Archive

SPECIAL STORY

ഗ്രാന്‍ഡ്പാസ് കിച്ചണിന്റെ “മുത്തച്ഛന്‍” വിടവാങ്ങി : സാമൂഹ്യമാധ്യമങ്ങളില്‍ ദുഖമറിയിച്ച് ആരാധകര്‍

ഗ്രാന്‍ഡ്പാസ് കിച്ചണ്‍ സാരഥി നാരായണ്‍ റെഡ്ഡി അന്തരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ യുട്യൂബറായിരുന്നു നാരായണ്‍ റെഡ്ഡി. രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തനായിരുന്നു ഇദ്ദേഹം. നിരാലംബരായ കുട്ടികള്‍ക്കും അനാഥര്‍ക്കും ഭക്ഷണം നല്‍കുന്നതിലൂടെ അദ്ദേഹമുയര്‍ത്തിയ നന്മയുടെ സന്ദേശം

Sports

സന്തോഷ് ട്രോഫിക്കുള്ള കേരള ടീം;  മിഥുന്‍ ഗോള്‍ കീപ്പര്‍ 

സന്തോഷ് ട്രോഫിക്കുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. 13 പുതുമുഖങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. എസ്.ബി.ഐയുടെ താരമാണ് മിഥുന്‍. അണ്ടര്‍ 21 ടീമില്‍ നിന്നുള്ള സച്ചിന്‍ എസ് സുരേഷാണ് ടീമിന്റെ രണ്ടാം ഗോള്‍കീപ്പര്‍. സച്ചിന്‍

MOVIES

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി നാല്‍പത്തിയൊന്ന് നവംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്

ലാല്‍ ജോസ് സംവിധാനം ചെയ്ത് ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ എട്ട് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ്

TECH

ഫോണുകള്‍ക്കും സ്പര്‍ശനമറിയാം; കൃത്രിമ ചര്‍മ്മം നിര്‍മ്മിച്ച് ശാസ്ത്രലോകം

ശാസ്ത്ര ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. നമ്മെ ഞെട്ടിക്കുന്നതാണ് അതിന്റെ വളര്‍ച്ച. ഇപ്പോള്‍ കൃത്രിമ ത്വക്ക് നിര്‍മ്മിക്കുന്നതിലൂടെ ഫോണുകള്‍, കംപ്യൂട്ടറുകള്‍, റോബോര്‍ട്ടുകള്‍ എന്നിവയ്ക്ക് മനുഷ്യനെപ്പോലെ സ്പര്‍ശനസുഖം അനുഭവിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ത്വക്കിന്റെ രീതിയിലുള്ള ഒരു പാടയാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്.

MOVIES

മഞ്ജു വാര്യരുടെ പുതിയ ചിത്രം; കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്ന്‍

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. മഞ്ജു വാര്യര്‍ നായികയായെത്തുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്‌നുമുണ്ട്. സണ്ണി വെയ്‌നാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ്

TECH

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക്; തീരുമാനവുമായി ട്വിറ്റര്‍

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ട്വിറ്റര്‍. 2020ല്‍ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ട്വിറ്റര്‍ പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയോ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടതോ ആയ രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

MOVIES

1945  തട്ടിപ്പാണെന്ന് റാണാ ദഗുബതി

1945 എന്ന ചിത്രം തട്ടിപ്പാണെന്ന് തെലുങ്ക് നടന്‍ റാണ ദഗുബതി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് താരം ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. തന്റെ പേരില് പുറത്തിറങ്ങാന് പോകുന്ന ഇതൊരു അപൂര്‍ണ്ണ ചിത്രമാണെന്നും ഒരു വര്‍ഷമായി

Special Story

ഐടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട വനിതകള്‍ക്ക് ഐസിഫോസ് പരിശീലനം

ഐടി മേഖലയില്‍ പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനത്തില്‍

NEWS

ശബരിമല വിര്‍ച്വല്‍ ക്യു ബുക്കിംഗ് വെബ്സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ശബരിമല വിര്‍ച്വല്‍ ക്യു ബുക്കിംഗിനുളള നവീകരിച്ച വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, എ ഡി ജി പി മാരായ ടോമിന്‍.ജെ.തച്ചങ്കരി, ഷേക്ക് ദര്‍വേഷ് സാഹേബ്, മനോജ്

NEWS

കേന്ദ്ര സഹമന്ത്രി ധീരജവാന്റെ വീട്‌സന്ദര്‍ശിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ വീര ചരമം പ്രാപിച്ച ജവാന്‍ കൊല്ലം, അഞ്ചല്‍, ഇടയംആലുമ്മൂട്ടില്‍, കിഴക്കതില്‍ വീട്ടില്‍ അഭിജിത്തിന്റെ വീട്ടില്‍ കേന്ദ്ര വിദേശ കാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി  വി. മുരളീധരന്‍ സന്ദര്‍ശനം നടത്തി.   അഭിജിത്ത്അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത്‌