Archive

MOVIES

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍; ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

സിനിമ മേഖലയില്‍ വനിതകള്‍ നേരിടുന്ന ലിംഗവിവേചനം അടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷന്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറുക. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതിനു പിന്നാലെയാണ്

MOVIES

വാഹന തട്ടിപ്പ് കേസ്; സുരേഷ് ഗോപി വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന് ക്രൈം ബ്രാഞ്ച്

വാഹന തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന് ക്രൈം ബ്രൈാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നികുതി വെട്ടിപ്പ് നടത്താന്‍ പ്രതിയായ സുരേഷ് ഗോപി വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിന് വേണ്ടി വ്യാജ

MOVIES

കലാഭവന്‍ മണിയുടെ മരണം; ദുരൂഹതയില്ലെന്ന് സിബിഐ

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്‍ രോഗം മാത്രമാണന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരള്‍ രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്നും മരണത്തിന് അടുത്ത ദിവസങ്ങളില്‍

Uncategorized

സെന്‍ഹൈസറിന്റെ പ്രീമിയം മൊമന്റം ഹെഡ്ഫോണ്‍ ഇന്ത്യയില്‍

സെന്‍ഹൈസറിന്റെ പ്രീമിയം മൊമന്റം ഹെഡ്ഫോണ്‍ ശ്രേണി ആകാംക്ഷയോടെ കാത്തിരുന്ന മൊമന്റം വയര്‍ലെസ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു കൊണ്ട് മൂന്നാം തലമുറയിലേക്ക് കടന്നു. ഓഡിയോ രംഗത്ത് മികച്ച ശബ്ദ, രൂപകല്‍പ്പന, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വിദഗ്ധരുടെ ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ്

Sports

യുവതാരങ്ങളെ വാര്‍ത്തെടുക്കാനായി ബാഡ്മിന്റണ്‍ ഗുരുകുല്

ബാഡ്മിന്റണ്‍ രംഗത്തെ പരിശീലന ആവശ്യങ്ങള്‍ നിറവേറ്റുവാനായി മുന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരവും ദേശീയ പരിശീലകനുമായ പുല്ലേല ഗോപിചന്ദും മുന്‍ അന്താരാഷ്ട്ര താരവുമായ സുപ്രിയ ദേവ്ഗണും സ്ഥാപിച്ച ബാഡ്മിന്റണ്‍ ഗുരുകുല്‍. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം ആഗോളതലത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യയെ ഉയരങ്ങളില്‍ എത്താന്‍ സഹായിച്ചു. ഈ മാറ്റം തുടരുന്നതിനും അടിസ്ഥാനപരമായ വികസന പരിപാടികള്‍ക്ക് പുറമെ കോച്ചിങ് മേഖലയിലും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് പരിശീലന മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ബാഡ്്മിന്റണ്‍ ഗുരുകുല്‍ മുന്നിട്ടു വന്നിരിക്കുന്നത്.   മുഖ്യ പങ്കാളികളായ ടാറ്റാ ഗ്രൂപ്പും അസോസിയേറ്റ് പാര്‍ട്ണറായ ടി.വി.എസ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെ 14 നഗരങ്ങളില്‍ 28 പരിശീലന കേന്ദ്രങ്ങള്‍ ബാഡ്മിന്റണ്‍ ഗുരുകുല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുപത് മുന്‍ ദേശീയ, അന്തര്‍ദേശീയ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് കീഴില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നേടുന്നത്.     രാജ്യത്തെ ഏറ്റവും മികച്ച കോച്ചിങ് പ്രതിഭകളെ കണ്ടെത്തി  അവര്‍ക്ക്  അവസരമൊരുക്കി ഘടനാപരവും ചിട്ടയായതുമായ പരിശീലന പരിപാടി നല്‍കാനാണ് ബാഡ്മിന്റണ്‍ ഗുരുകുല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അപ്രതീക്ഷിതമായ വളര്‍ച്ച ബാഡ്മിന്റണില്‍ ഉണ്ടായിട്ടുണ്ടെന്നും തല്‍ഫലമായി രാജ്യത്തുടനീളം ഗുണ നിലവാരമുള്ള ബാഡ്മിന്റണ്‍ കോച്ചുകളുടെ ആവശ്യകത വര്‍ധിച്ചതായും ബാഡ്മിന്റണ്‍ ഗുരുകുല്‍ ഉപദേഷ്ടാവും ഡയറക്ടറും സ്ഥാപകനുമായ പുല്ലേല ഗോപിചന്ദ് പറഞ്ഞു.   ബാഡ്മിന്റണ്‍ രംഗത്തെ പ്രതാപം വീണ്ടെടുക്കാനും പരിശീലകര്‍ക്ക് ആദരം നല്‍കാനുമാണ് ബാഡ്മിന്റണ്‍ ഗുരുകുലിലൂടെ ശ്രമിക്കുന്നതെന്നും ബാഡ്മിന്റണ്‍ ഗുരുകുല്‍ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ സുപ്രിയ ദേവ്ഗണ്‍ പറഞ്ഞു.  

Entrepreneurship

വ്യാവസായിക സുരക്ഷിതത്വ അവാർഡിന് അപേക്ഷിക്കാം

അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുൻനിർത്തി മികച്ച തൊഴിൽ സാഹചര്യമൊരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി വ്യക്തിഗത അവാർഡുകൾ ഉൾപ്പെടെ 38 അവാർഡുകൾക്കാണ് 2019 വർഷത്തെ

LIFE STYLE

സമര്‍പ്പണം, പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക്

”ഇതല്ലോ കലണ്ടര്‍ നാളെയുടെ നരകപടം” കവി പാടിയതു പോലെ അനിവാര്യനായ അതിഥിയെ പോലെ, കണക്കുകളിലൊതുങ്ങുന്ന വര്‍ഷം വീണ്ടുമെത്തുന്നു. കാലത്തിന്റെ ചുമരില്‍ പുതിയൊരു കലണ്ടര്‍ തൂക്കാം. എന്നിട്ടു പ്രാര്‍ത്ഥിക്കാം. അതു നാളെയുടെ നരകപടമാകാതിരിക്കട്ടേ. ഒരാണ്ടിന്റെ രക്തസാക്ഷിത്വം. ആഘോഷത്തിന്റെ രാത്രിയില്‍ ഒരു വര്‍ഷനഷ്ടത്തിന്റെ വിങ്ങലുകള്‍.

LIFE STYLE

രണ്ടാം ലോക കേരള സഭ സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ : 47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും

പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ള

Movie News

വൈറലായി ദിലീപിന്റെ ചിത്രം

മാസ് ലുക്കിലുള്ള ദിലീപിന്റെ ചിത്രം വൈറലായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദിലീപ് തന്നെയാണു ചിത്രം പുറത്തു വിട്ടത്. ചിത്രം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ വൈറലാവുകയും ചെയ്തു. നരച്ച താടിയിലും മുടിയിലുമാണു ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.   ശ്രീനാഥ് എന്‍. ഉണ്ണികൃഷ്ണനാണു ഫോട്ടൊഗ്രാഫര്‍.

LIFE STYLE

ഇന്ത്യന്‍ ട്രൂത്ത്ദിയ ഗോള്‍ഡ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ഇന്ത്യന്‍ട്രൂത്ത് ദിയഗോള്‍ഡ് സാഹിത്യം, ഫോട്ടോ ട്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ചു. പേരാമ്പ്ര റീജണല്‍ കോ-ഓപ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ പുരസ്‌ക്കാരം എഴുത്തുകാരിയും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് അധ്യാപികയുമായ ഡോ.സുനിത ഗണേഷ് സിനിമാനടനും രചയിതാവും സംവിധായകനുമായ മധുപാലിന് സമ്മാനിച്ചു. കഥ