‍ത്തിയായത്.

Business News

ഓണക്കാലത്ത് ആക്സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍

കൊച്ചി : ആക്സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കും. വണ്‍ ആക്സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ബാങ്കിന്റെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 33 ശാഖകളില്‍ സെപ്തംബര്‍ 7 വരെ നീണ്ടു നില്‍ക്കും. ബാങ്കും ബാങ്കിന്റെ

MOVIES

തേപ്പുകാരി-അയേണ്‍ ബോക്സുമായി ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍ ബാന്റ്

‘ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍’, തമിഴ് സംഗീത ലോകത്ത് ശ്രദ്ധേയമായ ബാന്റ്. തമിഴ് സംഗീതം മാത്രമല്ല മലയാളവും ഹിന്ദിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. തമിഴിലെ തനി നാടന്‍ താളങ്ങളും ശൈലികളും കൂട്ടിയിണക്കി അല്‍പ്പം റാപ്പും കൂടി ചേര്‍ത്ത് തയ്യാറാക്കിയ ഗ്രാമത്ത് പസുങ്കയുടെ പാട്ടുകള്‍ക്ക്

NEWS

സുരക്ഷിതയാണെന്ന് മഞ്ജു വാര്യര്‍ : ഏവര്‍ക്കും നന്ദി : കനത്ത മഞ്ഞുവീഴ്ച്ചയില്‍ നിന്നും രക്ഷപ്പെടുന്ന വീഡിയോ കാണാം

ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങി പോയ മഞ്ജു വാര്യര്‍ ഏവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടൊപ്പം കനത്ത മഞ്ഞില്‍ സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന വീഡിയോയും മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.     കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണു

Home Slider

റാംബോയുടെ അവസാന ഭാഗവുമായി സ്റ്റാലന്‍

സില്‍വസ്റ്റര്‍ സ്റ്റാലനെ റാംബോ ആയി പ്രേക്ഷകരുടെ പ്രിയ നടനാക്കിയ ചിത്രമാണ് 1982ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബ്ലഡ്. പിന്നീട് റാംബോ സീരീസിലെ മൂന്ന് ചിത്രങ്ങള്‍ കൂടി വെള്ളിത്തിരയിലെത്തി. സ്റ്റാലന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഇറങ്ങിയ റാംബോ സീരിസിലെ നാല് ചിത്രങ്ങളും വിജയകരമായിരുന്നു. സ്റ്റാലനെ

Business News

സാമ്പത്തിക മാന്ദ്യം ;പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ. പാര്‍ലെ ബിസ്‌ക്കറ്റിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ നിര്‍മ്മാണം ചുരുക്കിയെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാര്‍ലെ ബിസ്‌ക്കറ്റിന്റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണവും

NEWS

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്

കിഴക്കമ്പലം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പടുത്താന്‍ ലക്ഷ്യമിട്ട് ജനകീയ സംഘടനയായ ട്വന്റി 20 കുടുംബശ്രീയുമായി സഹകരിച്ചു നടപ്പാക്കുന്ന ഗൃഹോപകരണ വിതരണ പദ്ധതിക്ക് തുടക്കമായി. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, കിടക്കകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിപണി വിലയുടെ 50 ശതമാനം ഇളവോടെ നല്‍കുന്ന

NEWS

ഇലക്ട്രോണിക്‌സ് മേഖലയിലെ കേന്ദ്രീകൃത സംഭരണം: സര്‍ക്കാരിന് സാമ്പത്തിക നേട്ടവും കൊക്കോണിക്‌സിന് വന്‍ ഓര്‍ഡറും

കേരളത്തിന് മേല്‍ക്കോയ്മയുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉല്പന്ന നിര്‍മാണമേഖല തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കിയതിനു പിന്നാലെ സ്വന്തം സ്ഥാപനങ്ങള്‍ വേണ്ട ലാപ്‌ടോപ്പുകളടക്കമുള്ള ഉല്പന്നങ്ങള്‍ കേന്ദ്രീകൃത സംഭരണ നയത്തിലൂടെ 25 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിച്ചു. തിരിച്ചുവരവിനുള്ള നടപടികളുടെ ഭാഗമായി

NEWS

ഫെഡറല്‍ ബാങ്കില്‍ നിന്ന് ഇനി അതിവേഗ വാഹന വായ്പ

വാഹന വായ്പകള്‍ അതിവേഗം ലഭ്യമാക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ വഴി സ്വീകരിച്ച് പരിശോധിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണിത്. അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുന്‍കാല വായ്പാ ഇടപാടുകളും

NEWS

വാക് ഇന്‍ ഇന്റര്‍വ്യൂ

ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ദക്ഷിണ മേഖലാ റീജിയണല്‍