Archive

LIFE STYLE

ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജെറി തോമസിന്

ബിസിനസ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആന്‍ഡ് ടെ്‌നോളജിക്കുള്ള മഹാത്മാ ഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് കോപ്പിയന്‍സ് കണ്‍സള്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനു ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥില്‍ നിന്നും കോപ്പിയസ് കണ്‍സള്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ജെറി തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.  

AUTO

ടാറ്റ നെക്‌സോൺ ഇവി എത്തി, വില 13.99 ലക്ഷം രൂപ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവി ടാറ്റ നെക്‌സോൺ-ഇവി വിപണിയിലെത്തി. 13.99 ലക്ഷം രൂപയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്സ് ഷോറൂം വില. വ്യക്തിഗത കാർ വാങ്ങുന്നവർക്ക് സീറോ എമിഷനുമായി ആവേശകരവും കണക്റ്റുചെയ്‌തതുമായ ഡ്രൈവ് അനുഭവം   നൽകുന്ന

TECH

എച്ച്പി ക്രോംബുക്ക്‌ എക്സ് 360 കേരള വിപണിയിൽ

ലോകത്തിലെ മുൻ നിര ലാപ്ടോപ്,  അനുബന്ധ ഉൽപ്പന്ന നിർമ്മാതാവായ എച്ച്പിയുടെ ഏറ്റവും മികച്ച ക്രോംബുക്ക് എക്സ് 360 കേരള വിപണിയിൽ.  പ്രീമിയം രൂപവും ഭാവവും സാമന്യയിക്കുന്ന ക്രോംബുക്ക് എക്സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും വളരെ മികച്ചതാണ്. ടാബ്‌ലെറ്റ്,  ടെന്റ്, സ്റ്റാൻഡ് അല്ലെങ്കിൽ

AUTO

ലാന്‍ഡ് റോവര്‍ അവതരിപ്പിക്കുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക് ഇന്ത്യയില്‍

പുതുതലമുറ റേഞ്ച് റോവര്‍ ഇവോക്കിന്റെ അവതരണം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള എസ് സ്‌പോര്‍ട്ടിയര്‍ ആര്‍ – ഡൈനാമിക് എസ് ഇ ഡെറിവേറ്റീവ് എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്ക് BS-VI കംപ്ലയന്റ് 132

MOVIES

സിനിമയിലെ ആഹല്യ ഹോസ്പിറ്റല്‍ സാങ്കല്‍പ്പികം : മാപ്പ് ചോദിക്കുന്നുവെന്ന് പൃഥിരാജ്‌

ഡ്രൈവിങ് ലൈസന്‍സ് സിനിമിയില്‍ അഹല്യ ഹോസ്പിറ്റലിനെ മോശമായി പരാമര്‍ശിച്ചതില്‍ മാപ്പ് ചോദിച്ചു പൃഥ്വിരാജ്. സിനിമയില്‍ പരാമര്‍ശിച്ചിരിക്കുന്ന അഹല്യ ഹോസ്പിറ്റില്‍ സാങ്കല്‍പ്പികം മാത്രമാണെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. ഫേസ്ബുക്കിലൂടെയാണു പൃഥ്വിരാജ് വിശദീകരണം നല്‍കിയത്.   വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം :- ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത

LIFE STYLE

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിലും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായാണു കൊറോണ സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയിലാണ്  വൈറസ് കണ്ടെത്തിയത്. എന്നാല്‍ വിദ്യാര്‍ഥിയുടെ നില ഗുരുതരമല്ല എന്നാണു റിപ്പോര്‍ട്ടുകള്‍.   ഈ വിദ്യാര്‍ഥി നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

TECH

ബഹിരാകാശ വ്യവസായത്തിലെ സാധ്യതകള്‍ തേടി കേരളം

ആഗോളതലത്തിലും ഇന്ത്യയിലും ശതകോടികളുടെ ബിസിനസ് സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന ബഹിരാകാശ ഗവേഷണ, വ്യവസായ മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള തയാറെടുപ്പുമായി കേരളം.  ഇന്ത്യയിലെ ആദ്യ സ്പേസ് പാര്‍ക്കും രാജ്യത്തെ ഏക സ്പേസ് സര്‍വകലാശാലയും ഐഎസ്ആര്‍ഒ-യുടെ പ്രധാന കേന്ദ്രങ്ങളും സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സാധ്യതകളും ഉപയോഗിക്കാനും

Uncategorized

കേരളത്തെ ലഹരിവിമുക്തമാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കേരളത്തെ ലഹരി വിമുക്തമാക്കുന്നതിന് സമൂഹത്തിന്‍റെ കീഴ്ത്തട്ടു  മുതല്‍ തീവ്രബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും ഇതിനായി നിരോധനം പ്രായോഗികമല്ലെന്നും എക്സൈസ്-തൊഴില്‍ വകുപ്പു മന്ത്രി  ടി പി രാമകൃഷ്ണന്‍.  സംസ്ഥാനത്ത് മദ്യവര്‍ജനത്തിനും മയക്കുമരുന്നുകളുടെ നിവാരണത്തിനും ഊന്നല്‍ നല്‍കി എക്സൈസ് വകുപ്പിന്‍റെ കീഴിലുള്ള ലഹരി വര്‍ജന മിഷനായ

LIFE STYLE

കൊറോണ വൈറസ് : ചൈനയില്‍ നിന്നു വന്നവര്‍ ജാഗ്രത തുടരണം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ചൈനയിൽ നിന്നും വരുന്നവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളിൽ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയിൽ

Entrepreneurship

ബി​ഗ് ബി​സ്മി ഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച സമാ​പി​ക്കും

പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ ഗ്രൂ​​​പ്പാ​​​യ അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ബി​​​ഗ് ബി​​​സ്മി ഫെ​​​സ്റ്റ് ഞാ​​​യ​​​റാ​​​ഴ്ച സ​​​മാ​​​പി​​​ക്കും. ​ഫെ​​​സ്റ്റി​​​ലെ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ല്‍ ഒ​​​രു ഫ്‌​​​ളാ​​​റ്റ്, അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് സാ​​​ന്‍​ട്രോ കാ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കു​​​ന്ന​​​ത്. അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യു​​​ടെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ്, ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ട്ട് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍