Archive

Business News

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മലിനജലശുദ്ധീകരണ സാങ്കേതിക വിദ്യയുമായി എച്ച് 2 ഒ കെയര്‍

ജലക്ഷാമം രൂക്ഷമായ കാലഘട്ടത്തില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ജലം ശുദ്ധീകരിച്ചെടുക്കാന്‍ നൂതന സാങ്കേതിക വിദ്യയുമായി വാട്ടര്‍ ട്രീറ്റ്‌മെന്റ് രംഗത്തെ പ്രമുഖരായ ചങ്ങനാശേരി ആസ്ഥാനമായ എച്ച് 2 ഒ കെയര്‍ കമ്പനി രംഗത്ത്. വീടുകളില്‍ സ്ഥാപിക്കാവുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റ് ആണ് എച്ച് 2

TECH

ഷവോമിയുടെ എംഐ ബാന്റ് 4 പുറത്തിറങ്ങി

ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയ ഷവോമിയുടെ എംഐ സ്മാര്‍ട്ട് ബാന്റ് 4 പുറത്തിറങ്ങി. പുതിയ സ്മാര്‍ട്ട് ബാന്റിന്റെ വില 2299 രൂപയാണ്. 0.95 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ബാന്റിനുള്ളത്. മുന്‍ മോഡല്‍ എംഐ ബാന്റ് 3യില്‍ നിന്നും കാര്യമായ വ്യത്യാസത്തോടെ എത്തുന്ന പുതിയ

NEWS

കേരളത്തിലെ പ്രളയവും ഉരുൾപൊട്ടലും: വിദഗ്ധ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്നു.  മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ തീരുമാനിക്കേണ്ട നയപരമായ മാറ്റങ്ങളും അടിയന്തര സാഹചര്യങ്ങൾ ഭാവിയിൽ

NEWS

സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള  ആശുപത്രികളിലേക്ക്  നോർക്ക റൂട്ട്സ്  മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ്

Entrepreneurship

സ്വയംതൊഴിൽ സംരംഭങ്ങൾക്ക് കടമുറികൾ ലഭിക്കുന്നതിന് അപേക്ഷിക്കാം

തൃശൂരിലെ കൈരളി-ശ്രീ തിയേറ്റർ കോംപ്ലക്‌സിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഭാവിയിൽ ഒഴിവാകാൻ സാധ്യതയുള്ള കടമുറികൾ, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിത കാലത്തേക്ക് കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് തൊഴിൽരഹിതരായ സംരംഭകത്വ ഗുണമുള്ള

MOVIES

ഓള് റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രായപൂര്‍ത്തിയാകും മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവും ഇതിവൃത്തമാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓള്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചലച്ചിത്രമേളകളില്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ ഷെയ്ന്‍ നിഗമാണ് നായക കഥാപാത്രത്തെ

Home Slider

വരയുടെ വിസ്മയപാഠങ്ങള്‍ പകര്‍ന്ന് വനിതാ സംരംഭക

പഠനത്തിനൊപ്പം കലയുടെ പാഠങ്ങള്‍ കൂടി സ്വായത്തമാക്കുമ്പോഴേ സംസ്‌കാരസമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ഥ കലാപഠനത്തിന്റെ പാതകളിലൂടെ സഞ്ചരിക്കുന്ന കുരുന്നുകള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ കൂടിയാണ്. ഇത്തരത്തില്‍ കുരുന്നുകളെ ശാസ്ത്രീയമായി ചിത്രരചനയുടെ ലോകത്തേക്ക് എത്തിക്കുന്ന പ്രസ്ഥാനമാണ് ഗ്ലോബല്‍ ആര്‍ട്ട്. കൊച്ചിയില്‍ ഗ്ലോബല്‍ ആര്‍ട്ടിന്റെ

TECH

സുതാര്യം സുരക്ഷിതം : വിദേശ കറന്‍സി വിനിമയം എക്‌സ്ട്രാവല്‍ മണിയിലൂടെ

കറന്‍സി മാറാനും വിദേശത്തേക്ക് അയക്കാനുമൊക്കെ ഒരിക്കലെങ്കിലും ഇറങ്ങിത്തിരിച്ചവര്‍ ആ പ്രക്രിയയുടെ ബുദ്ധിമുട്ട് മനസിലാക്കിയിട്ടുണ്ടാകും. എക്സ്ചേഞ്ച് നിരക്കിലേയും ബാങ്കിങ് ചാര്‍ജ്ജിലേയുമൊക്കെ വര്‍ധന പലരേയും വട്ടം കറക്കിയിട്ടുണ്ടാകും. അത്തരമൊരു സാഹചര്യത്തിലാണ് വിദേശനാണ്യ വിനിമയ കമ്പനികളുടെ വിനിമയനിരക്കുകള്‍ താരത്മ്യം ചെയ്തറിഞ്ഞു ഓണ്‍ലൈനിലൂടെ വിനിമയം നടത്താനുള്ള സൗകര്യവുമായി

SPECIAL STORY

സംരംഭങ്ങള്‍ക്കു ജീവവായു നല്‍കുന്ന സംരംഭകന്‍

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം സ്വന്തം മേഖല തിരിച്ചറിയുക എന്നതു നിര്‍ണ്ണായകമാണ്. ആ തിരിച്ചറിയലിന്റെ കാലത്തേക്കുള്ള സഞ്ചാരത്തിലായിരിക്കും അനുഭവങ്ങളുടെ പാഠം പഠിച്ചെടുക്കാനാവുക. ബീറ്റ എയര്‍ സൊലൂഷ്യന്‍സിന്റെ സാരഥി അനൂപ് അശോകന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പഠിച്ചു നേടിയതും ജോലിയില്‍ നിന്നും നേടിയതുമൊക്കെ വ്യത്യസ്തമായിരുന്ന

Business News

ബ്യൂണോ ബെഡ്‌സ് : കിടക്കകളിലൂടെ കരുതലിന്റെ സ്പര്‍ശം

കുഞ്ഞിനൊരു കിടക്ക വാങ്ങണം. ഏതെങ്കിലുമൊരു കടയില്‍ ചെന്നു വില കൂടിയ, പതുപതുത്ത കിടക്ക വാങ്ങി തിരിച്ചു പോകുന്നവരാണ് എല്ലാവരും. കിടക്കയുടെ മൃദുസ്പര്‍ശത്തില്‍ ഒന്നുമറിയാതുറങ്ങുന്ന കുഞ്ഞിനെ മനസില്‍ കാണുമ്പോള്‍, ഒന്നോര്‍ത്തോക്കാം, എന്തുകൊണ്ടു കുഞ്ഞുങ്ങള്‍ക്കു മാത്രമായൊരു കിടക്ക വിപണിയില്‍ എത്തുന്നില്ല. പല വിഭാഗകാര്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍