Archive

Business News

വ്യവസായ സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പുരസ്‌കാരം

സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് നൽകുന്ന സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച്

LIFE STYLE

അറിയാം ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍

ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടികൂടിയാണിത്. വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂണ്‍ സ്ഥിരമായി

LIFE STYLE

ഈ ചെടി ഓര്‍മയുണ്ടോ? ഇപ്പോഴിതിന്റെ വിലയറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!

മൊട്ടാബ്ലി എന്നറിയപ്പെടുന്ന ഈ കാട്ടുചെടി നമുക്കെല്ലാം പരിചിതമാണ്. പണ്ട് നമ്മുടെ പറമ്പിലും തൊടിയിലും സുലഭമായിരുന്നു ഇത്. കുട്ടിക്കാലത്ത് വഴിയരുകുകളില്‍ വളര്‍ന്നിരുന്ന ഈ കാട്ടുചെടിയിലെ കുഞ്ഞന്‍ പഴങ്ങള്‍ നമ്മളെല്ലാം പറിച്ചു തിന്നിട്ടുമുണ്ടാകും. എന്നാല്‍ ഇപ്പോള്‍ പൊതുവേ മൊട്ടാബ്ലി എന്ന കുഞ്ഞന്‍പഴം നമ്മളധികം കാണാറില്ല.

LIFE STYLE

തെങ്ങുകയറ്റക്കാര്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരെ കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ : സ്‌കില്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യാം

വ്യാവസായിക പരിശീലന വകുപ്പിന്റെയും കേസി(കെ എ എസ് ഇ)ന്റെയും സംയുക്താഭിമുഖ്യത്തിൽ സാങ്കേതിക തൊഴിൽ പരിജ്ഞാനമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിനും സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനും സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. തെങ്ങുകയറ്റക്കാർ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, കാര്ഡപെന്റർ,പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ

Business News

പത്തു കോടി ഉപയോക്താക്കളുമായി ഇന്ത്യാ മാര്‍ട്ട്

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബി2ബി വിപണി വേദിയായ ഇന്ത്യാ മാര്‍ട്ടിന്റെ ഉപയോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു. ഇത്രയധികം ഉപയോക്താക്കളെ ലഭിക്കുന്ന ആദ്യ ബി2ബി മാര്‍ക്കെറ്റ്‌പ്ലെയ്‌സാണ് ഇന്ത്യാ മാര്‍ട്ട്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ഇന്ത്യാ

MOVIES

വമ്പന്‍ മേക്കോവറുമായി ലെന; ആര്‍ട്ടിക്കിള്‍ 21 ന്റെ പോസ്റ്റര്‍ പുറത്ത്

ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. ചിത്രത്തില്‍ പുതിയ രൂപഭാവത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സിനിമാതാരം ലെന. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. ചുണ്ടില്‍ എരിയുന്ന ബീഡിയുമായി മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്ന ലെനയുടെ ചിത്രമാണ്

Entrepreneurship

റോള്‍സ് റോയ്‌സും മെഴ്‌സിഡസും ബിഎംഡബ്ല്യുവുമടക്കം 400 കാറുകള്‍ സ്വന്തമായുള്ള ബാര്‍ബര്‍!!

പതിനാലാമത്തെ വയസില്‍ പാലും പത്രവും വിതരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ ബാംഗ്ലൂര്‍ സ്വദേശി രമേഷ് ബാബുവിനു വലിയ സ്വപ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബാര്‍ബറായിരുന്ന അച്ഛന്‍ മരിച്ചതോടെ ആ ജോലി ഏറ്റെടുത്തു ചെയ്തു തുടങ്ങി. പിന്നീട് അദ്ദേഹത്തിലെ സംരംഭകന്‍ ഉണര്‍ന്നു. ഇപ്പോള്‍ 120

MOVIES

ഷൂട്ടിംഗ് സെറ്റിലെ അപകടം; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംവിധായകന്‍ ശങ്കര്‍

തമിഴ് ചിത്രമായ ഇന്ത്യന്‍ 2 എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ വീണ് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് സംവിധായകന്‍ ശങ്കര്‍. ഒരു സഹായവും അവരുടെ ജീവന് പകരമാവില്ലെന്നും ശങ്കര്‍ പറഞ്ഞു. ‘ ഒരു കോടി

Entrepreneurship

ആറാം ക്ലാസില്‍ തോറ്റ കുട്ടി : കൂലിപ്പണിക്കാരന്റെ മകന്‍ : ഇന്ന് 100 കോടി ടേണോവറുള്ള കമ്പനിയുടെ ഉടമ

വയനാട് ചെന്നിലോട് സ്വദേശിയായ പി സി മുസ്തഫയ്ക്ക് വലിയ സ്വപ്ങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചതുമില്ല. ആറാം ക്ലാസില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ അച്ഛനെ പോലെ കൂലിപ്പണിക്കു പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ കാലം കാത്തുവച്ചതു

Uncategorized

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരായില്ല; കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് നടന്‍ കുഞ്ചാക്കോ ബോബന്‍ ഹാജരായില്ല. ഹാജരാകാത്തതിനെ തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ