Archive

Business News

ബജാജ് അലയന്‍സ് ലൈഫിന്റെ സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി

രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്‌ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സേവനം.തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം

covid - 19

ഓണം; മദ്യവിൽപ്പനക്കുള്ള ടേ‍ാക്കൺ വിതരണത്തിൽ ക്രമീകരണം

ബവ്കേ‍ാ ആപ്പ് വഴിയുള്ള മദ്യവിൽപ്പനക്കുള്ള ടേ‍ാക്കൺ വിതരണത്തിൽ മാറ്റവും ക്രമീകരണവും വരുത്തി സർക്കാർ. ടേ‍ാക്കൺ ഉപയോഗിച്ചുള്ള മദ്യ വിൽപനയിൽ, വരുമാനം പകുതിയിലധികം കുറഞ്ഞതോടെയാണ് ഈ മാറ്റം. ദിവസം 20 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ഔട്ട് ലെറ്റുകളിൽ ഇപ്പോഴത്തെ വരുമാനം 5

NEWS

പ്രഥമ ഓഹരി വിൽപ്പന; മികച്ചസമയത്തിനായി കാത്തിരിക്കുന്നത് 34 കമ്പനികൾ

അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വിൽപ്പന (ഐ.പി. ഒ.) നടത്താതെ മികച്ചസമയത്തിനായി കാത്തിരിക്കുന്നത് 34 കമ്പനികൾ. ലോക്ഡൗണിനെത്തുടർന്ന് വിപണി അസ്ഥിരമായതിനാലാണ് ഓഹരി വിൽപ്പന നീട്ടിവെച്ചിരിക്കുന്നത്. 34 കമ്പനികൾക്കായി 33,516 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഓഹരി വിപണി നിരീക്ഷണ ബോർഡായ

Business News

നിങ്ങൾ ഒരു സംരംഭകനാകേണ്ടതുണ്ടോ?

ഒരു സംരംഭകനാവുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. ഒരു സ്റ്റാർട്ടപ്പ് തുടങ്ങി അതിനെ നല്ല നിലയിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. സ്വന്തമായൊരു ബിസിനസ് എന്ന ചിന്തയും, അത് വിജയിപ്പിക്കണമെന്നുള്ള ആഗ്രഹവും വളരെ നല്ലതാണ്. സംരംഭകർക്ക് ഒരുപാട് പ്രോത്സാഹനങ്ങളാണ് പലയിടത്തുനിന്നും ലഭിക്കുന്നത്. ആ

TECH

നിരക്ക് വർധനക്കൊരുങ്ങി ടെലികോം മേഖല

ടെലികോം മേഖലയിൽ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് എയര്‍ടെൽ മേധാവി സുനില്‍ മിത്തല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ 160 രൂപക്ക് 16 ജിബി ഡാറ്റ നൽകുന്നത് ലാഭകരമല്ലെന്നും 1.6 ജിബി മാത്രമേ നൽകാൻ കഴിയൂ എന്നുമാണ് എയർടെല്ലിന്റെ നിലപാട്. മറ്റ് ടെലികോം കമ്പനികളും

Home Slider

ജന്‍ധന്‍ അക്കൗണ്ട് വഴി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി സർക്കാർ

ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പിഎം ജീവന്‍ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള പദ്ധതിയാണ് പിഎം ജീവന്‍

Business News

സിനിമാ തിയേറ്ററുകൾ തുറന്നേക്കും; ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനും ആലോചന

ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുന്ന അടുത്തഘട്ട അണ്‍ലോക്ക് നടപടികളുടെ ഭാഗമായാകും തീരുമാനം. മറ്റ് വ്യാപാരമേഖലകൾ എല്ലാം തന്നെ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും

Home Slider

സൗദിയിലെ യാമ്പുവിൽ ഷോപ്പിങ് മാൾ തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

സൗദിയിലെ യാമ്പുവിൽ പുതിയ ഷോപ്പിങ് മാൾ തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. സൗദി റോയൽ കമ്മിഷന്റെ ടെൻഡർ ലഭിച്ചതോടെയാണ് പദ്ധതിയുമായി ലുലു ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. ഇത് സംബന്ധിച്ച കരാറിൽ യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ്നാൻ ബിൻ ആയേഷ് അൽ വാനിയും

Business News

തായ്ലൻഡിലെ ഏറ്റവും വലിയ എൽഇഡി ടിവി നിർമ്മാതാക്കളായ ട്രീവ്യൂ, ക്യുത്രീ വെഞ്ച്വർസുമായി ചേർന്ന് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു

തായ്ലൻഡിലെ മുൻനിര എൽഇഡി ടിവി, അപ്ലയൻസ് നിർമ്മാതാക്കളായ ട്രീവ്യൂ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നതായി പ്രഖ്യാപിച്ചു. സ്മാർട്ട് ആൻഡ്രോയിഡ് ഫുൾ എച്ച്ഡി ടിവികൾ അവതരിപ്പിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ, തിരഞ്ഞെടുത്ത ആഫ്രിക്കൻ വിപണികളിലായി തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ട്രീവ്യൂ,

Business News

വിപണിയില്‍ ഇടപെടാനൊരുങ്ങി റിസര്‍വ് ബാങ്ക്; വിപണിയിലെത്തിക്കുക 20,000 കോടി രൂപ

സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് വീണ്ടും വിപണിയില്‍ ഇടപെടാനൊരുങ്ങി റിസര്‍വ് ബാങ്ക്. വിപണിയിൽ പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ ഇടപെടലിലൂടെ രണ്ടു ഘട്ടമായി 30,000 കോടി റിസര്‍വ് ബാങ്ക്