Archive

Business News

കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബര്‍, ജനുവരി മാസങ്ങളിലായി തൊടുപുഴയില്‍

TECH

ഫാസ്റ്റ് ടാഗ് നടപ്പാക്കുന്നത് ഡിസംബര്‍ 15 വരെ നീട്ടി

ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനമായ ഫാസ്റ്റ് ടാഗ് നടപ്പാക്കുന്നത് ഡിസംബര്‍ 15 വരെ നീട്ടി. വാഹനം നിര്‍ത്താതെ തന്നെ ടോള്‍ അടച്ച് കടന്നുപോകാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ഗുണം. ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Success Story

പ്യുവര്‍ പ്രെഷ്യസ് മെറ്റല്‍ : ഇനിയില്ല സ്വര്‍ണ്ണനഷ്ടം

ഒരു സ്വര്‍ണ്ണാഭരണം നിര്‍മ്മിച്ചെടുക്കുമ്പോള്‍ തട്ടും തരിയുമായി സ്വര്‍ണ്ണം നഷ്ടമാകാറുണ്ട്. ഈ നഷ്ടത്തെക്കുറിച്ചു നിര്‍മ്മാതാക്കള്‍ക്കു കൃത്യമായ ധാരണയും ഉണ്ടാകും. ഇത്തരത്തില്‍ നഷ്ടമാകുന്നതിന്റെ കാല്‍ഭാഗം പോലും റിക്കവര്‍ ചെയ്‌തെടുക്കാന്‍ കഴിയാറില്ല. സ്വര്‍ണ്ണം പൂര്‍ണ്ണമായും മണ്ണില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍, ഓരോ സ്വര്‍ണ്ണ സ്ഥാപനങ്ങള്‍ക്കും എത്രത്തോളം

MOVIES

ദുരൂഹതകളൊളിപ്പിച്ച് കിംഗ് ഫിഷിലെ രണ്ടാമത്തെ ഗാനം

അനൂപ് മേനോന്‍ ചിത്രം കിംഗ്ഫിഷിലെ രണ്ടാമത്തെ ഗാനം പുറത്ത്. അനൂപ് മേനോന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ്ഫിഷ്. ഹേയ് സ്ട്രേയ്ഞ്ചര്‍.. എന്ന ഗാനം ഗായിക രഞ്ജിനി ജോസാണ് എഴുതി ഈണമിട്ട് ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് കിംഗ് ഫിഷ് ആന്തം

MOVIES

കോളേജ് യൂണിയന്‍ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് മഞ്ജുവാര്യര്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യര്‍. കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മഞ്ജുവാര്യരുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോളേജ് യൂണിയന്‍ ആഘോഷപരിപാടികള്‍ക്കിടെയാണ് മഞ്ജു വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത്. കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്…എന്നു തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനൊപ്പമാണ് തേവര സേക്രഡ്

AUTO

2020 -തോടെ സെല്‍റ്റോസിന്റെ വിലയില്‍ വര്‍ധനയുണ്ടാകുമെന്ന് സൂചന

2020 ജനുവരിയോടെ കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ എസ്യുവിയായ സെല്‍റ്റോസിന് വിലയില്‍ വര്‍ധയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സെല്‍റ്റോസിന്റെ എല്ലാ വകഭേദങ്ങളുടെയും വിലയില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കിയ മോട്ടോഴ്‌സ് സെല്‍റ്റോസ് വിപണിയില്‍ അവതരിപ്പിക്കുന്നത് 2019 ഓഗസ്റ്റ് 22നാണ്. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദത്തിന്

Movie News

സംഘടനാ നേതാക്കള്‍ വിധികര്‍ത്താക്കളാവരുത് : ഷെയ്ന്‍ വിഷയത്തില്‍ സലിംകുമാറിന്റെ പ്രതികരണം

സംഘടനാ നേതാക്കള്‍ വിധികര്‍ത്താക്കളാവരുതെന്നു നടന്‍ സലിംകുമാര്‍. ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സലിംകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം : –   ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല. ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കൾ

TECH

പേഴ്‌സണല്‍ ലോണ്‍ തരാന്‍ ഇനി ഷവോമിയുടെ എംഐ ക്രഡിറ്റ്

സാമ്പത്തിക രംഗത്തേക്കും ചുവടുവച്ച് ഷവോമി. ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ ഷവോമി തങ്ങളുടെ പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോം കൂടി ആരംഭിക്കുകയാണ്. എംഐ ക്രഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന്റെ സേവനം ഡിസംബര്‍ 3 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഷവോമി ആലോചിക്കുന്നത്.

AUTO

കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ മികച്ച പിന്തുണ ലഭിച്ചെന്ന് നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍

കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റ് മിനോരു നൌര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലായിരുന്നു നിസാന്‍ വൈസ് പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.     കേരളത്തിലെ റോഡ്-ഗതാഗത

Sports

ഐ ലീഗ് ഫുട്‌ബോളിന് ഇന്നു തുടക്കമാകും

ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഐസ് വാള്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലും കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലുമാണു മത്സരം. ഐസ് വാള്‍ എഫ്‌സി – മോഹന്‍ ബഗാന്‍, ഗോകുലം കേരള എഫ്.സി – നെരോക്ക എഫ്.സി എന്നിവര്‍ തമ്മിലാണ് ആദ്യദിനത്തിലെ മത്സരങ്ങള്‍.